tag:blogger.com,1999:blog-7934936204668876647.post596174449808482395..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger16125tag:blogger.com,1999:blog-7934936204668876647.post-73787561005941125242010-09-15T18:14:43.211+05:302010-09-15T18:14:43.211+05:30"നന്മയും സത്യസന്ധതയും വെറും വാക്കുകള്‍ മാത്രമ..."നന്മയും സത്യസന്ധതയും വെറും വാക്കുകള്‍ മാത്രമാണിന്ന്. എഴുതാനും പ്രസംഗിക്കാനും പറ്റുന്ന വാക്കുകള്‍."-ഇതാണ് ഇന്നത്തെ കാലത്തിന്റെ സത്യം.ബിലാത്തി പട്ടണത്തിന്റെ ലാത്തിക്കടിയില്‍ ഒരു കൈയോപ്പു ...അദേഹത്തിന്റെ ഈ വാക്യം ശ്രദ്ധേയം തന്നെ " പരസ്പര ബഹുമാനം/ജാതി-മത ചേരിതിരിവില്ലായമകൾ,സത്യസന്ധത,വിനയം,ആത്മാർത്ഥത,..,... ഇങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നമ്മളൊക്കെ ഇനിയും ഇവരിൽ നിന്നും അഭ്യസിക്കേണ്ടിയിരിക്കുന്നൂ...!"അത് പോലെ തന്നെ കുഞ്ഞുസ് പറഞ്ഞതിനോടും മുഴുവനായി യോജിക്കുന്നു "എന്നാലോ അവരുടെ നല്ല ശീലങ്ങള്‍ ഒക്കെ കാണുകയുമില്ല,അറിയുകയുമില്ല.."
Points to be noted !!!Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-78643651284695638562010-08-28T22:36:03.396+05:302010-08-28T22:36:03.396+05:30കുട്ടിക്കാ,
അഭിനന്ദനങ്ങള്‍... പോസ്റ്റ് വളരെ വളരെ ...കുട്ടിക്കാ,
അഭിനന്ദനങ്ങള്‍... പോസ്റ്റ് വളരെ വളരെ ഇഷ്ടപ്പെട്ടു.
പടിഞ്ഞാറന്‍ സംസ്കാരങ്ങലെയൊക്കെ ഫോളോ ചെയ്യുമ്പോ അതിലെ നന്മകള് ഒന്നും കാണാതെ ചീത്ത വശങ്ങള് മാത്രം നമ്മള് കാണുന്നു.
പിന്നെ അത് human nature ആണ് അല്ലേ.. കുട്ടികള്‍ പോലും നല്ല വാക്കുകളേക്കാള്‍ പെട്ടന്ന് ചീത്ത വാക്കുകളാണ് ആദ്യം പഠിക്കുക.ശരിയല്ലേ?
ഒരു ചെറിയ വാര്‍ത്തയില്‍ നിന്നും ഒരു ചെറിയ, മനോഹരമായ പോസ്ടുണ്ടാക്കിയ കുട്ടിയ്ക്കക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74358634842605661982010-08-28T17:50:25.836+05:302010-08-28T17:50:25.836+05:30നമ്മുടെ നാടിനെ എഴുതിത്തല്ലാനായിട്ടില്ല എല്ലാവരും ഒ...നമ്മുടെ നാടിനെ എഴുതിത്തല്ലാനായിട്ടില്ല എല്ലാവരും ഒന്ന് മനസ്സുവച്ചാല്‍ നാട്ടിലും നടക്കും!
എല്ലാവരും വിചാരിക്കണം എന്ന് മാത്രം.
പത്രത്തില്‍ വായിച്ചിരുന്നു ചിന്തനീയമായ ഈ വിവരം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-28290272903644653732010-08-28T15:15:33.466+05:302010-08-28T15:15:33.466+05:30നമ്മുടെ ഗ്രാമമനസ്സുകളെല്ലാം നഗര വത്ക്കരിക്കപ്പെട്ട...നമ്മുടെ ഗ്രാമമനസ്സുകളെല്ലാം നഗര വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു കുട്ടിക്കാ, ഗ്രാമീണതയ്ക്കൊപ്പം മനസ്സിലെ നന്മയും നമുക്ക് കൈമോശം വന്ന് കഴിഞ്ഞിരിക്കുന്നു.ഇംഗ്ളണ്ടിൽ
ഇങ്ങനെയൊക്കെ നടന്നേക്കും. പക്ഷേ ഞാനും കുട്ടിക്കയും ഇനിയും നന്നാവില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് നമ്മുടെ നാട്ടിൽ ഇക്കളി നടക്കില്ല. കാരണം നമ്മുടെ നാട്ടുകാരിൽ 99% ഉം ഒരേ പോലെയാ.

അല്ലെങ്കിൽ കുട്ടിക്ക പറയ് റോഡരികിൽ ഒരു പെട്രോൾ ടങ്കർ ലോറി മറിഞ്ഞാൽ ഡ്രൈവറെയും കിളിയേയും രക്ഷിക്കാൻ നോക്കുമോ അതോ എത്രയും പെട്ടന്നു പരമാവധി പെട്രോൾ ഊറ്റി വീട്ടിൽ കൊണ്ടു പോകാൻ നോക്കുമോ? പിന്നെയാ ആളില്ലാതെ കട തുറന്നു വച്ച് സാധനം വില്ക്കാൻ നോക്കിയാലത്തെ കഥ....Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-6229784955469679992010-08-28T13:59:17.264+05:302010-08-28T13:59:17.264+05:30രഹസ്യ ജീവിതം പരസ്യ ജീവിതത്തേക്കാൾ ശ്രേഷ്ടമായിരിക്ക...രഹസ്യ ജീവിതം പരസ്യ ജീവിതത്തേക്കാൾ ശ്രേഷ്ടമായിരിക്കലാണിതിന്റെ അടിസ്ഥാനം

എന്റെ രഹസ്യജീവിതം പരസ്യജീവിതതെക്കാള് നന്നാക്കണേ....എന്റെ പരസ്യ ജീവിതവും നീ നന്നാക്കണേ....എന്ന പ്രാർത്ഥനാ വചനങ്ങൾ ഓർത്തു.

പങ്ക് വെച്ചതിനു നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-91612387019910763882010-08-28T11:18:08.291+05:302010-08-28T11:18:08.291+05:30നന്മ നശിക്കാത്ത നാട്ടിന്‍പുറങ്ങള്‍ ഇപ്പോഴും ഉണ്ടെ...നന്മ നശിക്കാത്ത നാട്ടിന്‍പുറങ്ങള്‍ ഇപ്പോഴും ഉണ്ടെന്നോ. ഇത് വായിച്ചപ്പോ ഞാനോര്‍ത്തു പോയി നമ്മുടെ സ്വന്തം നാടിനെപ്പറ്റി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-21024732991494956312010-08-28T08:49:00.397+05:302010-08-28T08:49:00.397+05:30ഓരോരുത്തരേയും സ്വന്തം മനസ്സാക്ഷിയിലേയ്ക്ക് ഒന്നു ...ഓരോരുത്തരേയും സ്വന്തം മനസ്സാക്ഷിയിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നു ഈ പോസ്റ്റ്. നന്നായി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-70238910336363410822010-08-28T08:47:45.316+05:302010-08-28T08:47:45.316+05:30ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു.അതിലെഴുതിയ പോലെ നമ...ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു.അതിലെഴുതിയ പോലെ നമ്മുടെ നാട്ടില്‍ ഇങ്ങിനെ വല്ല സംഭവവും വന്നാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചു പോയി.
കുഞ്ഞൂസ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-84641934845964530622010-08-28T06:46:19.499+05:302010-08-28T06:46:19.499+05:30എന്റെ മാഷേ....ഇതൊന്നും എഴുതി കളയല്ലേ....നമ്മുടെ നാ...എന്റെ മാഷേ....ഇതൊന്നും എഴുതി കളയല്ലേ....നമ്മുടെ നാട്ടിൽ ആളില്ലാതാവും.......അടുത്ത ദിവസം ആ കട കാണാനില്ലെന്ന് പറഞ്ഞ് പത്രവാർത്ത വരുംRaees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62098622258797534862010-08-28T06:15:48.251+05:302010-08-28T06:15:48.251+05:30കുഞ്ഞൂസിനൊരടിവര നല്കട്ടെ !
നന്മ എവിടുണ്ടെങ്കിലും ...കുഞ്ഞൂസിനൊരടിവര നല്കട്ടെ !
നന്മ എവിടുണ്ടെങ്കിലും മമ്മുട്ടിക്കാക്ക്
അത് വിളിച്ച് പറഞ്ഞില്ലേല്‍
ഉറക്ക് വരില്ല...!താങ്ക്സ് ട്ടോ !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69682707674058242322010-08-28T03:11:32.316+05:302010-08-28T03:11:32.316+05:30ഇവിടെ ബിലാത്തിയിൽ ഇതുപോലെ അനേകം നന്മയുടെ കണങ്ങൾ ഉണ...ഇവിടെ ബിലാത്തിയിൽ ഇതുപോലെ അനേകം നന്മയുടെ കണങ്ങൾ ഉണ്ട് ഭായ്...
അതുപോലെ തന്നെ എതോരു പെണ്ണിന് പോലും ധൈര്യമായി ആരേയും പേടിക്കാതെ സഞ്ചരിക്കാവുന്നയിടം കൂടിയാണ് വരത്തന്മാർ തീരെയില്ലാത്ത ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങൾ...

പരസ്പര ബഹുമാനം/ജാതി-മത ചേരിതിരിവില്ലായമകൾ,സത്യസന്ധത,വിനയം,ആത്മാർത്ഥത,..,... ഇങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നമ്മളൊക്കെ ഇനിയും ഇവരിൽ നിന്നും അഭ്യസിക്കേണ്ടിയിരിക്കുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-47275081345313910142010-08-28T02:37:31.861+05:302010-08-28T02:37:31.861+05:30നാട്ടില്‍ ഇങ്ങിനെ ഒന്നിനെക്കുറിച്ച് ചിന്തിക്കാന്‍ ...നാട്ടില്‍ ഇങ്ങിനെ ഒന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല .
ATM കൌണ്ടറുകളില്‍ വരെ സെക്യൂരിറ്റിയെ വെക്കേണ്ട അവസ്ഥയല്ലേ ഇവിടെ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-42621392383364661042010-08-28T01:17:51.941+05:302010-08-28T01:17:51.941+05:30i remember my SSLC classes, when our teacher told ...i remember my SSLC classes, when our teacher told us there are particular corners in streets of London, where people can purchase their newspapers and put the money in a bin. there is no newspaper vendor. all do their duty without any evil thoughts...
now I remember the story was not a lie, it happens in London !!!!മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-64205735774967855362010-08-27T23:57:14.115+05:302010-08-27T23:57:14.115+05:30പടിഞ്ഞാറിനെ അനുകരിക്കാന്‍ എന്തു ത്രില്‍ ആണ് നമുക്ക...പടിഞ്ഞാറിനെ അനുകരിക്കാന്‍ എന്തു ത്രില്‍ ആണ് നമുക്ക്!എന്നാലോ അവരുടെ നല്ല ശീലങ്ങള്‍ ഒക്കെ കാണുകയുമില്ല,അറിയുകയുമില്ല....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-38579708273388196222010-08-27T17:51:29.248+05:302010-08-27T17:51:29.248+05:30ബ്രിട്ടനിൽ ആളില്ലാക്കടകൾ പ്രവർത്തിക്കുന്നത് വളരെ മ...ബ്രിട്ടനിൽ ആളില്ലാക്കടകൾ പ്രവർത്തിക്കുന്നത് വളരെ മുൻപ് വായിച്ചറിഞ്ഞതാണ്. ഇപ്പോഴും അതേ സത്യസന്ധത ആ ജനങ്ങൾക്ക് ഉണ്ടെന്നത് ആശ്ചര്യം തന്നെ, ഒപ്പം അഭിനന്ദനവും.
വളരെ മുൻപ് ഈ കാര്യം പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് പഠിപ്പിച്ചപ്പോൾ ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞത്, “ടീച്ചറെ നമ്മുടെ നാട്ടിൽ ഇത്തരം കടകൾ ഉണ്ടെങ്കിൽ പണവും സാധനങ്ങളും ഏതാനും മണിക്കൂർകൊണ്ട് അപ്രത്യക്ഷമാവും”mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-34403381376347332482010-08-27T16:51:51.659+05:302010-08-27T16:51:51.659+05:30ചില ചെറിയ കാര്യങ്ങള്‍ പത്രത്തില്‍ വായിക്കുമ്പോഴും ...ചില ചെറിയ കാര്യങ്ങള്‍ പത്രത്തില്‍ വായിക്കുമ്പോഴും നമ്മെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com