Friday, November 20, 2009

വെള്ളപൊക്കം എന്റെ നാട്ടില്‍.




2009 ജൂലായ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചില ദൃശ്യങ്ങള്‍.

5 comments:

ശ്രീ said...

വെള്ളം കയറിയല്ലേ?

(ക്യാമറ കുറച്ചു കൂടി പതുക്കെ മൂവ് ചെയ്താല്‍ നന്നായിരുന്നു)

ഉപാസന || Upasana said...

ഗുഡ്
:-)

പൂതന/pooothana said...

മമ്മത് കുട്ടി വെള്ളത്തിലാ?

ഭായി said...

ശ്രീ said...
വെള്ളം കയറിയല്ലേ?

(ക്യാമറ കുറച്ചു കൂടി പതുക്കെ മൂവ് ചെയ്താല്‍ നന്നായിരുന്നു)

ശ്രീയേയ്..
താടിക്ക് തീ പിടിക്കുംബോള്‍ ബീടികത്തിക്കുന്ന ഇടപാടാണല്ലോ അത്:-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒടേ തമ്പുരാന് അങ്ങനെ നമ്മളെ പറ്റിക്കാമെന്നു കരുതണ്ട. നമ്മള്‍ മലയാളികള്‍ അല്ലെങ്കിലെ ഫുള്‍ടൈം വെള്ളത്തിലാ !!!!

WWW.SHAISMA.BLOGSPOT.COM