“ഇതെന്താ മനുഷ്യാ ഇങ്ങനെ മൊച്ച ചത്ത കൊറേന്റെ മാതിരിയിരിക്കുന്നത്? ”
രണ്ടു ദിവസത്തെ ലീവിനു വീട്ടില്‍ പോയി വന്നതിനു ശേഷം ശ്രീമതി പിന്നെയും
Thursday, February 24, 2011
Friday, February 4, 2011
ഞാന്‍ പൊട്ടനോ?
പണ്ടത്തെപ്പോലെ കമുകിലൊന്നും അടയ്ക്ക ഉണ്ടാവാതായി. മാത്രമല്ല ഉള്ളത് പറിച്ചെടുക്കാനും ഇപ്പോള്‍ ആളെ കിട്ടില്ല. അങ്ങിനെ ഉള്ള കമുകു മരങ്ങളൊക്കെ നശിച്ചു കൊണ്ടിരുന്നതിനാല്‍ വീണു കിട്ടുന്ന പഴുക്കടക്ക ശേഖരിച്ചു ഉണക്കി വെക്കും . എന്നിട്ട് വല്ലപ്പോഴും ടൌണില്‍ കൊണ്ടു പോയി വില്‍ക്കും. അല്പം പോക്കറ്റു മണിയുമാവും!.
Thursday, February 3, 2011
ടൈം പീസ്.
പഴയ സാധനങ്ങള്‍ തിരയുന്നതിന്നിടയിലാണത് ശ്രീമതിയുടെ കയ്യില്‍ പെട്ടത്. ഉടനെ തന്നെ എന്നെ ഏല്പിക്കുകയും ചെയ്തു. വളരെ പഴകിയ ഒരു ജര്‍മ്മന്‍ നിമ്മിത ടൈ പീസാണത്. ഇന്നത്തെ തലമുറ അതൊന്നും കണ്ടിട്ടുണ്ടാവില്ല.
Subscribe to:
Posts (Atom)