സുഹൃത്തുക്കളെ, ഞാനിതിനു മുമ്പു പോസ്റ്റ് ചെയ്ത എന്റെ ജീവിതത്തിലെ ഏതാനും നിമിഷളെപ്പറ്റിയുള്ള വീഡിയോ കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി!.പലരും കമന്റെഴുതിയ കൂട്ടത്തില്‍ അതില്‍ ഞാന്‍ ഓഫീസില്‍ ഊണ് കഴിക്കുന്ന രംഗം കൂടുതല്‍ ദീര്‍ഘിച്ചതായി അഭിപ്രായപ്പെട്ടിരുന്നു.
Tuesday, September 28, 2010
Tuesday, September 21, 2010
കറന്റ് മോഹന്‍!
ഇത് നമ്മുടെ കറന്റ് മോഹന്റെ പ്രകടനത്തിന്റെ ഒരു വീഡിയോവാണ്. കണ്ടപ്പോള്‍ അല്‍ഭുതം തോന്നി.കേട്ടറിവല്ലാതെ ഈ പ്രകടനം കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷെ നമ്മുടെ ചാനലുകാരും കാണിച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ സായിപ്പിന്റെ ചാനലില്‍ കണ്ടപ്പോള്‍ കൂടുതല്‍ അല്‍ഭുതകരമായി തോന്നി!.
Monday, September 13, 2010
ഞാന്‍,ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍.
ഇതൊരു പരീക്ഷണമാണ്. ഞാന്‍ ഈ “ബൂലോകത്ത്” വന്നതിനു ശേഷം പല വിധ പരീക്ഷണങ്ങളും നടത്തി നോക്കിയിട്ടുണ്ട്. അതെല്ലാം വളരെ സന്തോഷത്തോടെ സ്വീകരിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ കൂട്ടുകാര്‍ക്ക് ഇത്തവണ എന്റെ പെരുന്നാള്‍ സമ്മാനമായി എന്റെ ജീവിതം തന്നെ ഒരു ഡോക്യുമെന്ററി രൂപത്തില്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. വലിയ സാങ്കേതിക മേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇന്നത്തെ ഈ“ ഹൈ ടെക് ” യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ഓരോ സാദ്ധ്യതകള്‍ കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോവുകയാണ്.
Wednesday, September 1, 2010
മരണത്തെ മടക്കിയയച്ച പാഠം - സ്റ്റീഫന്‍ ഹോക്കിങ്ങ്സ്.
നമ്മുടെ കൂട്ടുകാര്‍ക്കിടയില്‍ തളര്‍ന്നു കിടക്കുന്നവരും ശരീരത്തിനു സ്വധീനമില്ലാത്തവരുമായി ധാരാളം പേരുണ്ട്. ആരുടെയും പേരെടുത്തു പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ പൂര്ണ്ണാരോഗ്യത്തോടെയിരുന്നവര് ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.
Subscribe to:
Posts (Atom)