തണല്‍ ഇസ്മയില്‍ വീട്ടില്‍ വന്നപ്പോള്‍ |
ഫോട്ടോ: ഇസ്മയില്‍ |
തണല്‍ ഇസ്മയില്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ കൂടെ മിന്നു മോളും |
ഇസ്മയില്‍ |
റഈസ് വെളിമുക്ക് |
സാക്ഷാല്‍ കൊട്ടോട്ടിക്കാരന്‍ (അന്നു മീശയുണ്ടായിരുന്നു!) |
നുറുങ്ങെന്ന ഹാറൂണ്‍ സാഹിബ് |
ജിഷാദ്, ആള്‍ ക്രോണിക്കൊന്നുമല്ല! |
മനോരാജ് |
ഇസ്മയില്‍,കൊട്ടോട്ടി,കുമാരന്‍ |
ഞാനും ഈ കുടയും ഒരു പോസ്റ്റാ..!! |
29 comments:
ഓർമ്മച്ചെപ്പിൽ ബ്ലോഗ്ഗർമാരെ പരിചയപ്പെടുത്തിയത് നന്നായിരിക്കുന്നു. താഴെയുള്ള ലിങ്കിൽ പോയാൽ തണലും കൊട്ടോട്ടിയും കൂടാതെ മറ്റു ചില ബ്ലോഗ്ഗർമാരെയും കാണാം. അതിൽ എനിക്ക് പറ്റിയ ആൾമാറാട്ടം തിരുത്തിയിട്ടുണ്ട്.
http://mini-minilokam.blogspot.com/2010/08/blog-post_18.html
കൊട്ടോട്ടിയ്ക്ക് മീശയില്ലല്ലോ. പിന്നെ ഇതില്‍ കാണുന്ന മീശ...?
ആരെങ്കിലും വല്ല ബെറ്റും വെച്ച് വടിപ്പിച്ചതാവും. മീശയില്ലാത്ത കൊട്ടോട്ടിയെ എനിക്കു കാണണ്ട!
ഒരീസം ഞമ്മളും ബരും, നോക്കിക്കോളിന്. ഉം.
ഇക്കാ, ആ ചിത്രങ്ങള് മാത്രം മതി, വായിക്കാന്. നന്ദി
പറപ്പൂര്‍ വരെ എത്തീട്ടും മമ്മൂട്ടിക്കാനെ
കാണാതെ വന്നതിന്‍റെ പൊരുള്‍
ഇപ്പഴാ എനിക്ക് ബോദ്ധ്യായെ..!
അല്ലേല്‍ എന്നെയും പിടിച്ച് ഫ്റെയിമിലാക്കി
പ്രദര്‍ശൈപ്പിച്ചേനെ....!
..ഒരീസം ബര്‍ണ്ണ്ട് ഞാള്‍..ട്ടോ! നോമ്പൊക്കെ ഒന്ന് കയിഞ്ഞോട്ടെ..
ഇന്‍ശാ അല്ലാഹ്...
നന്നായി ..ഇക്കാ..
ഇത്തിരി പേരെയെങ്കിലും ഒന്ന് കാണാനൊത്തല്ലോ..
മനസ്സില്‍ സൗഹൃദം സൂക്ഷിക്കുന്ന താങ്കളുടെ നല്ല മനസ്സ് ഇവിടെ കാണാം.
ഊഹും ഞാന്‍ ബെരൂലാ
ഇങ്ങിനെ കാണിക്കാനല്ലേ
ഏതായാലും നന്നായി ബ്ലോഗര്‍മാരെ കുടുംബ സമേതം കാണാന്‍ ഒത്തല്ലോ.
ഇങ്ങളെ അടുത്തു വന്നാല്‍ ഇങ്ങിനെ ചില സൂത്ര പണികളൊക്കെ എടുക്കും അല്ലേ.
എന്നാല്‍ പിന്നെ ഈ വെക്കേഷന് അങ്ങ് വന്നാലോ
നല്ല ബിരിയാണി വേണ്ടി വരും എനിക്കും ലുലുവിനും പിന്നെ എന്റ നല്ല പാതിക്കും
ഒരു ദിവസം ഞാനും വരാനുണ്ട് (തണല്‍ എന്റെ വീട്ടില്‍ വരാം എന്ന് പറഞ്ഞിരുന്നു)
മുഹമ്മൂട്ടിക്കാ ഞാനും ഒരു നാള്‍ (ഇടിച്ചു കേറി) വരാം..
പക്ഷേ എന്റെ ഫോട്ടോ ചുമ്മാ അതു പോലെ കൊടുക്കാന്‍ പറ്റത്തില്ല..
ഞാന്‍ തന്നെ എത്ര നേരം കുത്തിയിരുന്ന് ഫോട്ടോഷോപ്പില്‍
വെളുപ്പിച്ചെടുത്തിട്ടാ ഒരെണ്ണം പോസ്റ്റിയത് എന്നറിയാവോ!!
സംഭവം ഇഷ്ടായീ...
ബൂലോക സൗഹൃദം ഇതു പോലെ
കമന്റ് ബോക്സിനും ബ്ലോഗ്ഗ് മീറ്റിനുമപ്പുറത്തേക്ക് വളരുന്നത്
തികച്ചും ശ്ലാഖനീയം തന്നെ...
ചിത്രത്തിലെ വീടും പരിസരവും വേഷവുമെല്ലാം കാണുമ്പോള്‍
മുമ്പുള്ള അപരിചിതത്വം പാടേ ഉരുകി പോയി
താങ്കള്‍ ചിരപരിചിത കുടുംബാഗമായി മാറിപ്പോയിരിക്കുന്നു
എന്നെനിക്ക് തോന്നുന്നു..
ആശംസകളോടെ....
ബാക്കിയുള്ളവരേയും വീട്ടിലേക്ക് വരുത്തിക്കാനുള്ള തന്ത്രമാണിത് അല്ലെ? സൂത്രക്കാരൻ..!!
ഇക്കാ, കോട്ടക്കലിലെ വീടിന്റെ അഡ്രസ്സും കൂടി കൊടുത്തിരുന്നെങ്കില്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കും വരാമായിരുന്നു. അങ്ങനെയാണെങ്കില്‍ എന്റെ ഫോട്ടോയും കൊടുക്കില്ലേ?
By Mohamed Thanveer
മിനി റ്റീച്ചര്‍> ഇവിടെ വന്നതില്‍ സന്തോഷം.
കൊട്ടോട്ടി>മീശയില്ലാത്ത കൊട്ടോട്ടി കൊട്ടോട്ടിയല്ല.
സലാഹ്> ങ്ങളും ബരീന്ന്.
നുറുങ്ങ്> ഇത്രടം വന്നിട്ടും കാണാതെ പോയില്ലെ?
കമ്പര്‍> നമ്മളും കാണും!
അക്ബര്‍> ഒത്തിരി നന്ദിയുണ്ട്.
സുല്‍ഫി>ഇങ്ങള് ബരീന്ന്.ബിരിയാണിയില്ലെങ്കില്‍ സുലൈമാനിയെങ്കിലും ശരിയാക്കാം.
തെച്ചി>ഇസ്മയില്‍ എല്ലായിടത്തും എത്തുന്നുണ്ട്.
നൌഷാദ്> ആ ക്യാമറയും കൊണ്ടിവിടെ വാ.
പള്ളിക്കര>നിങ്ങള്‍ അന്നു പറഞ്ഞ ചെടി വാഴ “തണല്‍” കൊണ്ടു പോയി. വേഗം വന്നാല്‍ താങ്കള്‍ക്കും തരാം.
തന്‍വീര്‍> താങ്കളുടെ പേജില്‍ പോയി നോക്കുമ്പോള്‍ അവിടെ ഒന്നും ഇല്ല. മെയില്‍ ഐ.ഡി. പോലുമില്ല!
എന്താണാവോ ഈ മാജിക്കിന്റെ രഹസ്യം . ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്തവരെ തന്‍റെ ആസ്ഥാനത്തേക്ക് ആകര്‍ഷിക്കുക . റാണിയുടെ അടുത്തേക്ക് തേനീച്ചകള്‍ പറന്നടുക്കുംപോലെ .പൂക്കളെ തേടി ശലഭങ്ങള്‍ വരുമ്പോലെ . വിഷുക്കൈനീട്ടം കൊടുക്കുന്ന കാരണവരുടെ അടുത്തേയ്ക്ക് മക്കളും പേരമക്കളും വരുന്നപോലെ . കായ്ച്ചു കിടക്കുന്ന പേരമരത്തിലേക്ക് കിളികള്‍ എന്നപോലെ കുടയും ചൂടി കുംഭയും വീര്‍പ്പിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന അഭിനവ മഹാബലിയെക്കാണാന്‍ ബൂലോകത്തുനിന്നും മാലോകര്‍ പറന്നെത്തുന്നു . ഇവിടെയിരുന്നു അസൂയപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും . എന്തായാലും കലക്കി . ആനന്ദ ലബ്ദിക്കിനിയെന്തു വേണം....
നന്നായിരിക്കുന്നു!!
ആശംസകള്‍!!
മുഹമെദ്‌കുട്ടിക്കാ...കലക്കി...
ഞാനും വരുനുന്ദ് കാണാന്‍ ...ഒക്ടോബറില്‍
പക്ഷെ ഒരു കുഴപ്പം നമ്മളൊരു ബ്ലോഗറല്ല ...
എന്നാലും എന്റെ നാട്ടുകാരനെ കാണാലോ ....
നാട്ടിൽ വരുമ്പോൾ ഞാനും വരാം ഈ ഓർമച്ചെപ്പിൽ ഇടം പിടിക്കുവാൻ കേട്ടൊ ഭായ്
മുഹമ്മൂട്ടിക്കാ ഞാനും വരട്ടെ... പക്ഷെ എനിക്ക് കുടുംബം ഒന്നും ആയില്ലലോ.....
എല്ലാപേരെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം...
സസ്നേഹം
കൊച്ചുരവി
കുടുംമ്പസമേതം..
കൊള്ളാം.
എല്ലാരെയും വീട്ടിൽ വരുത്തിയ കുട്ടിക്കായെ ഞാൻ എന്റെ വീട്ടിൽ വരുത്തി.എന്നെയും ഫ്രയിമി ൽ ആകിയിട്ടുണ്ട്.പോസ്റ്റുമോ ആവോ?.......
ഞാനെന്റെ വായനക്കാരെ തികച്ചും മാന്യന്മാരായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ കമന്റെഴുതാത്ത ചിലരില്‍ നിന്നു മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായതിനാല്‍ ഫോട്ടോകള്‍ (സ്ത്രീകളുടെ ) നീക്കം ചെയ്യേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
ഹ്‌മ്...ഞമ്മള് ഇതിലും ഇമ്മിണി ബല്യ ഒര് മീറ്റ് നടത്തും, ഇന്‍ഷാ അള്ളഹ്.പിന്നെ കൊട്ടോട്ടി ഞമ്മളെ അട്ത്തും പല തവണ ബെന്ന്‌ണ്, മീശ ബെച്ചും ബെക്കാതിം.
മീശ ബെച്ച കൊട്ടോട്ടി.. അത് അപൂര്‍വ്വത തന്നെ.
വഴി പ്ലീസ്??
വഴി ചോദിച്ചവര്‍ക്കും ഇനി ചോദിക്കുന്നവര്‍ക്കുമായി:-
http://wikimapia.org/346511/SAJNA-Thazhekkat-House ഇതു വഴി വന്നാല്‍ മതി.
പലരുടെയും "തനി നിറം " :) കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ...എന്ത് ഗുരുത്വാകര്‍ഷണം ഇക്ക ഇത് ?അവിടെ വല്ല രജിസ്റ്റര്‍ ബുക്കും ഉണ്ടോ വന്നിട്ട് ഒപ്പിടാന്‍ ..ചുമ്മാ പറഞ്ഞതാ ട്ടോ .....:)
ഇന്‍ഷാ അള്ളാ..ഒരീസം ഞമ്മളും ബരും ങ്ങ്ളെ കുടീല്‍..
തണല്‍ ഇസ്മയില്‍ എടുത്ത ഫോട്ടോ അയച്ചു തന്നപ്പോള്‍ വീണ്ടും പോസ്റ്റിയതാണ്.ഇസ്മയില്‍ നന്ദി!.
മുഹമെദ്‌കുട്ടിക്കാ...കലക്കി..
കുടുംമ്പസമേതം..
Post a Comment