Monday, January 18, 2010

അര്‍ത്ഥ വിത്യാസം!



ഒരു വാക്കിനു തന്നെ പല അര്‍ത്ഥങ്ങള്‍ ! കുട്ടികള്‍ സംശയം ചോദിച്ചാല്‍ എന്തു ചെയ്യും. കുടുങ്ങിയതു തന്നെ!



5 comments:

ഒരു നുറുങ്ങ് said...

മുഹമ്മദ് കുട്ടി സാബ്..ചില പീഠന വാര്‍ത്തകള്‍
പച്ചയായി ഗീര്‍വ്വാണപ്പെടുന്ന ദിവസങ്ങളില്‍ പത്രത്തിന്‍റെ
ആ പേജ് മക്കള്‍ടെ ശ്രദ്ധയില്‍ പെടാതെ മാറ്റിവയ്ക്കും!!
ചില പദങ്ങള്‍ടെ അര്‍ത്ഥം ചെറുമക്കള്‍ അന്വേഷിച്ചാലുള്ള
അനര്‍ത്ഥം !! പത്രം മുച്ചൂടും മാറ്റിവയ്ക്കേണ്ടി
വരുന്നകാലം ആസന്നമാവുമോ,ആവോ!!

ഹംസ said...

ഒരുവാക്കിനു പല അര്‍ഥം ,,

മറ്റോരു വാക്ക് ഞാനും എഴുതിയിട്ടുണ്ട്
http://hasufa.blogspot.com/2010/01/blog-post_16.html

കുഞ്ഞൂസ് (Kunjuss) said...

ഉം..ശരിയാണ് ഇക്കാ.... കുഞ്ഞുങ്ങള്‍ അര്‍ഥം ചോദിക്കുമ്പോള്‍,പലപ്പോഴും തപ്പേണ്ടി വരുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ധർമ്മസങ്കടം തന്നെ.

kambarRm said...

ഇക്കാ വന്ന് വന്ന് വീട്ടിലു പത്രവും വരുത്താൻ പറ്റാത്ത കാലായി...ല്ലേ...
നന്നായിരിക്കുന്നു...
കീപ്പ്‌ ഇറ്റ്‌ അപ്പ്‌