" GIVE AND SPEND, THEN GOD WILL SEND" എന്നാണല്ലോ പഴമൊഴി . ചുരുങ്ങിയ സമയത്ത് വലിയ ഒരു സന്ദേശം ഇതിലുല്‍ക്കൊള്ളുന്നു.
സത്യത്തില്‍ , നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ ഇത്തരം ക്ലിപ്പുകള്‍ സംപ്രേഷണം ഇടക്കൊക്കെ ചെയ്യുന്നത് സമൂഹത്തിനു ഗുണം ചെയ്യും. അല്ലാതെ യുള്ള അസഹ്യമായ ചാനല്‍ ചര്‍ച്ചകളും 'പ്രതികാര' സിനിമകളും ആവര്‍ത്തിക്കുന്നത് നല്ലതാണോ എന്ന് അവര്‍ ചിന്തിക്കണം .മാധ്യമങ്ങള്‍ കാവല്‍ പട്ടികള്‍ ആണെന്നല്ലേ വെപ്പ്.
ഏതായാലും നന്നായി . ഭാവുകങ്ങള്‍ .ഈ ക്ലിപ്പ് കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഒരുതനെന്കിലും ഒരു രൂപ ദാനം ചെയ്താല്‍ താങ്കള്‍ക്കും അതിന്റെ പ്രതിഫലം ലഭിക്കുമെണ്‌ു ഞാന്‍ വിശ്വസിക്കുന്നു
1 comment:
" GIVE AND SPEND, THEN GOD WILL SEND" എന്നാണല്ലോ പഴമൊഴി .
ചുരുങ്ങിയ സമയത്ത് വലിയ ഒരു സന്ദേശം ഇതിലുല്‍ക്കൊള്ളുന്നു.

Post a Comment