സത്യത്തില്‍ എനിക്ക് ആരെയും പിരിഞ്ഞിരിക്കാന്‍ വയ്യ!. ഞാനിപ്പോഴും പോസ്റ്റുകള്‍ വായിക്കാറും കമന്റിടാറുമുണ്ട്. ഇതിപ്പോള്‍ ചിലര്‍ പുക വലി നിര്‍ത്തിയ പോലെയായി!. എന്റെ ഒട്ടധികം സുഹൃത്തുക്കള്‍ മെയില്‍ വഴിയും ഫേസ് ബുക്കു വഴിയും എന്നോട് ബ്ലോഗില്‍ നിന്നും വിരമിക്കരുതെന്നു ആവശ്യപ്പെട്ടിരുന്നു. ആയതിനാല്‍ ഞാന്‍ തല്‍ക്കാലം എന്റെ കമന്റ് ബോക്സ് തുറന്നിടുന്നു.
പുതിയ പോസ്റ്റുകള്‍ സൌകര്യം പോലെ നോക്കാം. എല്ലാവരും കാണിക്കുന്ന ഈ സ്നേഹത്തിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു!
21 comments:
കമന്റ് ബോക്സിന്റെ വാതില്‍ അറിയാതെ അടഞ്ഞു പോയതായിരുന്നു. സദയം ക്ഷമിക്കുക.
ങ്ങളെന്തിനാപ്പാ നിർത്തുന്നത്?
ഇതൊരിക്കലും നിര്‍ത്തേണ്ടതില്ല. സമയം കിട്ടുന്നതിനനുസരിച്ച് തുടരാം.
വീണ്ടും കണ്ടതില്‍ സന്തോഷം.
thiricch vannathil santhosham
ഈ കൊച്ച് വന്നപ്പഴെക്ക് കാർന്നോര് ... :(
എന്തൊങ്കിലുമൊക്കെ എഴുതി സജീവമാകെന്നെ..
ONNU KUTHUNNU.
Valare nalla theerumanam...
Aashamsakalode
http://jenithakavisheshangal.blogspot.com/
ഞാനും mohammed kutty.ആദ്യമായാണ് വരവെന്ന് തോന്നുന്നു.പുതിയ ബ്ലോഗര്‍ ആണ് .ഇനിയും വരാം .
നിങ്ങള്‍ പോവല്ലീ...ഞാന്‍ വരുന്നല്ലേയുള്ളൂ....എന്റെ പോസ്റ്റ് ഒന്ന് നോക്കി അഭിപ്രായം പറഞ്ഞാണി...
ee postonnu noki ningalude vilappetta abiprayam parayumo?.
http://ftpayyooby.blogspot.com/2011/09/miracle-of-prophet-sallallahu.html
ഒഴിഞ്ഞു കിടക്കുന്ന സ്ഥലമായത് കൊണ്ട് ഒരു ചങ്ങായി പറമ്പു കൃഷിയുടെ പരസ്യം ഇവിടെ കൊണ്ടിട്ടു.ഞാനുണ്ടോ വിടുന്നു. വലിച്ചെറിഞ്ഞു ആ സാധനം!.
ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ....??
!www.kaypum-madhuravum.blogspot.com
പ്രിയപ്പെട്ട സുഹൃത്തേ,
എഴുത്ത് നിര്‍ത്തേണ്ട ആവശ്യമില്ല.എഴുതണം എന്ന് തോന്നുമ്പോള്‍,എഴുതുക തന്നെ വേണം!
ഹൃദ്യമായ ആശംസകള്‍!
സസ്നേഹം,
അനു
സമയം കിട്ടുന്നതിനനുസരിച്ച് തുടരുക..
പിന്നെ എന്റെ ബ്ലോഗില്‍ എത്തിയതിലും വിലപ്പെട്ട അഭിപ്രായം നല്‍കിയതിനും വളരെ നന്ദി ..
മുഹമ്മത്കുട്ടിക്കാ :താങ്കളെ പറ്റിച്ചതല്ലകേട്ടാ .താങ്കള്‍ നോക്കിയാ പോസ്റ്റ് മാറിപ്പോയതാ.ഇനിയെന്തായാലും ഗാര്‍ഡന്‍ ഒന്ന് കണ്ടേ പറ്റൂ .ഞാന്‍ ലിങ്ക് തരാം :)ലിങ്ക് കോപ്പി ചെയ്യാന്‍ മറന്നൂ.:(
ഇപ്പോള്‍ തരാട്ടോ ..
http://mashitthullikal.blogspot.com/2011/10/blog-post.html
ഇതാണ് ലിങ്ക്
അയല്‍ വീട്ടില്‍ വന്നു പോകാമെന്ന് കരുതി (അത് പോലെ) വന്നതാ.. ദേ ഇപ്പൊ തുറന്നിട്ടിരിക്കുന്നു. നന്നായി. ഇടയ്ക്കിടെ വരാമല്ലോ.
പരിപാടി നിര്‍ത്തണം എന്നില്ല. എന്നാണോ തോന്നുന്നത് അന്ന് പോസ്റ്റിട്ടാല്‍ മതി. ആഴ്ചക്കാഴ്ച്ചക്ക് ഒരു പോസ്റ്റ് എന്ന രീതിയില്‍ ഒരു ബാധ്യതയായി ചെയ്യണം എന്നില്ലല്ലോ.
ഞാന്‍ മനസ്സിലാക്കിയിടത്തോളം,നമ്മുടെ സുഹൃത്തുക്കളുമായി സംവദിക്കാനുള്ള ഒരു വേദിയുമാണ് ഈ ബ്ലോഗ് എന്ന പരിപാടി. കുട്ടികള്‍ തങ്ങളുടെ പുതിയ കളിക്കൊപ്പുകള്‍ മറ്റുള്ള കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കന്നതു പോലുള്ള ഒരേര്‍പ്പാട്!. അതിപ്പോ ഞാന്‍ ഒരു പോസ്റ്റിട്ടിട്ടില്ലെങ്കിലും നടക്കുന്നുണ്ട്. ഇവിടെയല്ലെങ്കിലും മറ്റു സ്ഥലങ്ങളില്‍ വെച്ച്. അതു കൊണ്ട് മനസ്സില്‍ വല്ലതും തോന്നുമ്പോള്‍ ഇനിയും എഴുതാമെന്നു കരുതുന്നു. അതു വരെ ഇങ്ങനെയൊക്കെ പോവട്ടെ.
വളരെയധികം ബുദ്ധിമുട്ടുകള്‍ ശരീരത്തിനോട് ചെയ്യാതെ തുടരുക(ബ്ലോഗെ)
Post a Comment