Monday, January 25, 2010

ധൈര്യശാലി മരംക്കൊത്തി!

ഈ മരം കൊത്തിയുടെ ധൈര്യം സമ്മതിക്കണം!.
അന്ത്യം എന്തായാവോ?

8 comments:

sm sadique said...

ഉഗ്രന്‍ !!!!!!

കുഞ്ഞൂസ് (Kunjuss) said...

അതെ, മരംകൊത്തിയുടെ ധൈര്യം സമ്മതിച്ചു കൊടുക്കേണ്ടത് തന്നെ.... നമ്മില്‍ എത്ര പേര്‍ ഇങ്ങിനെ പൊരുതും??

Unknown said...

മരംകൊത്തി ധീരവാന്‍ തന്നെ, തന്റെ വീട് കയ്യേറിയ അധിനിവേശക്കാരന്‍ ആയതുകൊണ്ടായിരിക്കും ഒരു പക്ഷെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തങ്ങളുടെ വീടും നാടും കൈയേറ്റം ചെയ്യുന്ന ജൂതന്‍മാരെ പ്രധിരോധിക്കുന്ന പലസ്തീന്‍ കാരുടെ പ്രധിനിധി ആണ് ഈ പാവം മരം കൊത്തി!!
ഈ ക്ലിപ്പ് ഒരുപാട് വിശകലനം ചെയ്യേണ്ടതുണ്ട്.ഒരുപാട് ചിന്തിക്കേണ്ടതുണ്ട് .പഠിക്കേണ്ടതുണ്ട് .

Martin Tom said...

ശ്ശൊ ! കഥയുടെ അവസാനം എന്ത് പറ്റി ആവോ?

Robert Bruce and the Spider
എന്നാ വിശ്വപ്രസിദ്ധ കഥ പെട്ടന്ന് ഓര്‍മ വന്നു.
ഉഗ്രന്‍ പോസ്റ്റ്‌ മുഹമ്മദ്‌ സാഹിബ്‌ !!!

എ ആര്‍ എന്‍ മണ്ണാര്‍ക്കാട് said...

DO U BELIEVE IT, THIS IS THE COURAGE OF A BIRD

IF !
YOU ARE MISTAKEN I THINK

BECAUSE THIS IS THE LOVE OF A MOTHER

THERE IS A CHANCE TO BE EGGS OR KIDS OF IT

Sabu Hariharan said...

കണ്ടിട്ട്‌ നെഞ്ചു വേദനിക്കുന്നു..

Nena Sidheek said...

ഈ രണ്ടു കൊല്ലം മുമ്പുള്ളതാണല്ലേ പിന്നേം പൊടിതട്ടി എടുക്കുന്നത്.