ഒരു സന്ധ്യക്ക് ഒരു കൂട്ടം നല്ല മനുഷ്യസ്നേഹികള്‍ അങ്ങിനെ തിരിഞ്ഞു നോക്കാതെ പോയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഉണ്ടാവില്ലായിരുന്നു.അവരെ, ആ നല്ല ശമരിയക്കാരെ ഞാനിവിടെ നന്ദിയോടെ സ്മരിച്ചു കൊള്ളട്ടെ ....
എന്‍റെ മമ്മൂട്ടിക്കാ !! ഇതെന്തൊരു ലോകം !!! അയാളെ ഒന്ന പരിചരിക്കാമായിരുന്നല്ലോ കൂടിയിരുന്നവര്‍ക്ക് !!!!
ഇനി മദ്യപാനിയാണെങ്കില്‍ പോലും അയാളെ ചികിത്സിക്കാന്‍ നമുക്ക് ബാദ്ധ്യതയില്ലേ ? അയാള്‍ കുടിയനുമല്ല ! കുടിയന്മാരെ സൃഷ്ടിക്കുന്നതും നിസ്സംഗരായ സമൂഹം തന്നെ,എല്ലാവരും നിസ്സംഗര്‍ ! ആര്‍ക്കുമൊന്നിനും നേരമില്ല...അങ്ങിനെ നോക്കിനില്‍ക്കും;മണിക്കൂറുകള്‍...അതെ നാം കളി മറന്നിരിക്കുന്നു..ടീവിക്കു മുന്നില്‍ അലസരായി കുത്തിയിരിക്കുന്നവര്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മുച്ചൂടും മറന്നേ പോയിരിക്കുന്നു !!
6 comments:
കമ്പോള സംസ്കാരം പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ ആണിവയെല്ലാം.'പുലിവാല്‍'പിടിക്കാന്‍ ആരും തയ്യാറല്ല.വെറുതെ എന്തിനു മിനക്കെടണം? നമുക്കെന്തു ലാഭം? വീനുകിടക്കുന്നവന്‍ കോടീശ്വരന്‍ ആണെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നെന്കില്‍ ഒരുപാടാളുകള്‍ മുന്നിട്ടിരങ്ങിയേനെ!കലികാലം.....
വേദനാജനകം...തണലിന്റെ അഭിപ്രായത്തോടെ യോജിക്കുന്നു
ഒരു സന്ധ്യക്ക് ഒരു കൂട്ടം നല്ല മനുഷ്യസ്നേഹികള്‍ അങ്ങിനെ തിരിഞ്ഞു നോക്കാതെ പോയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഉണ്ടാവില്ലായിരുന്നു.അവരെ, ആ നല്ല ശമരിയക്കാരെ ഞാനിവിടെ നന്ദിയോടെ സ്മരിച്ചു കൊള്ളട്ടെ ....
എല്ലാം കലി കാല വൈഭവം...
അല്ലാതെന്തു പറയും....
തനിക്കും ഈ ഗതി വന്നു കൂടായ്കയില്ലാ എന്ന് ആരും ഓര്‍ക്കുന്നില്ലാ......
എന്‍റെ മമ്മൂട്ടിക്കാ !! ഇതെന്തൊരു ലോകം !!!
അയാളെ ഒന്ന പരിചരിക്കാമായിരുന്നല്ലോ കൂടിയിരുന്നവര്‍ക്ക് !!!!
ഇനി മദ്യപാനിയാണെങ്കില്‍ പോലും അയാളെ
ചികിത്സിക്കാന്‍ നമുക്ക് ബാദ്ധ്യതയില്ലേ ? അയാള്‍
കുടിയനുമല്ല ! കുടിയന്മാരെ സൃഷ്ടിക്കുന്നതും
നിസ്സംഗരായ സമൂഹം തന്നെ,എല്ലാവരും നിസ്സംഗര്‍ !
ആര്‍ക്കുമൊന്നിനും നേരമില്ല...അങ്ങിനെ നോക്കിനില്‍ക്കും;മണിക്കൂറുകള്‍...അതെ നാം കളി
മറന്നിരിക്കുന്നു..ടീവിക്കു മുന്നില്‍ അലസരായി
കുത്തിയിരിക്കുന്നവര്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
മുച്ചൂടും മറന്നേ പോയിരിക്കുന്നു !!
തണല്‍(ഇസ്മായില്‍)കാരനു എന്‍റെ ഒപ്പ്.
ആരെയെങ്കിലുമൊക്കെ സഹായിക്കാനും ആളുകൾക്ക് ഭയമായിരിക്കുന്നു എന്നതല്ലെ സത്യം...? !
Post a Comment