Saturday, April 23, 2011

വി.കെ.അബ്ദുവിന്റെ ക്ലാസ്സ് - ഒരു വീഡിയോ ക്ലിപ്പ്.

പുതിയ ബ്ലോഗര്‍മാര്‍ക്കായി  വി.കെ. അബ്ദു സാഹിബിന്റെ [ ഇന്‍ ഫോ മാധ്യമവും ,ഇന്‍ ഫോ കൈരളിയും കൈകാര്യം ചെയ്യുന്ന] ഒരു ക്ലാസ്സ് നടത്തുകയുണ്ടായല്ലോ ബ്ലോഗേഴ്സ് മീറ്റില്‍. അതിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പിവിടെ ചേര്‍ക്കുന്നു.

14 comments:

Unknown said...

അബ്ദു മാഷ്‌ മൈക്ക് പിടിച്ചത് കണ്ടില്ലേ ..അതാണ്‌ എനിക്ക് ഏറെ ഇഷ്ട്ടമായത്....(ഒരു ക്ലാസ് എടുക്കാന്‍ താന്‍ പോര! എന്ന് അദ്ദേഹം ഉറക്കെ പറഞ്ഞല്ലോ.....എഴുതിപ്പറയുന്നത്‌ തന്നെ ഉചിതം !)

Sidheek Thozhiyoor said...

ഒന്നും മനസ്സിലാവുന്നില്ല മോമുട്ടിക്കാ..എന്നാലും പങ്കെടുത്ത കുറെ പേരെ കാണാനായി ..

Muralee Mukundan , ബിലാത്തിപട്ടണം said...

നന്ദി ...ഭായ്
വീഡീയോസ് രണ്ടും കണ്ടൂട്ടാ..

Manoraj said...

ഇത് നല്ല കാര്യം മാഷേ... മീറ്റിനു വരാത്തവര്‍ക്ക് നല്ല ഇന്‍ഫോ ആകും.. .

Yasmin NK said...

ഞാന്‍ കണ്ടിരുന്നു വീഡിയോസ് മുഴുവന്‍. നന്നായ്.എല്ലാ ആശംസകളും

SHANAVAS said...

നന്നായി സാഹിബ്,രണ്ടു വീഡിയോയും നന്നായി.ആശംസകള്‍.

കുസുമം ആര്‍ പുന്നപ്ര said...

നന്നായി മാഷേ..

ബെഞ്ചാലി said...

:)

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട് ഇക്കാ.. സന്തോഷം

ഷമീര്‍ തളിക്കുളം said...

കണ്ടു, ഇഷ്ടായി...ആശംസകള്‍...

Kadalass said...

ആശംസകൾ!

kambarRm said...

മീറ്റിനു പോകാൻ കഴിയാത്തതിന്റെ സങ്കടം ഇത് പോലുള്ള പോസ്റ്റുകളിലൂടെയാണു മാറുന്നത്..നന്ദി ഇക്കാ...
ആശംസകൾ

MT Manaf said...

Thnax for sharing...

Sapna Anu B.George said...

ആരെയും പിരിഞ്ഞിരിക്കാൻ വയ്യ എന്നൊക്കെ ചുമ്മാ പറയല്ലെ കുട്ടി!സുഹൃത്തുക്കളെ എത്രപേരെ ഇന്നും ഓർക്കുന്നു??ആലോചിച്ചിട്ടുണ്ടോ???