This is the recording of a phone -in- programme participated by me in Asianet with the former chief minister of Kerala,Shri.E.K.Nayanar.Video quality is very poor[sorry]
ഹ ഹ ഹ... ഇക്കാ എന്നിട്ട് അവിടെ പിന്നെ കരന്‍റ് ശരിയായോ.... മഴ പെയ്താല്‍ സഖാവ് അവിടെ വരാമെന്നു പറഞ്ഞിട്ട് വന്നോ....
എന്തൊക്കെ ആയാലും നായനാരു സഖാവിനെ പോലെ എനിക്കിഷ്ടമുണ്ടായിരുന്ന ഒരു രാഷ്ട്രീയക്കാരനും ഇല്ല എന്നതാണ് സത്യം .. സഖാവിന്‍റെ മരണം റേഡിയോയില്‍ കേട്ടപ്പോള്‍ കരഞ്ഞു പോയി ഞാന്‍ ... മറ്റു പാര്‍ട്ടിക്കാരന്‍ ആയിരുന്നിട്ട് പോലും .
2 comments:
രാഷ്ട്രീയാം എന്തായിരുന്നാലും വളരെയധികം ജനങ്ങളെ ആകര്‍ഷിച്ച ഒരു മുഖ്യമന്ത്രിയായിരുന്നു, തികച്ചും ഒരു സാധാരണ മനുഷ്യന്‍!

Post a Comment