ശരിക്കും പേടിപ്പെടുത്തുന്ന ഒരു വാര്‍ത്ത തന്നെ ഇത് ..എല്ലാം ദുരന്തങ്ങളും കഴിഞ്ഞു പിന്നീടു രക്ഷാ പ്രവര്‍ത്തനവും ദുരിതാശ്വാസവും നല്കാന് മുന്നില്‍ നില്ക്കുന്ന നമ്മുടെ സര്‍ക്കാരും മറ്റും ..കൊച്ചി ഹൈ കോടതി പോലും ഒളിച്ചു പോകുമല്ലോ ..പിന്നെ ആര് വിധി പറയും ...:(...കണ്ടറിയാത്തവര് കൊണ്ടേ അരിയൂ എന്ന് വാശി പിടിച്ചാല്‍ പിന്നെ എന്ത് ചെയ്യും ..പക്ഷെ അതിലും ഉണ്ടല്ലോ കുറെ scape goats...:( ..എല്ലാം കാലം തെളിയിക്കാന്‍ പോകുന്ന സത്യം ...കുട്ടത്തില്‍ കാലനെയും കൂടെ കൂട്ടും കാലം :(
6 comments:
പലരും പല പ്രാവശ്യം പറഞ്ഞതാണ്. എന്നാലും ഒരോര്‍മ്മപ്പെടുത്തല്‍!
വെറുതെ പേടിപ്പിക്കല്ലേ............
പുലി വരുന്നേ...പുലി വരുന്നേ...
എന്നപോലെ അവസാനം സാക്ഷാൽ പുലി വരും പോലെയാകും .....ഇങ്ങിനെപോയാൽ സ്ഥിതിവിശേഷൾ അല്ലേ...ഭായ്
പുലിയിരങ്ങുമ്പോ കാണാം പൂരം...
ഞാനും കേട്ട് പേടിച്ചിരിക്കുകയാ…
എല്ലാരെയും പ്രവാസികളാക്കാനുള്ള പരിപാടി ആണ് അല്ലേ.
യഥാര്‍ത്ഥ ത്തില്‍ അതിന്റെ സത്യാവസ്ഥ അറിയാന്‍ താല്പര്യമുദ്ന്.

Post a Comment