Tuesday, January 26, 2010

റിസാന്‍ എന്ന വികൃതി!

എന്റെ പേരക്കുട്ടി റിസാന്‍ നാസര്‍ എന്ന വികൃതിക്കുട്ടന്റെ കുളി സീന്‍!. അവന്‍ ആളൊരു പുലിയാ!

9 comments:

സിനു said...

കുസൃതി കുട്ടന്റെ കുളിസീന്‍ കാണാന്‍ നല്ല രസമുണ്ട്ട്ടോ..
ഇവന്‍ ആളൊരു പുലിക്കുട്ടി തന്നെയാ...

ഒരു നുറുങ്ങ് said...

എന്‍റെ മമ്മൂട്ടിക്കാ...ഇതു നിങ്ങള്‍ക്കൊത്ത പേരക്കുട്ടി
തന്നെ !! സമ്മതിച്ചിരിക്കുന്നു....

ടണ്‍കണക്കിനു CONGRATZ.....നിസാന്‍ നാസറിനും,
കുഞ്ഞ്വോനെ ഇക്കോലത്തിലാക്കിയ നിങ്ങള്‍ക്കും....

കുഞ്ഞൂസ് (Kunjuss) said...

ഇത് ഇക്കയുടെ പേരക്കുട്ടി തന്നെ...!!! മിടുക്കന്‍.

lekshmi. lachu said...

hahaha...kollammmm

rashad MOIDEEN said...

choreography adipolyyyyyyyyyyy

NAZRANI said...

കണ്ണന്‍ വാഴേടെ മൂട്ടില്‍ പൂവന്‍ വാഴേടെ വിത്ത് കിളിര്‍ക്കുമോ?..

clean said...

kuli seen but kre pratheekshichu..tto.........

സാബിബാവ said...

എല്ലാരും പറഞ്ഞപോലെ ഇക്കാടെ തന്നെ മോന്‍

Sureshkumar Punjhayil said...

Ella Nanmakalum Nerunnu...!!!