Wednesday, February 10, 2010

ഹാന്‍ഡികാപ് ഡ് !

കുറെ നാളായി കോഴികളെ അടവെക്കാറുണ്ടായിരുന്നില്ല. കാരണം, അവ വലുതായി വരുന്ന കാര്യം വലിയ പ്രയാസമായിരുന്നു.

Tuesday, January 26, 2010

റിസാന്‍ എന്ന വികൃതി!

എന്റെ പേരക്കുട്ടി റിസാന്‍ നാസര്‍ എന്ന വികൃതിക്കുട്ടന്റെ കുളി സീന്‍!.