Sunday, December 13, 2009

സുനിത കൃഷ്ണന്‍ - ഒരു വീഡിയോ പ്രഭാഷണം.


                സുനിത കൃഷ്ണന്‍-ഒരു വീഡിയോ
ഇതൊന്നു കണ്ടു നോക്കുക.പറയുന്ന ഓരോ വാക്കും ശ്രദ്ധിക്കുക.

3 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പണ്ട് ഞണ്ടിനെ സൃഷ്ടിച്ചപ്പോള്‍ വന്ന ചെറിയ ഒരു പിഴയാല്‍ അതിന്റെ നടത്തം കണ്ടു ബ്രഹ്മാവ്‌ തന്നെ ചിരിച്ചു വീണത്രേ!! ഒരു വയസ്സ് മുതല്‍ നൂറു വയസ്സ് വരെ യുള്ളവര്‍ വരെ ആണ്‍ പെണ്‍ ഭേദമന്യേ പുറത്തിറങ്ങാന്‍ പേടിയാണ്. പീഠനം പല വഴി, ബസില്‍ ഗര്‍ഭ ധാരണം മുതല്‍ പ്രസവം വരെ നടക്കുന്നു. കുട്ടികളെ സ്കൂളില്‍ വിടാന്‍ ഭയം!! കൌമാരക്കാരെ വഴി തെറ്റിക്കാന്‍ ചാനലുകളും മാധ്യമങ്ങളും ഇന്റര്‍നെറ്റും ഫോണും ഒക്കെ ബഹുജോര്‍!! അവര്‍ തന്നെ കുറ്റകൃത്യങ്ങള്‍ ആവേശത്തോടെ telecast ചെയ്യുന്നു. "അണക്കുമൊരു കൈ , അടിക്കുമൊരു കൈ."
ഏതായാലും ലോകത്തിന്റെ ഇന്നത്തെ പോക്കുകണ്ട് സാക്ഷാല്‍ ബ്രഹ്മാവ്‌ കരഞ്ഞു വീണു കാണണം .

ബാവ താനൂര്‍ said...

ഈ പാട്ടൊന്നു കേട്ടു നോക്കൂ.. അപ്പോളറിയാം അഹമ്മദുട്ട്യാക്ക
കൊണ്ടു വന്ന വിഷയത്തിന്റെ സീരിയസ്നസ്...

http://www.youtube.com/watch?v=eriyFY2uEBY
--------------------------------
(search also youtube:forgive me o god english nasheed by ahmed bukhatir-- with lyrics)

ശ്രീജിത് കൊണ്ടോട്ടി. said...

ഈ പ്രസംഗം മുന്‍പ്‌ കേട്ടിരുന്നു. എന്തായാലും ഷെയര്‍ ചെയ്തതിനു നന്ദി അഹമ്മദ്‌ കുട്ട്യാക്ക..