Wednesday, December 23, 2009

ഉള്ളവനും ഇല്ലാത്തവനും.



ഉള്ളവനും ഇല്ലാത്തവനും സമന്മാര്‍!

6 comments:

ഒരു നുറുങ്ങ് said...

എന്‍റെ മുഹമ്മദ്കുട്ടീ,ഇല്ലാത്തോനുള്ളതൊന്നും ഉള്ളവനില്ല
എന്നാരോര്‍ക്കുന്നു..ഇല്ലാത്തോന്‍ മരച്ചുവട്ടില്‍
സുഖസുഷുപ്തിയില്‍,ഉള്ളവനു ശീതീകരിച്ചമുറിയില്‍
എരിപൊരി...അതോണ്ട് ആവിത്യാസം ഇല്ലാണ്ടാക്കല്ലേ!

Mohamedkutty മുഹമ്മദുകുട്ടി said...

വളരെ ശരിയാണ്,ഇന്നു ഇല്ലാത്തവനാണ് മന:സ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നത്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എടുക്കാന്‍ മടിക്കുന്നോന്‌
കൊടുക്കാന്‍ തിടുക്കപ്പെടുക.

ജിപ്പൂസ് said...

കുഞ്ഞുമനസ്സിന്‍റെ നന്മ :)

Unknown said...

മനസ്സാണ് പ്രധാനം.

Anonymous said...

ചെറുതെങ്കിലും കണ്ണിനെ നനയിപ്പിച്ചു ആ കുട്ടികള്‍ ...കൊടുത്തു വളരുക എന്നാ ചിന്ത തന്നെ ഇന്ന് എല്ലാര്‍ക്കും ..പക്ഷെ "കൊടുക്കല്‍ " വേറെ പലതും ആയി എന്ന് മാത്രം ...