Tuesday, January 26, 2010
Monday, January 25, 2010
Tuesday, January 19, 2010
Monday, January 18, 2010
Sunday, January 17, 2010
Tuesday, January 12, 2010
മിനിക്കഥ : മ്യൂസിക് തെറാപ്പി!
ബസ്റ്റാന്റിന്റെ സൈഡില്‍ ചെറിയ ആള്‍ക്കൂട്ടം. വെറുതെ ഒന്നെത്തി നോക്കി. ഒരാള്‍ കുറെ കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്നു. അയാള്‍ അതിലൊന്നും ശ്രദ്ധിക്കാതെ ഒരു കട്ടിങ്ങ് പ്ലയര്‍ കാലിന്നിന്റെ രണ്ടു വിരലുകള്‍ക്കിടയില്‍ വെച്ചിരിക്കുന്നു. തലയില്‍ ഒരു സാധാ ഹെഡ് ഫോണ്‍ വെച്ചിരിക്കുന്നു. നമ്മള് പാട്ടു കേള്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ആ വലിയെ ടൈപ്. അതിന്റെ വയര്‍ എവിടെയാണ് വെച്ചതെന്നു വ്യക്തമല്ല.
Monday, January 11, 2010
Saturday, January 9, 2010
Friday, January 8, 2010
Thursday, January 7, 2010
ചുഴലിക്കാറ്റില്‍ വന്ന ഭാഗ്യങ്ങള്‍!
സാധാരണ കാറ്റില്‍ നിന്നു വൈദ്യുതി നിര്‍മ്മിക്കാമെന്നു കേട്ടിട്ടുണ്ട്. ഇവിടെ ചുഴലിക്കാറ്റു മുഖേന ഇന്‍ ക്രിമെന്റും മറ്റും കിട്ടുന്ന കാര്യമാ പറയാന്‍ പോകുന്നത് !.
ജോലിയില്‍ കയറി മൂന്നു വര്‍ഷം തികയുന്നു. അപ്പോഴേക്കും അതാ പ്രമോഷന്!. പക്ഷെ മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ!. പ്രമോഷന് കിട്ടേണ്ട മിനിമം സര്‍വ്വീസ് പീരിയഡ് മൂന്നു വര്‍ഷമാണ്. അതു തികഞ്ഞ ഉടനെ ഓര്‍ഡറും വന്നു. പക്ഷെ അതിന്റെ കൂടെ ഒരു ട്രാന്‍സ്ഫര്‍ കൂടിയുണ്ട്. തമിഴ് നാട്ടിലെ തഞ്ചാവൂരിലേക്കാണ്. പോവാതെ നിവര്‍ത്തിയില്ല.
Tuesday, January 5, 2010
തലവരയില്‍ തരപ്പെട്ട ജോലി!
ഡിഗ്രിയൊക്കെ കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പല പോസ്റ്റിനും അപേക്ഷിച്ചു നിരാശനായി നടക്കുന്ന കാലം. ജോലി ലഭിക്കാത്തതില്‍ നാട്ടുകാരുടെ സഹതാപ അന്വേഷണങ്ങള്‍ കൊണ്ടു പൊറുതി മുട്ടി നടക്കുകയായിരുന്നു. ഉമ്മയുടെ ആഗ്രഹത്തിനു നിക്കാഹും കഴിഞ്ഞിരിക്കുന്നു , പെണ്ണു ഞാന്‍ തന്നെ ബ്രോക്കര്‍ മുഖേന കണ്ടെത്തിയതാണെങ്കിലും!. (ഉപ്പ ചെറുപ്പത്തില്‍ മരിച്ചു പോയതിനാലും ഒറ്റമകനായതിനാലും ആ ഉത്തരവാദിത്തവും എനിക്കു തന്നെ.)
Sunday, January 3, 2010
Saturday, January 2, 2010
Subscribe to:
Posts (Atom)