tag:blogger.com,1999:blog-7934936204668876647.post8885737031434497337..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഇനിയും വിഷം കഴിക്കണോ..?Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger17125tag:blogger.com,1999:blog-7934936204668876647.post-8862354947881517772015-05-24T09:38:43.822+05:302015-05-24T09:38:43.822+05:30കൊള്ളാലോ......
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..കൊള്ളാലോ......
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58471929110495842372015-01-24T23:06:26.541+05:302015-01-24T23:06:26.541+05:30ആവേശഭരിതം വായിച്ചു,ഈ വിജയകഥ.കൃഷി ജീനിലടങ്ങിയ ആയിരങ...ആവേശഭരിതം വായിച്ചു,ഈ വിജയകഥ.കൃഷി ജീനിലടങ്ങിയ ആയിരങ്ങളിലൊരുവനാണു.ഞാനും ഒപ്പം കൂടുന്നു.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69408707618372363722015-01-23T16:10:35.764+05:302015-01-23T16:10:35.764+05:30നിശ്ശബ്ദമായി ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്രദ്ധി...നിശ്ശബ്ദമായി ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നു. ഫെയിസ് ബുക്കിനെ ഏറ്റവും മഹനീയമായ രീതിയിൽ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു നിങ്ങൾ തെളിയിച്ചിരിക്കുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-24322730856694911022015-01-22T18:00:12.510+05:302015-01-22T18:00:12.510+05:30ഇത്തരം ജൈവ കാർഷിക
മേന്മകൾ സ്വന്തം തൊടികളിൽ
ആരംഭി...ഇത്തരം ജൈവ കാർഷിക
മേന്മകൾ സ്വന്തം തൊടികളിൽ
ആരംഭിച്ച് കൊണ്ട് , വീണ്ടും നമ്മുടെ
നാട്ടിൽ ഒരു ഹരിത വിപ്ലവം പൊട്ടി മുളയ്ക്കട്ടേ ...
അഭിനന്ദനങ്ങൾ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-34572960052100188622015-01-20T13:33:46.338+05:302015-01-20T13:33:46.338+05:30good effort.. congrats . i would like to c u soon...good effort.. congrats . i would like to c u soon..insha Allah.. all the bestബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-18359456108369764272015-01-20T00:43:36.626+05:302015-01-20T00:43:36.626+05:30മനോഹരമായ ഒരാശയത്തിന്റെ മനോഹരമായ പ്രയോഗമാണ് കുട്ടി...മനോഹരമായ ഒരാശയത്തിന്റെ മനോഹരമായ പ്രയോഗമാണ് കുട്ടിക്കാ നടപ്പാക്കുന്നത്. അതിനെ സംബന്ധിച്ച ഈ കുറിപ്പിന്റെ രചനയും മനോഹരമായി.
അടുക്കളത്തോട്ടം ഗ്രൂപ്പിലെ ഒരു എളിയ അംഗം എന്ന നിലയിലും കൃഷിയോട് മനസ്സടുപ്പമുള്ള ഒരാള്‍ എന്ന നിലയിലും ഏറെ സന്തോഷം തോന്നുന്നു. കുട്ടിക്കാ സദയം സമ്മാനിച്ച നിത്യവഴുതനയും ആനക്കൊമ്പന് വെണ്ടയും ഞാനിത്തവണ കൃഷിയിറക്കിയിട്ടുണ്ട്. വിളവെടുപ്പിനുശേഷം വിത്തുകളുമായി ഞാന്‍ വീണ്ടും താങ്കളെ കാണാനെത്തും.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77427024544251458012015-01-19T22:57:01.476+05:302015-01-19T22:57:01.476+05:30എനിക്ക് കൊതിയാവുന്നുഎനിക്ക് കൊതിയാവുന്നുകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-1514515534789544722015-01-19T21:25:06.038+05:302015-01-19T21:25:06.038+05:30ഭാവുകങ്ങൾഭാവുകങ്ങൾVp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-78501599571693985162015-01-19T20:05:00.958+05:302015-01-19T20:05:00.958+05:30വളരെയേറെ സന്തോഷം ഇക്കാ.... സോഷ്യൽ മീഡിയകളിലൂടെ പ്ര...വളരെയേറെ സന്തോഷം ഇക്കാ.... സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ച് എല്ലാവരിലും എത്തിച്ചേരട്ടെ, എല്ലാവർക്കും നല്ലൊരു മാതൃകയാവട്ടെ....

ബ്ലോഗിൽ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും .....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-6526617139168051262015-01-19T18:25:06.623+05:302015-01-19T18:25:06.623+05:30ഇക്കാ...അഭിമാനം തോന്നുന്നൂ...
ഈ സംരംഭം ബൂലോകം കയ്യ...ഇക്കാ...അഭിമാനം തോന്നുന്നൂ...
ഈ സംരംഭം ബൂലോകം കയ്യടക്കട്ടെയെന്ന് ആശംസിയ്ക്കുന്നു..
അഭിനന്ദനങ്ങൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-89217686135830668182015-01-19T16:40:21.706+05:302015-01-19T16:40:21.706+05:30എന്റെ സുഹൃത്തുക്കള്‍ ഈ സന്ദേശം എല്ലാവരിലേക്കും എത്...എന്റെ സുഹൃത്തുക്കള്‍ ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-86063754727606656872015-01-19T16:01:12.278+05:302015-01-19T16:01:12.278+05:30@@
ഇതൊരു വിപ്ലവം തന്നെയാണ് കുട്ടീക്കാ.
മഹത്തായൊരു...@@

ഇതൊരു വിപ്ലവം തന്നെയാണ് കുട്ടീക്കാ.
മഹത്തായൊരു വിപ്ലവം.
എന്റെം എന്റെ ബ്ലോഗിന്റെം സര്‍വവിധ ആശംസകളും നേരുന്നു..

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-37935044092915105242015-01-19T15:03:36.789+05:302015-01-19T15:03:36.789+05:30ഇക്കാ
അഭിനന്ദനങ്ങൾ.
നേരത്തെ ഇന്ത്യൻ എക്സ്പ്രെസ്സി...ഇക്കാ
അഭിനന്ദനങ്ങൾ.
നേരത്തെ ഇന്ത്യൻ എക്സ്പ്രെസ്സിൽ കണ്ടിരുന്നു.
ഈ സംരംഭം ഇനിയും
അനേകരിലേക്കു എത്തേണ്ടതുണ്ട്
യാത്ര തുടരുക.
ഞാനിതു എൻറെ സോഷ്യൽ മീഡിയകളിൽ
ഷെയർ ചെയ്യുന്നു.
ഈ പ്രയഗ്നത്തിനു എല്ലാ നന്മകളും നേരുന്നു
ഒരു സംങ്കടം ഉണ്ട്.
ബ്ലോഗിൽ സജീവമായി കാണുന്നില്ല, തീർച്ചയായും
അതിനു പിന്നിലുള്ള പ്രയഗ്നം തന്നെ എങ്കിലും ബ്ലോഗിനെ മറക്കെണ്ട കേട്ടോ!!
സസ്നേഹം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-11333426021658101992015-01-19T14:18:49.912+05:302015-01-19T14:18:49.912+05:30കൂടുതല്‍ കൂടുതല്‍ കണ്ടെത്തലുകളും വിജയങ്ങളും ഉണ്ടാ...കൂടുതല്‍ കൂടുതല്‍ കണ്ടെത്തലുകളും വിജയങ്ങളും ഉണ്ടാവട്ടെഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42013479715464863742015-01-19T14:08:28.469+05:302015-01-19T14:08:28.469+05:30അഭിനനന്ദങ്ങൾഅഭിനനന്ദങ്ങൾപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-18530631013623821692015-01-19T13:41:14.759+05:302015-01-19T13:41:14.759+05:30Kuttykka....Abhinandanangngal..Kuttykka....Abhinandanangngal..Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74972527397447635262015-01-19T13:32:28.404+05:302015-01-19T13:32:28.404+05:30ഇക്കാ സന്തോഷം, ഇനിയും ഇതുപോലുള്ളവ ഷെയർ ചെയ്യുമല്ലോ...ഇക്കാ സന്തോഷം, ഇനിയും ഇതുപോലുള്ളവ ഷെയർ ചെയ്യുമല്ലോJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.com