ഈയിടെ പുതുതായ് ആരംഭിച്ച പീസ് റേഡിയോ എന്ന ഇന്റര്‍ നെറ്റ് റേഡിയോവില്‍ ഞാന്‍ നടത്തുന്ന വിത്തു ബാങ്കിനെപ്പറ്റിയും ഫേസ് ബുക്കിലെ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പിനെ പറ്റിയും ഒരു ഇന്റര്‍ വ്യൂ ഉണ്ടായിരുന്നു. ലൈവായി കേള്‍ക്കാന്‍ പറ്റാത്ത സുഹൃത്തുള്ക്കായി അതിവിടെ പോസ്റ്റ് ചെയ്യുന്നു. ഇന്റര്‍ വ്യൂ
അടുക്കളത്തോട്ടം എന്ന ഫേസ് ബുക്ക് ഗ്രൂപ്പിനെ അറിയാന്‍: അടുക്കളത്തോട്ടം
അടുക്കളത്തോട്ടം എന്ന ഫേസ് ബുക്ക് ഗ്രൂപ്പിനെ അറിയാന്‍: അടുക്കളത്തോട്ടം