tag:blogger.com,1999:blog-7934936204668876647.post7794049081898983769..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: രണ്ടു ചെവിയും രണ്ടു ഫോണും!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger45125tag:blogger.com,1999:blog-7934936204668876647.post-83021427248008503932011-02-07T03:15:33.398+05:302011-02-07T03:15:33.398+05:30കുട്ടിക്കാ....
നിങ്ങളിങ്ങനെ ഈ ബ്ലോഗര്‍മാരെ മുഴുവന്‍...കുട്ടിക്കാ....
നിങ്ങളിങ്ങനെ ഈ ബ്ലോഗര്‍മാരെ മുഴുവന്‍ തീറ്റി പോറ്റി നടന്നോ.
ഉം.. (അസൂയ കൊണ്ട് പറയുകയാ)
സമയം കിട്ടട്ടെ ഞാനും വരുന്നുണ്ട് ആ വഴി.
പോസ്റ്റിനെക്കാള്‍ വലിയ കമാന്റുമായി ഇറങ്ങിയ "കമ്പറിന്റെ" കമന്ററി വായിച്ചു.
ആകെ മൊത്തം ടോട്ടല്‍, ഒരുമിച്ച് (ശൊ, ഇതൊക്കെ ഒരേ വാക്കാണല്ലെ) ഉഷാറായിട്ടുണ്ട്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-61276973603812531642011-01-10T18:42:51.832+05:302011-01-10T18:42:51.832+05:30എല്ലാരും സജീവമാണല്ലോ?
തീറ്റയൊക്കെ ഏറ്റ് വാങ്ങാന്‍...എല്ലാരും സജീവമാണല്ലോ?
തീറ്റയൊക്കെ ഏറ്റ് വാങ്ങാന്‍
കൂതറ മാത്രം ബാക്കി
ഒരു വഴിക്കായിട്ടുണ്ടാകും അല്ലെ ഇക്കാ
അപ്പൊ ഹാപി ഹൌസ് വാമിംഗ്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-77488689800632674242011-01-05T16:21:13.719+05:302011-01-05T16:21:13.719+05:30ഇത് മുമ്പ് വായിച്ചതാനല്ലോ ഇക്കാ..ഇത് മുമ്പ് വായിച്ചതാനല്ലോ ഇക്കാ..Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-49587290166312496232011-01-04T15:21:49.556+05:302011-01-04T15:21:49.556+05:30nullഇഷ്ടപ്പെട്ടെങ്കില്‍ വീണ്ടും വരിക,മറ്റുള്ളവരോട്...nullഇഷ്ടപ്പെട്ടെങ്കില്‍ വീണ്ടും വരിക,മറ്റുള്ളവരോട് പറയാനും മറക്കേണ്ട! null

ഇതെന്താനാവോ??Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-61059908194809254392011-01-04T03:53:17.606+05:302011-01-04T03:53:17.606+05:30കുട്ടിക്കാന്റെ കമന്റ് പല ബ്ലോഗുകളിലും കാണാറുണ്ടു. ...കുട്ടിക്കാന്റെ കമന്റ് പല ബ്ലോഗുകളിലും കാണാറുണ്ടു. കുട്ടിക്കയുടെ ബ്ലോഗ് ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇപ്പൊ അതുകണ്ടുപിടിച്ചു...... ഇവിടെ വ്കുട്ടിക്ക വന്നപ്പോഴാണ് കുട്ടിക്കയെന്താണെന്നറിഞ്ഞത്........
അഭിനന്ദനങ്ങള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-88650351862882258412011-01-04T00:53:58.708+05:302011-01-04T00:53:58.708+05:30അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വ...അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നുMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-4506624880283107722011-01-04T00:52:28.646+05:302011-01-04T00:52:28.646+05:30അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വ...അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നുMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-12474371637774193612011-01-04T00:48:58.930+05:302011-01-04T00:48:58.930+05:30അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വ...അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നുMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-38144122496870041322010-12-31T00:05:15.128+05:302010-12-31T00:05:15.128+05:30ഞാന്‍ കുറെ നാളായി ആലോചിക്കാന്‍ തുടങ്ങിയിട്ട്.ഈ മുഹ...ഞാന്‍ കുറെ നാളായി ആലോചിക്കാന്‍ തുടങ്ങിയിട്ട്.ഈ മുഹമ്മദ്കുട്ടി സാഹിബ് എന്താ എന്റെ പോസ്റ്റിനു അഭിപ്രായം പറയാത്തത്,എന്റെ ഡാഷ്ബോര്ഡിലെന്താ മൂപ്പരുടെ പോസ്റ്റോന്നും കാണാത്തത് എന്നൊക്കെ.
ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ (കഴിഞ്ഞ സെപ്തംബറില്‍) ആദ്യം വായിച്ച ബ്ലോഗില്‍ ഒന്ന് താങ്കളുടെ ആയിരുന്നു.അതൊരു വീഡിയോ ആയിരുന്നു. പഴയ കാലങ്ങള്‍ പകര്‍ത്തിയ ആ വീഡിയോക്ക് ഞാനൊരു കമെന്റും എഴുതി എന്നാണു ഓര്മ.
അന്ന് ഞാന്‍ കരുതിയതു ഒരു കമെന്റ്റ് ഇട്ടാല്‍ ഫോളോ ചെയ്യും എന്നായിരുന്നു,( എന്റെ വിഡ്ഢിത്തം ആരും കേള്‍ക്കണ്ട,)

ഇപ്പോള്‍ താങ്കളുടെ ബ്ലോഗും തിരഞ്ഞു ഞാനെത്തിയതാണ്..ഫോളോ ചെയ്യാത്തത് കൊണ്ടാണ് നിങ്ങളുടെ പോസ്റ്റ് ഞാന്‍ കാണാത്തത് എന്ന് മനസ്സിലാക്കി.ഫോളോ ചെയ്തു.

ഇനി എനിക്കും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്ന പ്രതീക്ഷയോടെയും,,,
എന്റെ പോസ്റ്റുകള്‍ താങ്കള്‍ വായിച്ചിട്ടുണ്ടാകുമോ എന്ന ശങ്കയോടെയും.....Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-30639230745549687062010-12-29T11:54:18.030+05:302010-12-29T11:54:18.030+05:30callകൊണ്ട് കണ്ഫ്യൂഷന് ആയല്ലോ, വായിച്ച നമ്മള്‍ക്ക...callകൊണ്ട് കണ്ഫ്യൂഷന് ആയല്ലോ, വായിച്ച നമ്മള്‍ക്കും കണ്ഫ്യൂഷന് ആയി,

ഹംസക്കാക് special അഭിനന്ദനംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-1478480625028439632010-12-14T16:43:48.023+05:302010-12-14T16:43:48.023+05:30ഇത് കലക്കി കുട്ടിക്കാഇത് കലക്കി കുട്ടിക്കാIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-10202119135924142992010-12-14T16:02:33.974+05:302010-12-14T16:02:33.974+05:30Vaayichu...!Vaayichu...!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-59387919595719369742010-12-12T12:59:10.746+05:302010-12-12T12:59:10.746+05:30എന്തു വന്നാലും വേണ്ടില്ല, ഇക്കയെ കാണാന്‍ ഞാന്‍ ഒരു...എന്തു വന്നാലും വേണ്ടില്ല, ഇക്കയെ കാണാന്‍ ഞാന്‍ ഒരു ദിവസം വരുന്നുണ്ട്.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9032632179851919632010-12-09T16:36:29.051+05:302010-12-09T16:36:29.051+05:30വേക്കഷന് കഴിഞ്ഞു
ഇനി അടുത്തതിനു ഞാനും കാണുന്നുണ്...വേക്കഷന് കഴിഞ്ഞു
ഇനി അടുത്തതിനു ഞാനും കാണുന്നുണ്ട് നിങ്ങളെയൊക്കെ
ഇത്തവണ  ഒരു മണ്ടിപ്പാച്ചിലായിപ്പോയിMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62333530504134862862010-12-09T16:07:56.839+05:302010-12-09T16:07:56.839+05:30ആകെക്കൂടി ബഹളമയമാണല്ലോ കുട്ടിക്കാ. ഈ ബഹളത്തിനിടയില...ആകെക്കൂടി ബഹളമയമാണല്ലോ കുട്ടിക്കാ. ഈ ബഹളത്തിനിടയില്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ ആവോ . തിരഞ്ഞെടുത്ത കഥകളുടെ ഒരു ലിസ്റ്റ് കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. തിരഞ്ഞെടുത്ത കഥകളുടെ ഒരു ലിസ് റ്റേ...............Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-86505586268262381552010-12-09T14:11:38.919+05:302010-12-09T14:11:38.919+05:30ഇതൊക്കെ വായിച്ചിട്ട് വല്ലാത്ത സന്തോഷം തോന്നുന്നു.
...ഇതൊക്കെ വായിച്ചിട്ട് വല്ലാത്ത സന്തോഷം തോന്നുന്നു.
ആ പുസ്തകം വാങ്ങാൻ എവിടെ കിട്ടും?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-66385175079816447872010-12-09T02:45:20.023+05:302010-12-09T02:45:20.023+05:30മോമുട്ടിക്കാ...നിങ്ങള്‍ നാടന്‍ ബ്ലോഗര്മാരിങ്ങനെ ഇ...മോമുട്ടിക്കാ...നിങ്ങള്‍ നാടന്‍ ബ്ലോഗര്മാരിങ്ങനെ ഇടയ്ക്കിടെ മീറ്റും സല്കാരോം നടത്തി വിദേശ ബ്ലോഗ്ഗര്‍മാരെ കൊതിപ്പിക്കുന്നത് കണ്ടു സഹികെട്ടു ഞങ്ങള്‍ ഒരു പദ്ധതി ആസൂത്രം ചെയ്തു കൊണ്ടിരിക്കുകയാണ് ..വിശദ വിവരങ്ങള്‍ തീരുമാന ശേഷം അറിയിക്കാം ..എന്തായാലും എക്സ്ട്രാ രണ്ടു ചെവികൂടി ഫിറ്റ് ചെയ്യാന്‍ നോക്കണം ,നാലുകോള്‍ ഒനിച്ചു വന്നാലോ ? എന്തായാലും സംഭവം കലക്കീട്ടോ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32974764340075097802010-12-09T01:27:04.243+05:302010-12-09T01:27:04.243+05:30@ ഹാപ്പി ബാച്ചി....
പഹയന്മാരെ നിങ്ങള്‍ അത് കണ്ടു ...@ ഹാപ്പി ബാച്ചി....
പഹയന്മാരെ നിങ്ങള്‍ അത് കണ്ടു പിടിച്ചോ സമ്മതിക്കണം ...
ഈ ഒരു പോസ്റ്റിനു ഞാന്‍ കുട്ടിക്കാക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് .. ഒരു ബെന്‍സ് കാറും ഒന്നര കോടി രൂപയുമാ.... അത്രയും പോരെ ? )ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-7416127673252986302010-12-09T01:24:54.737+05:302010-12-09T01:24:54.737+05:30പോസ്റ്റിനെ പരാമര്‍ശിക്കാതെ കമന്റിനു കമന്റുന്നവര്‍...പോസ്റ്റിനെ പരാമര്‍ശിക്കാതെ കമന്റിനു കമന്റുന്നവര്‍ ഏത് കമന്റിനുള്ള മറുപടിയാണെന്ന് പേരെടുത്തു പറഞ്ഞിരുന്നു എങ്കില്‍ ചുമ്മാ തെറ്റിദ്ധാരണകള്‍ ഒഴിവാകും :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-19722325873423646772010-12-08T22:32:21.465+05:302010-12-08T22:32:21.465+05:30എടാ കൂതറേ.... അയ്യോ ഇക്കയെ അല്ല; കൂതറയെ തന്നാ....!...എടാ കൂതറേ.... അയ്യോ ഇക്കയെ അല്ല; കൂതറയെ തന്നാ....!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-1753303679716174532010-12-08T22:13:43.478+05:302010-12-08T22:13:43.478+05:30എല്ലാരും ഉണ്ടല്ലോ...എല്ലാരും ഉണ്ടല്ലോ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-55846463608189757662010-12-08T20:12:55.961+05:302010-12-08T20:12:55.961+05:30ആർത്തി എന്ന് എഴുതിയത് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്...ആർത്തി എന്ന് എഴുതിയത് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ സോറി .. എനിക്കെന്തിനു അസൂയ കുഞ്ചിക്കോഴി ഫ്രൈ എന്നൊക്കെ പേരായി ഞങ്ങളുടെ മുന്നിൽ നിരന്നു, ഒപ്പം ചപ്പാത്തിയും, കാലിൽ തൊട്ട് വന്ദിച്ച് പ്രാർത്ഥനായോടെ ആത്മാവിനു നിത്യശാന്തി നേർന്ന് കൊണ്ട് അവയെ ഞങ്ങൾ സംസ്കരിച്ചു,.
കണ്ണ് കണ്ടപ്പോ എന്റെ ബില്ല് തള്ളി. ഛേ,,തെറ്റി, ബില്ല് കണ്ടപ്പോ എന്റെ കണ്ണ് തള്ളി പിന്നെ സാബിയുടെ വീട്ടിൽ ഉച്ച ഭക്ഷണം ഇതൊക്കെ കണ്ടപ്പോൾ എനിക്കിത് കിട്ടിയില്ലല്ലോ എന്ന സങ്കടം കൊണ്ട് എഴുതി പോയത അതിൽ എന്തെങ്കിലും അപാകത തോന്നിയെങ്കിൽ അങ്ങു ക്ഷമിച്ചേരെ..Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9738953614378354232010-12-08T19:01:41.560+05:302010-12-08T19:01:41.560+05:30“കൊട്ടോട്ടോട്ടി” യല്ല ജിത്തു കൊട്ടോട്ടി. “ട്ട”എഴുത...“കൊട്ടോട്ടോട്ടി” യല്ല ജിത്തു കൊട്ടോട്ടി. “ട്ട”എഴുതിയപ്പോള്‍ ഒരെണ്ണം കൂടിപ്പോയി.ഇനി കമന്റിലെ അക്ഷരത്തെറ്റിന്റെ ഫോട്ടസ്റ്റാറ്റെടുത്ത് മറ്റുള്ളവര്ക്കയക്കാനും ആളു കാണും!.ഈ ബൂലോകം മഹാ പെശകാ, സൂക്ഷിക്കണം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45766278033703186282010-12-08T18:57:42.267+05:302010-12-08T18:57:42.267+05:30ഉമ്മുഅമ്മാർ > അമ്മാറിന്റെ ഉമ്മാക്ക് ചെക്കന്മാര്...ഉമ്മുഅമ്മാർ > അമ്മാറിന്റെ ഉമ്മാക്ക് ചെക്കന്മാര് എന്റെയടുത്ത് വരുന്നത് അസൂയയാണോ?,ആര്‍ത്തി എന്നൊക്കെ പറയാന്‍.പിന്നെ ഹംസ ,സാബി എന്നിവരൊക്കെ എപ്പോഴും വിളിക്കുന്നവരല്ലെ.പിന്നെ കവിതയെഴുതാന്‍ വശമില്ലാത്തതിന്നല് ഞാനൊരു കുറിപ്പെഴുതി എന്നു മാത്രം.ഇല്ലെങ്കില്‍ ഒരു ഓട്ടന്‍ തുള്ളല്‍ തന്നെ എഴുതുമായിരുന്നു.
jazmikkutty > പാലൊക്കെ ആരോടും മിണ്ടാതെ കാച്ചി കുടിച്ചല്ലോ മോളേ!
ജിത്തു > കൊണ്ടോട്ടിയല്ല, കൊട്ടോട്ടോട്ടി.{ചിലര്‍ കൊട്ടു വടി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്!)
ജിഷാദ് > ഇനി അതു നടപ്പില്ല മോനെ, നാട്ടില്‍ വരുമ്പോള്‍ കാണാന്‍ വാ.
കമ്പര്‍ > അരു വറുത്തതും കട്ടന്‍ ചായയും കൊടുത്തിട്ട് പോവാഞ്ഞിട്ടാണോ മലപ്പുറത്ത് കൊണ്ടു പോയി “നാശമാക്കിയത്”Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-17768769343527797252010-12-08T18:51:59.183+05:302010-12-08T18:51:59.183+05:30ഹോ... നിങ്ങളെല്ലാം വലിയ കമ്പനിയാണല്ലേ. എനിക്കതൊന്ന...ഹോ... നിങ്ങളെല്ലാം വലിയ കമ്പനിയാണല്ലേ. എനിക്കതൊന്നും അറിയില്ലായിരുന്നു. :)TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.com