ഈ പേരിലൊരു സിനിമയുണ്ടല്ലോ,പക്ഷെ ഞാന്‍ പറയാന്‍ പോകുന്നത് പണത്തിന്റെ കാര്യമാണ്. ഇന്നത്തെ രൂപയുടെ വിലയിടിവ് ചില പഴയ കാര്യങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. അതു പുതിയ തലമുറയിലെ ആളുകള്‍ക്ക് ഒരു പക്ഷെ തമാശയായി തോന്നിയേക്കാം.
ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പോസ്റ്റാഫീസില്‍ ചെന്നപ്പോള്‍
Saturday, September 29, 2012
Saturday, January 14, 2012
ഒരു നിമിഷം ചിന്തിക്കൂ......
ഈ വീഡിയോ ഒരു പക്ഷെ നിങ്ങള്‍ കണ്ടതാവാം. പക്ഷെ യാതൊരു അംഗ വൈകല്യങ്ങളുമില്ലാത്ത നമ്മള്‍ കണ്ടു മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു ആത്മ പരിശോധന നടത്താന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ഒന്നു കണ്ടു നോക്കുക.
Wednesday, January 4, 2012
തെരുവില്‍ നിന്നൊരു ബാലന്‍.
മഹാരാഷ്ട്രയിലെ തെരുവില്‍ നിന്നും കണ്ടെത്തിയ ഈ ബാലന്‍ എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നു നോക്കുക. ജീവിതം പഠിപ്പിക്കുന്നത് എന്തും ഏതു പ്രായത്തിലും പഠിക്കേണ്ടി വരുന്നു. ഹിന്ദിയും മറാടിയും നന്നായി സംസാരിക്കുന്ന ഈ കുട്ടിയെ കണ്ടു പഠിക്കുക.
ഈ വീഡിയോയുടെ കൂടെയുള്ള നോട്ടും വായിക്കുക.
Sunday, December 4, 2011
ഫേസ് ബുക്കും കൃഷിയും പിന്നെ ഭാര്യയുടെ മൊബൈലും!
ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും സംഭവങ്ങളും സാങ്കല്പികമല്ല!
കുറച്ചു കാലം ബ്ലൊഗൊക്കെ ഒന്നു നിര്‍ത്തി ഫേസ് ബുക്കില്‍ കറങ്ങി നടക്കുകയായിരുന്നു. ഫാം വില്ലയും ലൈക്കലും ഇഷ്ടപ്പെടാതെ കറങ്ങുന്നതിന്നിടയിലാണ് ഗ്രൂപ്പുണ്ടാക്കാന്‍ തോന്നിയത്. സ്വന്തമായി മലയാളികള്‍ക്കൊരു ഗ്രൂപ്പുണ്ടാക്കി മംഗ്ലീഷെനെതിരായി പട വെട്ടുമ്പോഴാണ് കൃഷി സംബന്ധമായൊരു ഗ്രൂപ്പു ശ്രദ്ധയില്‍ പെട്ടതും അതില്‍ അംഗമായതും.
Friday, December 2, 2011
കൂടോത്രം!.
നാടന്‍ കോഴികളെ വളര്‍ത്തല്‍ ഒരു ശീലമാക്കിയ ശേഷം ഒരു ദിവസം ആരംഭിക്കുന്നതു തന്നെ കോഴിക്കൂടു തുറന്നു കൊണ്ടാണ്. ഒരു പാത്രത്തില്‍ കുറച്ചരിയുമായി ചെന്ന് സാവധാനം കൂടു (3 മുറികളായി) തുറന്നു എല്ലാവരെയും നിരീക്ഷിക്കും ചിലപ്പോള്‍ മുട്ടകള്‍ ഉണ്ടാവും അതും എടുക്കും. പിന്നെ അവര്‍ക്ക് തീറ്റ കൊടുത്ത ശേഷമേ ബാക്കി കാര്യങ്ങളുള്ളൂ.
Subscribe to:
Posts (Atom)