മനുഷ്യക്കടത്തിനെക്കുറിച്ച് ലോകത്തിനെ അറിയിച്ച നിര്‍മലാ നായരെപ്പറ്റിയുള്ള കേരള കൌമുദിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ബ്ലോഗര്‍ കുഞ്ഞൂസ് തയ്യാറാക്കിയ ലേഖനം മാണിക്യം പോസ്റ്റ് ചെയ്തത് ആല്‍ത്തറ യില്‍ വായിച്ചു.
ഹ്യുമന്‍ ട്രാഫിക്കിംഗ് നമുക്ക് അത്ര പരിചിതമല്ല. അതുകൊണ്ടാവണം, "സോള്‍ഡ്" എന്ന ഡോക്യുമെന്ററിക്ക് മലയാളത്തില്‍ പരിഭാഷയുണ്ടായിട്ടും പ്രചാരം കിട്ടാതെ പോയത്.
Wednesday, May 12, 2010
Tuesday, May 4, 2010
എന്റെ ലോക്കല്‍ ഗാര്ഡിയന്.
ഞായറാഴ്ച (മെയ് 2) രാവിലെ യാദൃശ്ചികമായാണ് ആ ഫോണ്‍ കാള്‍ വന്നത്. ലാന്റ് ലൈനില്‍ ഈയിടെയായി ആരും അങ്ങിനെ വിളിക്കാറില്ല. കാളര്‍ ഐ.ഡി നോക്കിയേ സാധാരണ ഫോണെടുക്കാറുള്ളൂ. ധൃതില് റിസീവറെടുത്തു.
Subscribe to:
Posts (Atom)