ഇന്നത്തെ രാഷ്ടീയക്കാരുടെ കളി കണ്ടു മടുത്തിട്ടാണിങ്ങനെ ചിന്തിക്കാന്‍ എന്ന പ്രേരിപ്പിക്കുന്നത്. സ്വതന്ത്രനു നാടു ഭരിച്ചു കൂടെ?.എത്ര കാലമായി നമ്മള് ഈ ഒരേ നാടകം വീണ്ടും വീണ്ടും കാണുന്നു. അഞ്ചു വര്‍ഷം ഒരു കക്ഷി ഭരിക്കുന്നു ( നമ്മള് സഹിക്കുന്നു!) അടുത്ത അഞ്ചു വര്‍ഷം മറ്റേ കക്ഷി
ഭരിക്കുന്നു. ഭരണ പക്ഷവും പ്രതി പക്ഷവും മാറി മാറി കേരളം ഭരിക്കുന്നു.