Forgive Me English Nasheed Lyrics:Today, upon a bus, I saw a girl with golden hair. And wished I was as fair. When suddenly she rose to leave, I saw her hobble down the aisle. She had one leg and............
കണ്ടപ്പോള്‍ ശരിക്കും കണ്ണിനെയും മനസ്സിനെയും ഈറനണിയിപ്പിച്ചു. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര് പക്ഷെ.. എല്ലാം ഉള്ളപ്പോള്‍ നമുക്ക് ഒന്നിന്റെയും വില അറിയില്ല.
ഈ വരികള്‍ എന്നെ എത്ര കരയിപ്പിചിരിക്കുന്നു ഇക്ക ...പലപ്പോഴും നമ്മള് എത്ര അനുഗ്രഹീതര്‍ എന്ന് നാം മറക്കും ....സര്‍വശക്തന്റെ എല്ലാ അനുഗ്രഹംങ്ങള്‍ക്കും ഞാന്‍ ഒന്ന് കൂടി നന്ദി പറയട്ടെ
16 comments:
ഇതൊക്കെ കാണുമ്പോഴാണ് ദൈവം നമ്മളോടൊക്കെ എത്ര കരുണയാണ് കാട്ടിയിരിക്കുന്നത് എന്നു മനസ്സിലാകുന്നത് അല്ലേ?
എന്നാലും നമുക്കെപ്പോഴും പരാതികളല്ലേ ഉള്ളൂ !
ആ ലിറിക്സ് മുഴുവന്‍ പോസ്റ്റ് ചെയ്യാമായിരുന്നു.
Lyrics കൂടിയുള്ള വീഡിയോ ഇട്ടിട്ടുണ്ട്,നന്ദി ഗീത.
കണ്ടപ്പോള്‍ ശരിക്കും കണ്ണിനെയും മനസ്സിനെയും
ഈറനണിയിപ്പിച്ചു.
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര് പക്ഷെ..
എല്ലാം ഉള്ളപ്പോള്‍ നമുക്ക് ഒന്നിന്റെയും വില അറിയില്ല.
oh!god is great!!!
realy pinch in my heart!
O GOD, I OWE TO YOU ,,,,,,,,,,
yes . the world is mine..
ഞാൻ ഇന്ന് ഇവിടെ വന്നിരുന്നു!
ഞാൻ ഇതുവഴി കടന്നുപോയി!
കണ്ണു നനഞ്ഞു പോയി ഇക്കാ, ദൈവം എനിക്ക് നല്കിയ കൃപാവരങ്ങളെ നന്ദിയോടെ ഓര്‍ത്തു പോകുന്നു.
ഞാന്‍ മുന്‍പ് കണ്ടിട്ടുള്ളതാണ് ,ഇത്തരം വീഡിയോകള്‍ കാണുന്നത് എന്റെ സങ്കടത്തോട് ചേര്‍ത്ത് വെക്കാന്‍ .
ദൈവത്തിനു സ്തുതി..
ഈ വരികള്‍ എന്നെ എത്ര കരയിപ്പിചിരിക്കുന്നു ഇക്ക ...പലപ്പോഴും നമ്മള് എത്ര അനുഗ്രഹീതര്‍ എന്ന് നാം മറക്കും ....സര്‍വശക്തന്റെ എല്ലാ അനുഗ്രഹംങ്ങള്‍ക്കും ഞാന്‍ ഒന്ന് കൂടി നന്ദി പറയട്ടെ
കണ്ണുകളെ തടുക്കാനായില്ല. :(
നമ്മുടെ പരാതികളെന്ന് തീരും !!
അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ കഴിയട്ടെ
Post a Comment