ഇത് നമ്മുടെ കറന്റ് മോഹന്റെ പ്രകടനത്തിന്റെ ഒരു വീഡിയോവാണ്. കണ്ടപ്പോള്‍ അല്‍ഭുതം തോന്നി.കേട്ടറിവല്ലാതെ ഈ പ്രകടനം കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷെ നമ്മുടെ ചാനലുകാരും കാണിച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ സായിപ്പിന്റെ ചാനലില്‍ കണ്ടപ്പോള്‍ കൂടുതല്‍ അല്‍ഭുതകരമായി തോന്നി!.
എന്നാല്‍ പിന്നെ എന്റെ കൂട്ടുകാരും കാണട്ടെ.
21 comments:
(((0)))
ഇതിച്ചിരി കടുത്തുപോയി കുട്ടീക്കാ...!
kollaam
ഇയാള്‍ ഇങ്ങനെ പലതും കാണിക്കും... എന്നാലും ഇതെങ്ങനെ അല്ലെ?
കൂട്ടുകാരെ കാണിക്കാം .കുട്ടികളെ കാണിക്കല്ലേ........
മലയാളം ചാനലില്‍ കണ്ടിരുന്നു.
ഇവിടെ ഇപ്പോഴാണ്.
ഈ മലയാളി അദ്ഭുതമനുഷ്യൻ ലോകം മുഴുവനുമുള്ള ചാനലുകളിൽ പ്രസിദ്ധനാണ് കേട്ടൊ ഭായ്
ഇതുൾപ്പെടെ താങ്കളുടെ എല്ലാ സൈറ്റുകളും പുതിയ തലമുറയ്ക്കു കൂടി അറിവുണ്ടാക്കുന്നവയാണ്. നമുക്കു സുപരിചിതനായ കറന്റ് മോഹൻ ലോകപ്രശസ്തനുമാണ്. എല്ലാവരും കണ്ട് അതിശയിക്കട്ടെ..!! എന്നെപ്പോലെ തുഛമായ അറിവു മാത്രമുള്ളവർക്ക് ഉപകാരപ്പെടുന്ന നല്ല വഴികാട്ടി. ഭാവുകങ്ങൾ, ആശംസകൾ......
നിങ്ങള്‍ രണ്ടാളും പുലിയാനേ....
കണ്ടു .അഭിനന്ദനങ്ങള്‍
all marichchu ennu thonnunnu,alle?
കണ്ടിരുന്ന ഇക്കാ എന്നാലും വീണ്ടും കണ്ടു.. കാണാന്‍ മാത്രം ഉണ്ടല്ലോ....
പേപ്പറില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടു. നന്ദി.
ഇയാളെപ്പറ്റി കൂടുതല്‍ അറിയുന്നവര്‍ ഇവിടെ കമന്റായി പോസ്റ്റു ചെയ്യുക.
വെറും പുലി അല്ല. ശരിക്കും പുലി.
ഞാനും ഇത് t v യില്‍ കണ്ടിരുന്നു
Athbutha manushyar...!
Manoharam, Ashamsakal...!!!
കറന്റ് മോഹനെ പറ്റി റ്റിവിയില് മുമ്പ് കണ്ടിട്ടുണ്ട്..
ഈ പോസ്ട് നന്നായി..
അയ്യോ!
കടുപ്പം തന്നെ.
പേടിപ്പിക്കുന്നു,
വായിച്ചറിഞ്ഞത് നേരില്ക്കണ്ടു. നന്ദി ഇക്കാ
കരന്റ് മോഹനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ഓര്‍മ്മപ്പെടുത്തലിന് നന്ദി ..
shocking....!!!
Post a Comment