വിദേശത്ത് IKEA എന്ന സ്ഥാപനത്തിൽ ഇത്തരം multi purpose furniture-കളുടെ ശേഖരം കാണാനിടായായിട്ടുണ്ട്. എന്നാലും ഇത്രയും advanced ആയിട്ടുള്ളത് ആദ്യമായാണ് കാണുന്നത്. നന്ദി.
ഈ വീഡിയോ ഞാന്‍ ഒരു മാസം മുമ്പ് കണ്ടിരുന്നു . നല്ല ഫര്‍ണീച്ചര്‍ .നല്ല സൗകര്യം .നോമ്പുകാലമായതിനാല്‍ ഞാന്‍ കൂടുതല്‍ നോക്കുന്നില്ല .കാരണം ഫാര്ണീച്ചറിനേക്കാള് നന്നായത് ആ പെണ്ണും പുള്ളയാണ്.
ഇത് കൊള്ളാലോ...അടിപൊളി ...ഞങ്ങള്‍ ഇവിടെ താമസിക്കാന്‍ വന്നപ്പോള്‍ ഇവിടുത്തെ അപര്‍ത്മെന്റ്റ് മാനേജര്‍ പറഞ്ഞു ഡൈനിങ്ങ് ടേബിള്‍ [കണ്ടാല്‍ തോന്നില്ല ഒരു കൊച്ചു ടേബിള്‍ മരത്തിന്റെ ] കാണിച്ചിട്ട് പറഞ്ഞു "ഇതാണ് നിങ്ങളുടെ ഡൈനിങ്ങ് " എന്ന് ..ഞാന്‍ ഒന്ന് ഞെട്ടി ..ഇതില്‍ ഒരു വലിയ കറിപാത്രം വച്ചാല്‍ തീരുമല്ലോ എന്ന് കണവനോട് പറഞ്ഞു ...പിന്നീടാണ് "പുടുത്തം " കിട്ട്യേ ഇത് ഈ വിഡിയോയില്‍ കാണിച്ച പോലെ ഉള്ള ഒരു വലിയ ടേബിള്നെ ചെറുതാക്കി മടക്കി വച്ചതാണ് എന്ന് -:)
9 comments:
ഈ മമ്മുട്ടിക്കാടെ കാര്യെ..!!
ഇത് ലാഭക്കച്ചോടം തന്യേണ്
സമ്മദിച്ച് ഞമ്മള്..എന്നാപ്പിന്നെ
സമയം ലാഭിക്ക്ണ വല്ലെ വുദ്യെംണ്ടോന്ന്
നോക്ക്യേ....എന്താ,അത് നോക്കാനും
സമയും വേണ്ട്യരും അല്ലേ...?
വിദേശത്ത് IKEA എന്ന സ്ഥാപനത്തിൽ ഇത്തരം multi purpose furniture-കളുടെ ശേഖരം കാണാനിടായായിട്ടുണ്ട്. എന്നാലും ഇത്രയും advanced ആയിട്ടുള്ളത് ആദ്യമായാണ് കാണുന്നത്. നന്ദി.
കൊള്ളാലോ ..
ഇതൊക്കെ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ അധികം ഈടു നിൽക്കില്ല എന്നാ തോന്നുന്നത്..
ഈ വീഡിയോ ഞാന്‍ ഒരു മാസം മുമ്പ് കണ്ടിരുന്നു . നല്ല ഫര്‍ണീച്ചര്‍ .നല്ല സൗകര്യം .നോമ്പുകാലമായതിനാല്‍ ഞാന്‍ കൂടുതല്‍ നോക്കുന്നില്ല .കാരണം ഫാര്ണീച്ചറിനേക്കാള് നന്നായത് ആ പെണ്ണും പുള്ളയാണ്.
ഇത് കലക്കി. നിമിഷ നേരം കണ്ട് സ്റ്റൂള് മേശയാകുന്നു. മേശ കട്ടിലാകുന്നു. സെല്‍ഫ് സ്ലീപിംഗ് ബെഡ് ആകുന്നു. ശരിക്കും സ്ഥലം ലാഭം.
ഇങ്ങനെ ഉള്ള ഫർണീച്ചറുകളുടെ ഒരു കട തുടങ്ങിയാലോ കുട്ടിക്കാ? എന്തായാലും സംഗതി ജോർ.
good ideas
but these all costly furnitures
ഇത് കൊള്ളാലോ...അടിപൊളി ...ഞങ്ങള്‍ ഇവിടെ താമസിക്കാന്‍ വന്നപ്പോള്‍ ഇവിടുത്തെ അപര്‍ത്മെന്റ്റ് മാനേജര്‍ പറഞ്ഞു ഡൈനിങ്ങ് ടേബിള്‍ [കണ്ടാല്‍ തോന്നില്ല ഒരു കൊച്ചു ടേബിള്‍ മരത്തിന്റെ ] കാണിച്ചിട്ട് പറഞ്ഞു "ഇതാണ് നിങ്ങളുടെ ഡൈനിങ്ങ് " എന്ന് ..ഞാന്‍ ഒന്ന് ഞെട്ടി ..ഇതില്‍ ഒരു വലിയ കറിപാത്രം വച്ചാല്‍ തീരുമല്ലോ എന്ന് കണവനോട് പറഞ്ഞു ...പിന്നീടാണ് "പുടുത്തം " കിട്ട്യേ ഇത് ഈ വിഡിയോയില്‍ കാണിച്ച പോലെ ഉള്ള ഒരു വലിയ ടേബിള്നെ ചെറുതാക്കി മടക്കി വച്ചതാണ് എന്ന് -:)
ഇതിലെ ലിങ്ക് നഷ്ടപ്പെട്ടിരുന്നു. ഒരു സുഹൃത്തു ചൂണ്ടിക്കാട്ടിയപ്പോള്‍ തേടിപ്പിടിച്ചു. പുതിയതായി 2 കൂടി ചേര്‍ക്കുകയും ചെയ്തു.
Post a Comment