Saturday, January 14, 2012

ഒരു നിമിഷം ചിന്തിക്കൂ......

ഈ വീഡിയോ ഒരു പക്ഷെ നിങ്ങള്‍ കണ്ടതാവാം. പക്ഷെ യാതൊരു അംഗ വൈകല്യങ്ങളുമില്ലാത്ത നമ്മള്‍ കണ്ടു മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു ആത്മ പരിശോധന നടത്താന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ഒന്നു കണ്ടു നോക്കുക.

29 comments:

Vp Ahmed said...

അല്ലാഹുവിന്‍റെ സര്‍വ്വ അനുഗ്രഹങ്ങളും ലഭിച്ച നമ്മെ അവനോടുള്ള നന്ദി അര്‍പ്പിക്കാന്‍ ഇത് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ. നല്ല വീണ്ടുവിചാരം.

Jenith Kachappilly said...

Ahmedikka paranjathu thanneyaanu enikkum parayanullathu...

SHANAVAS said...

കുട്ടി സര്‍, കണ്ണ് നിറഞ്ഞു പോയി..വല്ലാത്ത കാഴ്ച..

പട്ടേപ്പാടം റാംജി said...

വളരെ ശരിയാണ്.

എന്‍.പി മുനീര്‍ said...

ചിന്തിക്കാന്‍ ഒരു പാടുണ്ട് ഇതില്‍ നിന്ന്..കുറവുകളില്‍ ദു:ഖിക്കുന്നവര്‍ അവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ ഉപയോഗിക്കുന്നുണ്ടോ എന്ന് അത്മ പരിശോധന നടത്താന്‍ ഈവ്യക്തിയുടെ ജീവിത രീതി ഒന്നു കണ്ടാല്‍ മതി. നന്ദി കുട്ടിക്കാ ഇത് പങ്കുവെച്ചതിന്

വി.എ || V.A said...

രണ്ടുകൈകളുമുള്ളവർ ഒന്നും നേടാതെ നടക്കുന്നത് എത്രയെത്ര? പല അവയവങ്ങളില്ലെങ്കിലും എല്ലാമാവാമെന്ന് കണ്ടുപഠിക്കാൻ ഈ രംഗങ്ങൾ സഹായകമാവട്ടെ... താങ്കളുടെ പോസ്റ്റുകളൊക്കെ പ്രശംസനീയംതന്നെ.....

Mohiyudheen MP said...

എന്താ പറയുക... സുബ്‌ഹാനള്ളാ..നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍...

Mohamedkutty മുഹമ്മദുകുട്ടി said...

http://mohamedkutty.blogspot.com/2009/12/blog-post_6430.html#links ഇതും കാണുക.

Sidheek Thozhiyoor said...

ഇതിന്റെ മുമ്പത്തെ പോസ്റ്റിലെ വീഡിയോയും കണ്ടു , എന്ത് പറയണമെന്ന് അറിയില്ല , രണ്ടും മനസ്സിനെ വല്ലാതെ മഥിച്ചു..

Unknown said...

വേദനയിലേക്ക് തുറക്കുന്ന കണ്ണുകള്‍....

TPShukooR said...

നമുക്കെന്നെങ്കിലും എന്തെങ്കിലും മതിയാകാറുണ്ടോ. പത്തു കിട്ടിയാല്‍ നൂറു മതിയെന്നും എന്നല്ലേ... പോസ്റ്റിനു നന്ദി .

M. Ashraf said...

കണ്ണു തുറപ്പിക്കുന്ന കാഴ്ച. അഭിനന്ദനങ്ങള്‍

MINI.M.B said...

സ്വയം ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ച കാഴ്ച.

Unknown said...

പറയാന്‍ വാക്കുകളൊന്നും ഇല്ല.
ഉള്ളില്‍ തൊടുന്ന ഈ ജീവിതം കണ്ടിട്ടും പക്ഷെ, ഒന്നും പറയാതെ പോകുന്നതെങ്ങനെ?
...

ente lokam said...

ullathu kondu thrupthi varaatha
naam okke ethra nissaran iddehathinte munnil...

ശ്രീ said...

ഇതിവിടെ പങ്കു വച്ചത് നന്നായി, മാഷേ

വേണുഗോപാല്‍ said...

അവയവങ്ങള്‍ ഇല്ലാത്തവര്‍ അതിനായി ദാഹിക്കുന്നു. അവരുടെ ആത്മവിശ്വാസവും അര്‍പ്പണ ബോധവും അവര്‍ക്ക് കൂട്ടാവുമ്പോള്‍ എല്ലാം തികച്ചുള്ളവര്‍ അത് കൊല്ലിനും കൊലക്കും വേണ്ടി വിനിയോഗിക്കുന്നു.

നന്ദി ഈ നല്ല സന്ദേശം പകര്ന്നതിനു ... ഈ ബ്ലോഗ്ഗ് എനിക്ക് ഫോളോ ചെയ്യാന്‍ കഴിയുന്നില്ല

Haneefa Mohammed said...

ഒരു പാട് കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു ഈ പോസ്റ്റ്‌.അഹങ്കരിക്കാന്‍ ഒന്നുമില്ല നമുക്കെന്നെത് മുഖ്യമായും

ബെഞ്ചാലി said...

പരീക്ഷണങ്ങളിൽ വിജയിക്കുന്നവർ...

ആഷിക്ക് തിരൂര്‍ said...

ഈ വീഡിയോ നമ്മെ ഒരു വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കും ... തീര്‍ച്ച ..
വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

Jikkumon - Thattukadablog.com said...

മനസ്സിനെ വല്ലാണ്ട് പിടിച്ചുലയ്ക്കുന്ന കാഴ്ച.. ആശംസകള്‍

kochumol(കുങ്കുമം) said...

കണ്ടു മനസ്സില്‍ കൊണ്ടു....വല്ലാത്ത കാഴ്ച തന്നെ ട്ടോ ..

ഫൈസല്‍ ബാബു said...

പറയാന്‍ വാക്കുകള്‍ ഇല്ല !!!

Akbar said...

നാം എത്രമാത്രം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്ന് ഈ കാഴ്ച നമ്മെ ബോധ്യപ്പെടുത്തും. എല്ലാം തികഞ്ഞവരായിട്ടും നമുക്ക് പരാധികള്‍ തീരുന്നില്ല. അപ്പോള്‍ പരിമിതികളിലും പരാധികളില്ലാതെ ജീവിതത്തെ നേരിടുന്ന ഇദ്ദേഹത്തെപ്പോലുള്ളവരുടെ മുമ്പില്‍ നാം എത്ര നിസ്സാരര്‍. നല്ല ഓര്‍മ്മപ്പെടുത്തല്‍ മുഹമ്മദ്‌ കുട്ടിക്ക

ജയരാജ്‌മുരുക്കുംപുഴ said...

nombaramaayi...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM ....... vaayikkane......

അനശ്വര said...

കാണാന്‍ വയ്യാട്ടൊ ഈ രംഗം....

aboothi:അബൂതി said...

വൈകിയെത്തിയ വിരുന്നുകാരനാണ് ഞാന്‍. എങ്കിലും പറയട്ടെ..
കെട്ടുപോയ മനസ്സുകള്‍ കഴികിയെടുക്കാന്‍ ഒരവശ്രമാവട്ടെ ഈ കാഴ്ച നമുക്ക്

Unknown said...

ഇങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ട്. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനും ഉണ്ട്. എന്‍റെ പെങ്ങളുടെ മകള്‍ക്ക് ഇപ്പോള്‍ 11 വയസാണ്. അവള്‍ക്കും ജനിച്ചപ്പോലെ രണ്ട് കൈയും ദൈവം നല്‍കിയില്ല പോരാത്തതിന് കാലുകള്‍ക്ക് വൈകല്യവും. എന്നാല്‍ അതിനെതിരെ അവള്‍ പൊരുതുന്നു... നാളെ ഈ ലോകം അവളുടെ മുന്നില്‍ മുട്ടുമാടക്കും എന്ന് തന്നെ ആണ് അവള്‍ക്കൊപ്പം ഞങ്ങളുടെയും വിശ്വാസം. ഈശ്വരന്‍ എല്ലാര്ക്കും നന്മ വരുത്തട്ടെ

Santhosh Kumar said...

രണ്ടു കൈയും കളും ഉള്ള നമ്മളെ പോലെ ഉള്ളവര്‍ കണ്ടു പഠിക്കേണ്ട ഇതു പോലെ മഹദ് വ്യകതികളെ കുറിച്ച ആണ്....പരസഹായം ഇല്ലാതെ സ്വന്തം കാര്യവും മറ്റുള്ളവരുടെ കാര്യങ്ങളും സാധിച്ചു കൊടുക്കുന്ന വലിയ മനുഷ്യന്‍,,,ദൈവം അദ്ദേഹത്തിന് നീണ്ട ആയുസ് കൊടുക്കട്ടെ...