Monday, November 30, 2009

ഓര്‍മ്മക്കായി.

അകാലത്തില്‍ എന്നെ വിട്ടുപോയ എന്റെ പ്രേയസിയുടെ ഓര്‍മ്മക്കായി



തറവാട്ടിലൊരു കല്യാണത്തിനു.


ഇനി അതെല്ലാം ഓര്‍മ്മകള്‍.




ഞങ്ങളുടെ വസന്ത കാലം!




ആ ചിരി ഇനി ഓര്‍മകള്‍.



മധുരിക്കും ഓര്‍മ്മകള്‍.