വല്ലഭനു പുല്ലും ആയുധം!.ചെറുപ്പത്തില്‍ കേട്ടിരുന്ന ഒരു പഴഞ്ചൊല്ലാണത്. ഇവിടെയിപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യം നിത്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഓരോ സംഭവങ്ങളില്‍ ഒന്നു മാത്രമാണ്. ഇതു കഥയല്ല,കവിതയല്ല..എന്നാലൊ ഒരു സംഭവം എന്നു തന്നെ ഞാന്‍ പറയും !. അപ്പോള്‍ റെഡിയല്ലെ, തുടങ്ങാം...
* * * * * * * * * *
“അല്ല നിങ്ങളാ മോട്ടോറിട്ടിട്ടു നേരമെത്രയായി?” ശ്രീമതിയാണ്.
Monday, November 8, 2010
Wednesday, November 3, 2010
കരള്‍ പറിച്ചു തന്നു ,ജീവിതവും.
മാധ്യമം പത്രത്തില്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് വന്നൊരു ലേഖനമാണിത്. സ്വന്തം
പിതാവിന്റെ ദീര്‍ഘായുസ്സിനായി കരള്‍ ദാനം ചെയ്ത മകന്റെ കഥ!
വായിക്കാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു.
പിതാവിന്റെ ദീര്‍ഘായുസ്സിനായി കരള്‍ ദാനം ചെയ്ത മകന്റെ കഥ!
വായിക്കാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു.
Monday, November 1, 2010
പറയാത്ത കഥ.
ഇന്നീ കേരളപ്പിറവി ദിനത്തില്‍ എന്റെ കൂട്ടുകാര്‍ക്കായി ഞാനെന്റെ കഥ സമര്‍പ്പിക്കുന്നു!.ഞാനിതിനു മുമ്പു പോസ്റ്റ് ചെയ്ത എന്റെ ഫ്ലാഷ് ബാക്കില്‍ പറയാതിരുന്ന കുറെ കാര്യങ്ങള്‍ പഴയ വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ പറയാന്‍ ശ്രമിക്കുകയാണ്. പോരായ്മകള്‍ കണ്ടേക്കാം, എന്നാലും ഇതു ജീവിതമല്ലെ? അഭിനയമല്ലല്ലോ?
Subscribe to:
Posts (Atom)