ithoru sambavamaanallo. ingane nammude nattile meenukalum thullichadumo ennanu ente doubt..? onnu pareekshich nokkanam. Insha Allah....Valare nanni.....
ഇത് കണ്ടിരുന്നു മുന്‍പ്. ഇങ്ങനീയായിരുന്നെന്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ
ഞാനും ഇത് മുന്‍പ് കണ്ടിരുന്നു. എനിക്ക് തോന്നുന്നു വെള്ളത്തില്‍ 'കൊടിത്തൂവാപ്പൊടി'(ചൊറിയുന്ന പോടീ)കലക്കിയിട്ടുണ്ടാവും എന്നാണ്.
Ee reethi nammude Govt.Udyogasthanmarku nannayi ariyam avrivide verude irrunnu sambalavum kimbalavum vangunnu.Ippol keralathile 90 % aalugalum agrahikkunnadum ithanu melathikam anangathe kasu kittanam ennu.Nannayittundu.GOOD
രാജീവിന്റെ ഐഡിയ കൊള്ളാം.ഈ മീനിനു പകരം ശമ്പളമാകുന്ന നോട്ട് കെട്ടുകള്‍ ഇങ്ങനെ വീഴണം!.ഉദ്യോഗസ്ഥന്മാരൊക്കെ ഇങ്ങനെയാണോ? ഞാനീ നാട്ടുകാരനുമല്ല. ഇപ്പോള്‍ ഉദ്യോഗസ്ഥനുമല്ല!
ഇക്കായുടെ സൂത്ര പണികളൊക്കെ കൊള്ളാലോ.... കൈ നനയാതെ മീന്‍പിടിക്കുക..... മഴുവില്ലാതെ മരം വെട്ടുക...ഹാ...എത്ര സുഖം, സുന്ദരം ...!!!
രസകരം മീനുകളെ ‘പിരാന്താ”ക്കുന്ന വിദ്യ !
ഇത് കൊള്ളാല്ലോ ..പാറ്റകളെ പോലെ പൊടിയുന്ന മീനുകള്‍ ...കല്ലേറിനു പകരം മീനെറു...:D
ഇത് അടുത്ത പ്രാവശ്യം നാട്ടില്‍ പോവുമ്പോള്‍ പരീക്ഷിക്കണം..അതിനു ഇത്ര മീനുള്ള സ്ഥലം എവിട്യാ ഉണ്ടാവുക...
Post a Comment
9 comments:
ithoru sambavamaanallo. ingane nammude nattile meenukalum thullichadumo ennanu ente doubt..? onnu pareekshich nokkanam. Insha Allah....Valare nanni.....
ഇത് കണ്ടിരുന്നു മുന്‍പ്.
ഇങ്ങനീയായിരുന്നെന്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ
ഞാനും ഇത് മുന്‍പ് കണ്ടിരുന്നു. എനിക്ക് തോന്നുന്നു വെള്ളത്തില്‍ 'കൊടിത്തൂവാപ്പൊടി'(ചൊറിയുന്ന പോടീ)കലക്കിയിട്ടുണ്ടാവും എന്നാണ്.
Ee reethi nammude Govt.Udyogasthanmarku nannayi ariyam avrivide verude irrunnu sambalavum kimbalavum vangunnu.Ippol keralathile 90 % aalugalum agrahikkunnadum ithanu melathikam anangathe kasu kittanam ennu.Nannayittundu.GOOD
രാജീവിന്റെ ഐഡിയ കൊള്ളാം.ഈ മീനിനു പകരം ശമ്പളമാകുന്ന നോട്ട് കെട്ടുകള്‍ ഇങ്ങനെ വീഴണം!.ഉദ്യോഗസ്ഥന്മാരൊക്കെ ഇങ്ങനെയാണോ? ഞാനീ നാട്ടുകാരനുമല്ല. ഇപ്പോള്‍ ഉദ്യോഗസ്ഥനുമല്ല!
ഇക്കായുടെ സൂത്ര പണികളൊക്കെ കൊള്ളാലോ.... കൈ നനയാതെ മീന്‍പിടിക്കുക..... മഴുവില്ലാതെ മരം വെട്ടുക...
ഹാ...എത്ര സുഖം, സുന്ദരം ...!!!