Monday, February 1, 2010

ഇലക്ട്രിക് ബൈക്കും സൈക്കിളും!

ഇലക്ട്രിക്ക് ബൈക്കും സൈക്കിളും- എന്റെ പേരക്കുട്ടികള്‍ അന്‍ഫാസ് നാസറും റിസാന്‍ നാസറും കളികളില്‍ മുഴുകിയിരിക്കുന്നു.

2 comments:

ബഷീർ said...

മുഹമ്മദ് കുട്ടിക്കാ.. കൊള്ളം. മിടുക്കൻസിന്റെ കളി :)

കുഞ്ഞൂസ് (Kunjuss) said...

ഇക്കാ.... ഇന്നത്തെ കുട്ടികള്‍ ബൈക്കും സൈക്കിളും ഒക്കെ ഓടിച്ചു കളിക്കുന്നു....നമ്മുടെയൊക്കെ ചെറുപ്പത്തില്‍ സൈക്കിള്‍ ടയര്‍ ആയിരുന്നു ഓടിച്ചിരുന്നത്....!!!
കാലത്തിന്റെ മാറ്റം,കുട്ടികളെയും ചുണക്കുട്ടന്‍മാര്‍ ആക്കി മാറ്റുന്നു.