Sunday, August 29, 2010
ബൂലോകവും ഞാനും!
കേരളത്തിന്‍റെ പകുതി മുക്കാലും അറബിക്കടലിലേക്ക് ??
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെമുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന്
Saturday, August 28, 2010
സ്ഥലം ലാഭിക്കാം!
വീട്ടില്‍ സ്ഥല പരിമിധിയുള്ളവര്‍ക്ക് ഇത്തരം ഫര്‍ണീച്ചറുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്,എത്രയാണ് സൌകര്യങ്ങള്‍?. ഒന്നു നോക്കൂ.
Friday, August 27, 2010
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.
മാധ്യമം പത്രത്തില്‍ കണ്ടതാണ്. എന്തോ ,എല്ലാവരെയും കാണിക്കാമെന്നു തോന്നി. വായിച്ചവര്‍ ക്ഷമിക്കുക.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
ലേഖകന്‍: ഖലീല്‍
Friday, August 27, 2010
വലിയ വലിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നല്ല ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് പലപ്പോഴും പല വാര്‍ത്തകളും നമ്മളറിയുന്നത്. ചെറുതായിരിക്കുന്നതിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന അത്തരം ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന്- മലപ്പുറം ചുങ്കത്തറയില്‍ നിന്നിറങ്ങുന്ന ലിറ്റില്‍ മാസികയില്‍ നിന്ന്- ഒരുവാര്‍ത്ത.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
ലേഖകന്‍: ഖലീല്‍
Friday, August 27, 2010
വലിയ വലിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നല്ല ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് പലപ്പോഴും പല വാര്‍ത്തകളും നമ്മളറിയുന്നത്. ചെറുതായിരിക്കുന്നതിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന അത്തരം ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന്- മലപ്പുറം ചുങ്കത്തറയില്‍ നിന്നിറങ്ങുന്ന ലിറ്റില്‍ മാസികയില്‍ നിന്ന്- ഒരുവാര്‍ത്ത.
Thursday, August 19, 2010
ബ്ലോഗേഴ്സ് മീറ്റ് (AN EXCLUSIVE)
ഇപ്പോ എല്ലാവരും ഇതിന്റെ തിരക്കിലാണല്ലോ, അപ്പോ ഞാനായിട്ട് അടങ്ങിയിരിക്കുന്നതെങ്ങിനെ?. ഈ ബ്ലോഗേഴ്സ് മീറ്റെന്നു പറഞ്ഞാല്‍ ഒന്നോ അതില്‍ കൂടുതലോ ബ്ലോഗര്‍മാരെ കാണുന്നതാണല്ലൊ?. അതിപ്പം ഒന്നിച്ചാവണമെന്നില്ലെന്നു സാരം!.
Monday, August 2, 2010
ഉറക്കം തൂങ്ങി, പണിയായി!
പുതിയതായി നിര്‍മ്മിക്കുന്ന വീടിന്റെ ചില രേഖകള്‍ ശരിയാക്കാന്‍ രാവിലെ തന്നെ വില്ലേജ് ഓഫീസില്‍ ചെന്നതാണ്. ഒരു സോപ്പെന്ന നിലയില്‍ തന്നാണ്ടത്തെ നികുതിയും അടച്ചു. അപ്പോഴാണ് ക്ലര്‍ക്ക് പറയുന്നത് ഈ കടലാസും കൊണ്ട് ഇന്നു തന്നെ താലൂക്കാപ്പീസില്‍ പോകണമെന്നു. സമയം 11 മണിയായിക്കാണും. അവിടെ ചെല്ലേണ്ട സമയവും 11 മണി തന്നെ. സാരമില്ല. ഇപ്പോള്‍ പുറപ്പെട്ടാല്‍ മതി.
Subscribe to:
Posts (Atom)