Sunday, April 11, 2010

BROADEN YOUR MIND!

ഒരു സുഹൃത്തില്‍ നിന്നും കിട്ടിയ മെയിലുപയോഗിച്ചുണ്ടാക്കിയ സ്ലൈഡ് ഷോ!. നമ്മള്‍ ഓരോ വസ്തുവേയും എങ്ങിനെ നോക്കിക്കാണുന്നു.
ഈ ചിത്രകാരന്റെ ഭാവന നോക്കുക. വളര ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ പലതും മനസ്സിലാവും.
ഇതൊരു വീഡിയോ ആയും പോസ്റ്റിയിട്ടുണ്ട്. ഇവിടെ നോക്കുക.


17 comments:

sm sadique said...

ബുദ്ധി (ശ്രദ്ധ ) ഓര്‍മ എന്നിവക്ക് അത്യുത്തമം .

കാര്‍ന്നോര് said...

സംഗതി എന്തായാലും ഉഷാറായി...
കോട്ടയ്ക്കല്‍ വിശേഷങ്ങളൂടെ ഒന്നു പോസ്റ്റണം...

Unknown said...

We are sorry, this slideshow is emplty.
ഇങ്ങിനെ കാണുന്നു എന്റെ കമ്പ്യൂട്ടറില്‍ !

Mohamedkutty മുഹമ്മദുകുട്ടി said...

തെച്ചിക്കോടന്‍ ഒന്നു കൂടി ശ്രമിച്ചു നോക്കൂ.

Jishad Cronic said...

നന്നായിരിക്കുന്നു.
വിഷു ആശംസകള്‍...

ഹംസ said...

ഇക്കാ തെച്ചിക്കോടന്‍ പറഞ്ഞ പോലെ എനിക്കും കാണുന്നില്ല. കാണുന്നത്

“We are sorry, this slideshow is emplty.“ എന്നാണ്… പടച്ചോനെ ഇനി എന്‍റെ കണ്ണിന്‍റെ കുഴപ്പമാണോ? അതോ സൌദ്യാറേബ്യയുടെ കുഴപ്പമോ… എനിക്കൊന്നും അറിയില്ല.!! തെച്ചിക്കോടനും ഇവിടെ ജിദ്ദയില്‍ ആണ്.. ഇനി മുഹമ്മദ് കുട്ടിക്കാടെ സ്ലൈഡ് ഇവര്‍ തടഞ്ഞതാണോ ? ആര്‍ക്കറിയാം..!!

സിനു said...

തെചിക്കോടന്‍ ഇക്ക പറഞ്ഞ പോലെ എനിക്കും
കാണുന്നില്ല

(കൊലുസ്) said...

കണ്ടു. നന്നായിട്ടുണ്ട്.
എങ്ങനെ ഒപ്പിച്ചു..?

Umesh Pilicode said...

ആശംസകള്‍

ശ്രീ said...

മുന്‍പ് കണ്ടിട്ടുണ്ട്, നല്ല ആശയം തന്നെ അല്ലേ?


[പിന്നെ, എന്റെ ബ്ലോഗില്‍ ചോദിച്ച സംശയത്തിനു മറുപടി - കമന്റായി ചിത്രം പോസ്റ്റ് ചെയ്യാന്‍ വഴി ഒന്നും തല്‍ക്കാലം ഗൂഗില്‍ തരുന്നില്ല മാഷേ. വേണമെങ്കില്‍ പിക്കാസയിലോ മറ്റോ ചിത്രം അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് കമന്റില്‍ ചേര്‍ക്കാം. അതേ നടപ്പുള്ളൂ...]

Mohamed Salahudheen said...

കണ്ടില്ല

unnikrishnan said...

Kollaam;kure menakkettathu pole undallo.. nalla aasayam.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പക്ഷെ ഇതെല്ലാം ഒറ്റ പൊട്ടലിൽ ഉണ്ടായത് ആണെന്നല്ലേ പൊട്ടന്മാർ പറയുന്നത് ഹ ഹ ഹ :)

Anil cheleri kumaran said...

നല്ല വര്‍ക്ക്.

ബഷീർ said...

മുഹമ്മദ്കുട്ടിക്കാ

ഇവിടെയും കാണാൻ പറ്റണില്ലല്ലോ :(
എന്റെ കണ്ണേ നീ എന്നെ പറ്റിക്കുകയാണോ അതോ മുഹമ്മദ് കുട്ടിക്കയോ !!

ബഷീർ said...

വീഡിയോ കണ്ടു..

ഈ ചിത്രങ്ങൾ മുന്നെ മെയിലിൽ കിട്ടിയിരുന്നു. ഇതിനു ഇങ്ങിനെ ഒരു രൂപമാറ്റം ഉണ്ടാക്കിയതിനു അഭിനന്ദനങ്ങൾ

Sidheek Thozhiyoor said...

കാണാതിരിക്കാന്‍ എന്താണ് കാരണമെന്ന് നോക്ക് മാഷന്മാരെ...
കൊഴിചൂട്ടിലൂടെ വികസിച്ചു സ്റ്റാമ്പില്‍ എത്തുന്ന ഈ വര്‍ക്ക്‌ മുമ്പ് മെയില്‍ ആയി കിട്ടിയിട്ടുണ്ട് , എങ്കിലും ഇങ്ങിനെ കാണാനൊരു സുഖമുണ്ടെട്ടോ...