Monday, November 16, 2009

പേരക്കുട്ടികള്‍ കുസൃതികള്‍!




എന്റെ പേരക്കുട്ടികള്‍ അന്‍ഫാസും റിസാനും ദുബായിലായിരുന്നപ്പോള്‍. അവരുടെ റൂമിലെ ചുവരിലെ ചിത്ര രചനകളും ദൃശ്യമാവും!

3 comments:

ഒരു നുറുങ്ങ് said...

അകമൈ കുളിര്‍...കുസൃതി വല്ലാതെ പ്രകടിപ്പിക്കുന്ന കൊച്ചുങ്ങളേക്കാള്‍
നന്മയുള്ളവര്‍,ഉലകിലാരുണ്ട് വേറെ ?

ഭായി said...

കുട്ടിക്കാലം കുസൃതിക്കാലം.......
എത്ര സുന്ദരമായിരുന്നു ആ നാളുകള്‍!!

Nena Sidheek said...

രണ്ടാളും ചിത്രകാരന്‍മാര്‍ ആകാനുള്ള സാധ്യതകളും കാണാനുണ്ട്.