Tuesday, January 12, 2010

മരം മുറിക്കല്‍ !

മരം മുറിക്കല്‍ പുതിയ രീതിയില്‍. കണ്ടതാവാം എന്നാലും ഒന്നു കൂടി കണ്ടോളൂ.

5 comments:

മുരളി I Murali Mudra said...

ഇത് കൊള്ളാമല്ലോ..

Unknown said...

ഇത് കൊള്ളാം, എത്ര എളുപ്പം പണിതീര്‍ക്കുന്നു!!.

സിനു said...

ആദ്യമായാണ്‌ ഇങ്ങിനെ ഒരു മരം മുറിക്കല്‍ രീതി കാണുന്നതും കേള്‍ക്കുന്നതും.
എത്ര പെട്ടന്നാ പിഴുതെടുക്കുന്നത്.
കണ്ടിട്ട് അത്ഭുതം തോന്നുന്നുട്ടോ....

Philip Verghese 'Ariel' said...

മിനിയുടെ മിനി നര്‍മത്തിലൂടെ ഇവിടെ എത്തി
നന്നായിരിക്കുന്നു
മരങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ എന്ന്‍
നിലയില്‍ ആദ്യം തന്നെ ഈ പേജില്‍ എത്തി
മരം മുറിക്കുന്നവര്‍ സൂക്ഷിക്കുക
മരങ്ങളില്‍ മനുഷ്യ ഭാവി എന്ന
ആശയത്തില്‍ എഴുതിയ എന്റെ ബ്ലോഗ്‌ കാണുമല്ലോ
വീണ്ടും വരാം
ഫോളോ ബട്ടണ്‍ കാണുന്നില്ല
ഒരു പക്ഷെ ഈ ഫോര്‍മാറ്റില്‍ ആയതിനാല്‍ ആയിരിക്കും
നന്ദി നമസ്കാരം
ഫിലിപ്പ്
http://pvariel.blogspot.com/2011/09/our-existence-depends-on-natural.html

Philip Verghese 'Ariel' said...

template style maattiyaal follow button varumaayirikkum
thanks
philip