Friday, December 14, 2012

അട്ടപ്പാടി യാത്ര.



ബ്ലോഗെഴുതിത്തുടങ്ങിയപ്പോള്‍ നെറ്റിലൂടെ കുറെ ആളുകളുമായി പരിചയപ്പെടുകയും പലരെയും നേരില്‍ കാണുകയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. അതു പോലെ ഫേസ് ബുക്കില്‍ സ്ഥിരം സന്ദര്‍ശകനായ ശേഷം പല ഗ്രൂപ്പുകള്‍ വഴിയും ഒട്ടേറെപ്പേരെ സുഹൃത്തുക്കളായി കിട്ടി.