tag:blogger.com,1999:blog-7934936204668876647.post77523251353882440..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഹാന്ഡികാപ് ഡ് !Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger16125tag:blogger.com,1999:blog-7934936204668876647.post-72206297586355731192010-05-11T03:53:59.891+05:302010-05-11T03:53:59.891+05:30കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നെന്നു കേട്...കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നെന്നു കേട്ടിട്ട് വിഷമം തോന്നുന്നു, പണ്ട് കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും പുറകെ നടന്നു കാക്കയേയും മറ്റും ഓടിച്ചിരുന്നത് ഒക്കെ ഓര്‍ത്തുപോകുന്നു. എന്നാലും കണ്ണൊന്നു തെറ്റിയാല്‍ ചില വിരുതന്മാര് കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകും.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42589380200294580032010-05-10T21:25:50.034+05:302010-05-10T21:25:50.034+05:30ഗ്രാമത്തിന് വിശുദ്ധി നിറഞ്ഞ എഴുത്ത് ശൈലി ...എല്ലാ...ഗ്രാമത്തിന് വിശുദ്ധി നിറഞ്ഞ എഴുത്ത് ശൈലി ...എല്ലാം കണ്ടറിയുന്ന്പോലെ ഉള്ള അനുഭവം തരാന്‍ കഴിയുന്നു ....Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47773300097475648222010-05-10T08:46:22.212+05:302010-05-10T08:46:22.212+05:30കോഴികളുടെ പുതിയ സെൻസന്‍ വിവരങ്ങൾ അറിഞ്ഞു. അനുദിനം ...കോഴികളുടെ പുതിയ സെൻസന്‍ വിവരങ്ങൾ അറിഞ്ഞു. അനുദിനം ശോഷിച്ചുകൊണ്ടിരിക്കയാണെന്നതിൽ അനുശോചിക്കുന്നു. ഒരു സമാധാനമുള്ളത് തള്ളക്കോഴി അവിടെത്തന്നെ ഉണ്ട് എന്നതാണ്. ഏതായാലും പൂവങ്കോഴിയോടെ അൽപ്പംകൂടി ഉഷാറാവാൻ ഒരു ഉപദേശം കൊടുക്കുക.( പ്രതികൂല അവസ്ഥയിൽ പിടിച്ചു നിൽക്കാൻ അതേ വഴിയുള്ളു..!!) ഹ..ഹ...ഹusmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-24973912009454088432010-05-10T06:33:19.739+05:302010-05-10T06:33:19.739+05:30ഇപ്പോള്‍ കോഴികളുടെ കാര്യം പറയുമ്പോള്‍ സങ്കടം തോന്ന...ഇപ്പോള്‍ കോഴികളുടെ കാര്യം പറയുമ്പോള്‍ സങ്കടം തോന്നുന്നു.ഓരോ ദിവസവും എണ്ണം കുറഞ്ഞു വരികയാ.ചുറ്റുപാടും ശത്രുക്കള്‍.കോഴി കുഞ്ഞുങ്ങള്‍ വലുതായാല്‍ തള്ള അവരെ ഉപേക്ഷിക്കുന്നു.അങ്ങിനെ അവര്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ട ഗതികേടിലാ!.ആദ്യത്തെ ബാച്ചില്‍ മിനിഞ്ഞാന്നത്തെ സെന്സസ്സനുസിച്ച് 4 എണ്ണമുണ്ടായിരുന്നത് ഇന്നലെ കൂടടക്കുമ്പോള് 2.രണ്ടാമത്തെ ബാച്ചില്‍ ഇനി അവശേഷിക്കുന്നത് 3.ദോഷം പറയരുതല്ലോ അവയുടെ തള്ള ഇപ്പോഴും കൂടെയുണ്ട്.(മദേഴ്സ് ഡേ കഴിയാന്‍ കാത്തതാവും!)Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-15532458216028160642010-04-22T17:46:30.394+05:302010-04-22T17:46:30.394+05:30അയ്യൊ അതെന്തേ തള്ളക്കോഴി അങ്ങനെ ചെയ്തത്...!!
പാവം ...അയ്യൊ അതെന്തേ തള്ളക്കോഴി അങ്ങനെ ചെയ്തത്...!!
പാവം കോഴിക്കുട്ടി..
ചെറുപ്പത്തില്‍ കാക്കേടടുത്തുന്നും പരുന്തിന്റടുത്തുന്നും കോഴിക്കുട്ട്യോളെ രക്ഷിക്കാന്‍ പെട്ട പാട് ഓര്‍മ്മ വരുന്നു ...Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62507703805013468582010-03-03T00:37:17.485+05:302010-03-03T00:37:17.485+05:30ഇടക്കു സ്കോറൊന്നു അപ് ഡേറ്റ് ചെയ്യുന്നത് നല്ലതാ.ആ ...ഇടക്കു സ്കോറൊന്നു അപ് ഡേറ്റ് ചെയ്യുന്നത് നല്ലതാ.ആ 8-ല്‍ ഇനി 6 എണ്ണമുണ്ട്. രണ്ടാം ബാച്ച് 5-ല്‍ 5 എണ്ണമുണ്ടായിരുന്നു. ഇപ്പോള്‍ 4.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-25330260436384694892010-03-02T23:51:22.959+05:302010-03-02T23:51:22.959+05:30ഏഴു മുട്ട വച്ചിട്ട് ഒൻപതു കുഞ്ഞുങ്ങൾ...!!!
അതിലൊരെ...ഏഴു മുട്ട വച്ചിട്ട് ഒൻപതു കുഞ്ഞുങ്ങൾ...!!!
അതിലൊരെണ്ണം ആയുസ്സെത്താതെ പോയി..!
എന്നാലും ലാഭം തന്നെ...!!

പഴയ ഗ്രാമത്തിന്റെ ഓർമ്മയുണർത്തി..

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-68861007205729887542010-03-02T22:38:44.717+05:302010-03-02T22:38:44.717+05:30ഇതു മാത്രമല്ല മുന്‍ പോസ്റ്റുകളും വായിച്ചു. ആ മരം ക...ഇതു മാത്രമല്ല മുന്‍ പോസ്റ്റുകളും വായിച്ചു. ആ മരം കൊത്തിയുടെ ധൈര്യം അപാരം തന്നെ.
പൂച്ചയെ ഇഷ്ടമാണെന്നറിഞ്ഞതില്‍ വളരെ ഇഷ്ടം. ഇനിയും വരാം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-27629966822917882032010-03-02T21:15:05.255+05:302010-03-02T21:15:05.255+05:30കുഞ്ഞ് തള്ളക്കോഴിയുടേതാണെങ്കിലും വായിച്ചു ...കുഞ്ഞ് തള്ളക്കോഴിയുടേതാണെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ സങ്കടം തോന്നും.വീഡിയോ ക്ലിപ്പിംഗ് സങ്കടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു,മമ്മൂട്ടിക്കാ.... എന്നാല്‍ ബാക്കി കോഴിമക്കള്ടെ കലപില ശബ്ദം കേട്ടപ്പോള്‍ ആ സങ്കടമങ്ങട്ട് തീരേം ചെയ്തൂട്ടാ !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-16413455234392019342010-03-01T22:53:43.538+05:302010-03-01T22:53:43.538+05:30ജാടകളില്ലാത്ത കോഴികുഞ്ഞുങ്ങള്‍.നാട്ടിന്‍പുറം നന്മക...ജാടകളില്ലാത്ത കോഴികുഞ്ഞുങ്ങള്‍.നാട്ടിന്‍പുറം നന്മകളാല് സമിര്ദ്ദംsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73003880234102325272010-03-01T04:13:03.699+05:302010-03-01T04:13:03.699+05:30നാട്യങ്ങളില്ലാത്ത എഴുത്ത്.ആശംസകള്‍ മുഹമ്മദ്കുട്ടിക...നാട്യങ്ങളില്ലാത്ത എഴുത്ത്.ആശംസകള്‍ മുഹമ്മദ്കുട്ടിക്കാ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45358938903353839422010-02-28T07:33:43.647+05:302010-02-28T07:33:43.647+05:30ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ലേഖനം,
'കോഴികളെ അട&...ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ലേഖനം,
'കോഴികളെ അട'വെക്കാന്‍ ചെറുപ്പത്തില്‍ എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു. നേരം കിട്ടാതായതോടെ ഞങ്ങളുടെ പ്രദേശത്ത് പ്രചാരത്തിലുള്ള "കോഴി അട" യോടായി പിന്നെ താല്പര്യം :)വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-81966833665220016792010-02-25T18:04:47.673+05:302010-02-25T18:04:47.673+05:30വീട്ടുവിശേഷങ്ങൾ ഹ്ര്ദ്യം.
ആശംസകൾവീട്ടുവിശേഷങ്ങൾ ഹ്ര്ദ്യം.
ആശംസകൾഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-86256889491964035982010-02-20T18:40:31.531+05:302010-02-20T18:40:31.531+05:30ആയുസ്സെത്തി അല്ലെ.ആയുസ്സെത്തി അല്ലെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-68169178012510061332010-02-12T13:01:19.604+05:302010-02-12T13:01:19.604+05:30enikkumenikkumSumamhttps://www.blogger.com/profile/01510427558643760615noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-76809473911676375032010-02-12T05:15:08.320+05:302010-02-12T05:15:08.320+05:30ആവുന്നത് ചെയ്തിട്ടും ആ കുഞ്ഞു ചത്തുപോയല്ലോ എന്നു സ...ആവുന്നത് ചെയ്തിട്ടും ആ കുഞ്ഞു ചത്തുപോയല്ലോ എന്നു സങ്കടം തോന്നിപ്പോയി.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com