Sunday, August 29, 2010

കേരളത്തിന്‍റെ പകുതി മുക്കാലും അറബിക്കടലിലേക്ക് ??


കഴിഞ്ഞ
കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെമുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

6 comments:

Mohamedkutty മുഹമ്മദുകുട്ടി said...

പലരും പല പ്രാവശ്യം പറഞ്ഞതാണ്. എന്നാലും ഒരോര്‍മ്മപ്പെടുത്തല്‍!

Raees hidaya said...

വെറുതെ പേടിപ്പിക്കല്ലേ............

Muralee Mukundan , ബിലാത്തിപട്ടണം said...

പുലി വരുന്നേ...പുലി വരുന്നേ...
എന്നപോലെ അവസാനം സാക്ഷാൽ പുലി വരും പോലെയാകും .....ഇങ്ങിനെപോയാൽ സ്ഥിതിവിശേഷൾ അല്ലേ...ഭായ്

ഹാപ്പി ബാച്ചിലേഴ്സ് said...

പുലിയിരങ്ങുമ്പോ കാണാം പൂരം...

Sulfikar Manalvayal said...

ഞാനും കേട്ട് പേടിച്ചിരിക്കുകയാ…
എല്ലാരെയും പ്രവാസികളാക്കാനുള്ള പരിപാടി ആണ് അല്ലേ.
യഥാര്‍ത്ഥ ത്തില്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ താല്‍പര്യമുദ്ന്.

Anonymous said...

ശരിക്കും പേടിപ്പെടുത്തുന്ന ഒരു വാര്‍ത്ത തന്നെ ഇത് ..എല്ലാം ദുരന്തങ്ങളും കഴിഞ്ഞു പിന്നീടു രക്ഷാ പ്രവര്‍ത്തനവും ദുരിതാശ്വാസവും നല്‍കാന്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സര്‍ക്കാരും മറ്റും ..കൊച്ചി ഹൈ കോടതി പോലും ഒളിച്ചു പോകുമല്ലോ ..പിന്നെ ആര് വിധി പറയും ...:(...കണ്ടറിയാത്തവര്‍ കൊണ്ടേ അരിയൂ എന്ന് വാശി പിടിച്ചാല്‍ പിന്നെ എന്ത് ചെയ്യും ..പക്ഷെ അതിലും ഉണ്ടല്ലോ കുറെ scape goats...:( ..എല്ലാം കാലം തെളിയിക്കാന്‍ പോകുന്ന സത്യം ...കുട്ടത്തില്‍ കാലനെയും കൂടെ കൂട്ടും കാലം :(