സ്കൂട്ടര്‍-മകന്‍ നൌഷാദ് അഭിനയിച്ചത്.
ഇതു എന്റെ മകന്‍ നൌഷാദ് അവന്റെ പഠനത്തിന്റെ ഭാഗമായി സഹപാഠികളോടൊപ്പം അഭിനയിച്ചതാണ്.ഇതില്‍ പത്രം വായിച്ചു മയങ്ങുന്നതിന്നിടയില്‍ സ്കൂട്ടര്‍ മോഷ്ടാവിനെ സഹായിക്കാന്‍ അബദ്ധത്തില്‍ വന്നു പെടുന്നയാളാണ് എന്റെ രണ്ടാമത്തെ മകന്‍ നൌഷാദ്.ഇപ്പോള്‍ കൊച്ചിയില്‍ വെബ് ഡിസൈനറാണ്.
6 comments:
പാവം....അതാ പറയുന്നെ ഇന്നതേക്കാലതു ആരെയും സഹായിക്കാന്‍ പാടില്ലയെന്ന്.
ഓഫിസിലായത് കൊണ്ട് ശബ്ദമില്ലാതെ കണ്ടു, സന്ദേശം കൊള്ളാം.
കുഞ്ഞുസ് പറഞ്ഞതിനോട് യോജിക്കുന്നു ...അപ്പൊ മകന്‍ ഒരു നടന്‍ കുടിയാണല്ലേ ?
Best wishes..Kutteeekkaa..
കിടിലന്‍ ... .... അലാറം കൊള്ളാം ഞാനൊന്ന് ഞെട്ടി
നൌഷാദിപ്പോള്‍ അബുദാബിയിലാ...
Post a Comment