ചിരിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. പക്ഷെ പരിസരം നമ്മെ കരയിക്കുന്നു. യുദ്ധം,രോഗം,പ്രകൃതി ദുരന്തം....എന്നിങ്ങളെ എന്തെല്ലാം? ഒരു സംഭവം ഓര്‍മ്മ വരുന്നു- ഗുജറാത്ത് ഭൂകമ്പം . എല്ലാം നഷ്ടപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ക്യു നില്‍ക്കുന്നു. അവര്‍ക്കിടയില്‍ കോടീശ്വരനായ ഒരാള്‍! പത്രക്കാര്‍ അന്യോഷിച്ചപ്പോള്‍ അയാളുടെ മറുപടി-ഇന്നലെ വരെ ഞാന്‍ കോടീശ്വരന്‍. ഇന്ന് ഞാന്‍ പിച്ചക്കാരന്‍!(ഒരു പക്ഷെ ലോകത്തിനു പാഠമാവാന്‍ ദൈവം അയാളെ ബാക്കി വെച്ചതാവാം)
ഇത്രയേ ഉള്ളു ജീവിതം.ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഇത് തന്റെ അവസാനത്തെ 'ശാപ്പാട്' ആയേക്കാം എന്ന ഓര്‍മ്മ ഉണ്ടായാല്‍ അഹങ്കാരം നമ്മെ വിട്ടുപോവും.
4 comments:
(എന്റെയത്ര നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ചിരിക്കുകയില്ലായിരുന്നു- നബിവചനം)
ചിരിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. പക്ഷെ പരിസരം നമ്മെ കരയിക്കുന്നു. യുദ്ധം,രോഗം,പ്രകൃതി ദുരന്തം....എന്നിങ്ങളെ എന്തെല്ലാം? ഒരു സംഭവം ഓര്‍മ്മ വരുന്നു- ഗുജറാത്ത് ഭൂകമ്പം . എല്ലാം നഷ്ടപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ക്യു നില്‍ക്കുന്നു. അവര്‍ക്കിടയില്‍ കോടീശ്വരനായ ഒരാള്‍! പത്രക്കാര്‍ അന്യോഷിച്ചപ്പോള്‍ അയാളുടെ മറുപടി-ഇന്നലെ വരെ ഞാന്‍ കോടീശ്വരന്‍. ഇന്ന് ഞാന്‍ പിച്ചക്കാരന്‍!(ഒരു പക്ഷെ ലോകത്തിനു പാഠമാവാന്‍ ദൈവം അയാളെ ബാക്കി വെച്ചതാവാം)
ഇത്രയേ ഉള്ളു ജീവിതം.ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഇത് തന്റെ അവസാനത്തെ 'ശാപ്പാട്' ആയേക്കാം എന്ന ഓര്‍മ്മ ഉണ്ടായാല്‍ അഹങ്കാരം നമ്മെ വിട്ടുപോവും.
ജീവിതം ക്ഷണികം, ലോകം നശ്വരം.
എല്ലാ മനുഷ്യരെയും ചിന്തിപ്പിക്കുന്ന ദൃശ്യങ്ങള്‍.
ഈ ക്ഷണികമായ ജീവിതം, സ്നേഹത്തിലും മാനുഷികതയിലും സഹോദര്യത്തിലും ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍.....!!!
ചിന്തിപ്പുക്കുന്ന ദൃശ്യങ്ങള്‍
ക്ഷണഭംഗുരമായ ജീവിതത്തിന്റെ നിസ്സാരത വ്യക്തമാക്കുന്ന ഈ പോസ്റ്റ് അവതരിപ്പിച്ചത് ഉചിതമായി.. നന്ദി.
Post a Comment