Saturday, April 23, 2011
വി.കെ.അബ്ദുവിന്റെ ക്ലാസ്സ് - ഒരു വീഡിയോ ക്ലിപ്പ്.
പുതിയ ബ്ലോഗര്‍മാര്‍ക്കായി വി.കെ. അബ്ദു സാഹിബിന്റെ [ ഇന്‍ ഫോ മാധ്യമവും ,ഇന്‍ ഫോ കൈരളിയും കൈകാര്യം ചെയ്യുന്ന] ഒരു ക്ലാസ്സ് നടത്തുകയുണ്ടായല്ലോ ബ്ലോഗേഴ്സ് മീറ്റില്‍.
Tuesday, April 19, 2011
Monday, April 18, 2011
കുഞ്ഞാലിക്കുട്ടിയോ റഊഫോ...........?
തിരഞ്ഞെടുപ്പു കഴിഞ്ഞു. ബാലറ്റു പെട്ടികള്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. കോലാഹലങ്ങളെല്ലാം ഒന്നടങ്ങിയിരിക്കുന്നു. ഇതൊന്നും എനിക്കു പ്രശ്നമല്ല. എന്റെ സംശയം ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് ഇങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തിയിട്ട് അതിന്റെ ഫലമറിയാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ?.
Friday, April 15, 2011
ബൂലോകരെ കാണാനായി..!
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ വിഷു ദിനാശംസകള്‍! വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിവസം ഇങ്ങെത്തിക്കഴിഞ്ഞു. മലയാള ബ്ലോഗേഴ്സിന്റെ തുഞ്ചര്‍ പറമ്പിലെ മീറ്റ് ഈ ഞായറാഴ്ചയാണല്ലോ?. ഇതിനകം തന്നെ ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.
Subscribe to:
Posts (Atom)