Monday, November 23, 2009
കേരള യൂണിവേഴ്സിറ്റി-സ്ക്രിപ്റ്റ് :നൌഷാദ്
പ്രോജക്റ്റ് വര്‍ക്കിന്റെ ഭാഗമായി എന്റെ മകന്‍ നൌഷാദ് സ്ക്രിപ്റ്റെഴുതി അഭിനയിച്ച ഒരു ചെറിയ
ഡോക്കുമെന്ററി. മുഖം കാണിക്കുന്നുവെന്നു മാത്രം!
Sunday, November 22, 2009
സ്കൂട്ടര്‍-മകന്‍ നൌഷാദ് അഭിനയിച്ചത്.
ഇതു എന്റെ മകന്‍ നൌഷാദ് അവന്റെ പഠനത്തിന്റെ ഭാഗമായി സഹപാഠികളോടൊപ്പം അഭിനയിച്ചതാണ്.ഇതില്‍ പത്രം വായിച്ചു മയങ്ങുന്നതിന്നിടയില്‍ സ്കൂട്ടര്‍ മോഷ്ടാവിനെ സഹായിക്കാന്‍ അബദ്ധത്തില്‍ വന്നു പെടുന്നയാളാണ് എന്റെ രണ്ടാമത്തെ മകന്‍ നൌഷാദ്.ഇപ്പോള്‍ കൊച്ചിയില്‍ വെബ് ഡിസൈനറാണ്.
Saturday, November 21, 2009
മിന്നുമോള്‍.
മൂന്നു പോക്കിരികള്‍!.
Subscribe to:
Posts (Atom)