Tuesday, April 19, 2011

ബ്ലോഗേഴ്സ് മീറ്റ് ഫോട്ടോകള്‍.

                                                                                                                                                                  എന്റെ സ്ലൈഡ് ഷോ ചിലര്‍ക്കൊന്നും കാണാന്‍ പറ്റിയില്ലെന്നറിഞ്ഞു.

 
സോവനീര്‍ പ്രകാശനം
ആയതു കൊണ്ടു ചിലതു വീണ്ടും പോസ്റ്റ്     ചെയ്യുന്നു. കൂട്ടത്തില്‍ പലയിടത്തു നിന്നും അടിച്ചു മാറ്റിയവയും കാണും. 
അല്പം കുശലം.

ബ്ലോഗര്‍ക്കെന്താ തലയില്‍ കെട്ടിക്കൂടെ?

ആളു ഞമ്മളാ..!














ഉന്നക്കായി എങ്ങിനെ കഴിക്കാം..

സമൂസയാണെങ്കില്‍ എന്തു ചെയ്യണം?


ഫോട്ടോയില്ലെങ്കിലും ഫോട്ടോഗ്രാഫര്‍മാര്‍?













ക്ലാസൊക്കെ നന്നായില്ലെ?

അത്രക്കു കൂതറയല്ല.

ചിലര്‍ക്കിയാള്‍ കൊണ്ടോട്ടിയാ..

പുസ്തകം വില്‍ക്കാന്‍ വന്നതാ....

ഇനി ഇതു കഴിഞ്ഞ് എല്ലാം.

സമൂസയും ഉന്നക്കായും തീര്‍ന്നു..ഇനി ഇവിടെ നിന്നാല്‍?

ഞാന്‍ ..ഞാന്‍ തന്നെ!


ഒരു കമന്റിനു ഒരു സമൂസ..!

ചട്ടിക്കരി വായിക്കാന്‍ മറക്കരുത്.

26 comments:

kambarRm said...

ഹ..ഹ..ഹ
ഇപ്പോഴാ കണ്ടത്..കൊള്ളാം.

ചിലത് അടിച്ച് മാറ്റിയതാണല്ലേ...ഉവ്വ, നടക്കട്ടെ

കൂതറHashimܓ said...

കോള്ളാം

(ഞാന്‍ ചുള്ളനാല്ലേ ഹഹഹഹഹാ)

ഐക്കരപ്പടിയന്‍ said...

ഫോട്ടോകൾ കൊള്ളാം ഇക്കാ...സൂപ്പർസ്റ്റാർ മമ്മുട്ടി തന്നെ...അല്ല ഈ മുഹമദ് കുട്ടി തന്നെയല്ലേ ലോപിച്ച് മമ്മുട്ടിയായതു...:)

Muralee Mukundan , ബിലാത്തിപട്ടണം said...

തുഞ്ചപറമ്പ് മീറ്റിനെ കുറിച്ച് ആദ്യമായി ഫോട്ടൊയിലൂടെ പോസ്റ്റിട്റ്റതു ഭായിയാണല്ലോ...
ഇപ്പോളത് തലവാചകത്തിലൂടെ ഉഷാറാക്കിയൊരിക്കുന്നൂ...!
അഭിന്ദനങ്ങൾ....
മീറ്റിൽ പങ്കെടൂക്കാതിരുന്നതിന്റെ നഷ്ട്ടബോധങ്ങൾ ഞങ്ങളൊക്കെ ഇതെല്ലാം കൺകുളിർക്കേ കണ്ടാണ് തീർക്കുന്നത് കേട്ടൊ ഭായ്

കുഞ്ഞൂസ് (Kunjuss) said...

ഫോട്ടോകള്‍ എല്ലാം നന്നായി ഇക്കാ... കുറെ പേരെയൊക്കെ കാണാന്‍ കഴിഞ്ഞല്ലോ, മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ വിഷമം, ഇങ്ങിനെ ഫോട്ടോകളും പോസ്റ്റുകളും വായിച്ചു തീര്‍ക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

ഐക്കരപ്പടിയന്‍ > ഇനി ഒരു പത്മശ്രീ കിട്ടാനെന്താ വഴി?

Mohamedkutty മുഹമ്മദുകുട്ടി said...

സമൂസയും ഉന്നക്കായും തിന്നവര്‍ ഇപ്പോള്‍ 2010 ജൂണിലെ മെട്രോ മനോരമ(കോഴിക്കോട്) അന്വേഷിച്ചു നടക്കുകയാ!.ശരിയായ അയിഷയെ അവിടെ കാണാം.ഓളൊരു ആങ്കുട്ടി തന്നെയാ..!!

Unknown said...

കൊള്ളാം....
ഫോട്ടോകള്‍ എല്ലാം നന്നായി.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ വിഷമം,ഇതെല്ലാം കണ്ടാണ് തീർക്കുന്നത്.

TPShukooR said...

കൊള്ളാം. പങ്കു വെച്ചതിനു നന്ദി. സ്ലൈഡ് ഷോ ഇതു വരെ കാണാന്‍ പറ്റിയില്ല.
ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇന്നലെ ഫോട്ടോ കാണാന്‍ പറ്റിയില്ല... ഇപ്പൊ ഞമ്മക്ക് സന്തോസായി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സ്ലൈഡ് ഷോ പോസ്റ്റിയത് കാണാന്‍ കഴിഞ്ഞിരുന്നില്ല
ആ സങ്കടം മാറി കിട്ടി...
ശുക്രന്‍...

Unknown said...

ഇപ്പോഴാണ് ചിത്രങ്ങള്‍ കാണാന്‍ പറ്റിയത്.
സന്തോഷം, നന്ദി.

Unknown said...

ഫോട്ടോ രണ്ടു പ്രാവശ്യം കണ്ടു.

SHANAVAS said...

കൊള്ളാം,സാഹിബ്,വളരെ നന്നായി കവര്‍ ചെയ്തിരിക്കുന്നു.ഈയുള്ളവന്റെ പടം അടിച്ചുമാറ്റി ചേര്‍ത്തതിനു നന്ദി പ്രത്യേകം.

മൻസൂർ കുഴിപ്പുറം said...

ഫോട്ടോസ് എല്ലാം കണ്ടു വളരെ നന്നായിട്ടുണ്ട് ......

പട്ടേപ്പാടം റാംജി said...

കൊള്ളാം..
നല്ല പുലികള്‍.

ഷമീര്‍ തളിക്കുളം said...

ഫോട്ടോയിലൂടെയെങ്കിലും നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

Kadalass said...

മീറ്റുവാർത്തയും വിവരണങ്ങളും ചിത്രങ്ങളുമെല്ലാം രണ്ടു ദിവസമായി കണ്ടുകൊണ്ടേയിരിക്കുന്നു.
നല്ല ചിത്രങ്ങൾ . അടിക്കുറിപ്പും

ആശംസകൾ!

unnikrishnan said...

Thanks .. good move and missed the nice time..Oh sure,My friend mr. Sajjive ,caricaturist would have grabbed the crowd.

റഷീദ് കോട്ടപ്പാടം said...

ഫോട്ടോയിലൂടെയെങ്കിലും നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

keraladasanunni said...

ഫോട്ടോകള്‍ എല്ലാം കണ്ടു. ഇടയ്ക്കിടയ്ക്ക് ചികിത്സക്കായി കോട്ടക്കലില്‍ വരാറുണ്ട്.

K@nn(())raan*خلي ولي said...

ഈ പോസ്റ്റിലൂടെ കുട്ടിക്കാനെ ജീവനോടെ കണ്ടതില്‍ സന്തോഷം.

(ചട്ടിക്കാരിയെ വല്ലാതെ പൊക്കി. ഇങ്ങക്ക് ഓളെ പെരുത്തിഷ്ട്ടായി..ല്ലേ?)

നിസ്സാരന്‍ said...

അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേ

Mohamedkutty മുഹമ്മദുകുട്ടി said...

കണ്ണൂരാനെ, ഓളെ എങ്ങനെ പൊക്കാതിരിക്കും ? അത്രക്കല്ലെ ഓളെ ദുല്‍മ്!. പിന്നെ ഞാനായിട്ടു ഇഷ്ടപ്പെടാതിരിക്കോ?. കണ്ണൂരാനും എഴുത്,എന്നാലല്ലെ ഇഷ്ടപ്പെടാന്‍ പറ്റൂ.

നവാസ് കല്ലേരി... said...

കൊള്ളാം..

ജയിംസ് സണ്ണി പാറ്റൂർ said...

കൊള്ളാം നന്നായിരിക്കുന്നു.
മീറ്റിന്റെ നല്ലോരോര്‍മ്മ ചിത്രം.