tag:blogger.com,1999:blog-7934936204668876647.post5469650628769580173..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: കരള്‍ പറിച്ചു തന്നു ,ജീവിതവും.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger26125tag:blogger.com,1999:blog-7934936204668876647.post-15398489452796415922012-08-10T06:08:02.228+05:302012-08-10T06:08:02.228+05:30ഞാന്‍ ഇതിവിടെ നേരത്തേ വായിച്ചിട്ടുണ്ടല്ലോ... ഇക്കാ...ഞാന്‍ ഇതിവിടെ നേരത്തേ വായിച്ചിട്ടുണ്ടല്ലോ... ഇക്കായുടെ പോസ്റ്റില്‍ കമന്റ് ഇടാതെ പോകുന്ന പതിവില്ലല്ലോ , ഇതെങ്ങിനെ സംഭവിച്ചു എന്നറിയില്ല.

ഈ ഉപ്പയേയും മോനെയും കുറിച്ച് ഇപ്പോഴത്തെ വിവരങ്ങള്‍ എന്തെങ്കിലും കിട്ടാന്‍ വഴിയുണ്ടോ...?കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56968943752395109042012-08-01T07:25:16.388+05:302012-08-01T07:25:16.388+05:30പിതാവും പുത്രനും പരസ്പരം കരളിന്റെ കഷ്ണങ്ങളാണെന്ന് ...പിതാവും പുത്രനും പരസ്പരം കരളിന്റെ കഷ്ണങ്ങളാണെന്ന് ത്ളിയിച്ച സ്നേഹ നിധിയായ മകനും,ഭാഗ്യവാനായ ബാപ്പയും .............ധീര്ഘായുസ്സിനായി പ്രാര്‍ത്തിക്കുന്നു.sidheeque kaithamuckuhttps://www.blogger.com/profile/16642363140544355263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-88879682546639210672011-01-14T15:26:10.409+05:302011-01-14T15:26:10.409+05:30a amezing life storya amezing life storySalihttps://www.blogger.com/profile/09566901443936017742noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-64726844909545400382011-01-14T15:17:34.809+05:302011-01-14T15:17:34.809+05:30a amezing life story silia amezing life story siliSalihttps://www.blogger.com/profile/09566901443936017742noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-53403568522430624992010-12-28T19:04:39.092+05:302010-12-28T19:04:39.092+05:30നിറഞ്ഞ കണ്ണുകളുമായണ് ഞാന്‍ ഈ പോസ്റ്റ് വായിച്ചത്......നിറഞ്ഞ കണ്ണുകളുമായണ് ഞാന്‍ ഈ പോസ്റ്റ് വായിച്ചത്..........
സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം മാതാപിതാകളെപോലും തെരുവില്‍ ഇറക്കി വിടുകയും കൊല്ലുകയും ച്ചെയ്യുന്ന ഇക്കാലത്ത് സ്നേഹവും കരുണയുമുള്ള ഒരു മകനെ കിട്ടിയ ആ സുഹൃത്തിന്റെ ജീവിതം ധന്യമാണ്.ALAVI KUTTY C.Thttps://www.blogger.com/profile/00654570579791389211noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-76041092570115397072010-11-25T21:16:11.349+05:302010-11-25T21:16:11.349+05:30മഹത്തായ ത്യാഗം എന്ന് പറയുന്നത് ഇത് തന്നെയല്ലേ?
ഇവി...മഹത്തായ ത്യാഗം എന്ന് പറയുന്നത് ഇത് തന്നെയല്ലേ?
ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ നന്ദി ഇക്കാTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74202078974604226392010-11-17T15:31:49.195+05:302010-11-17T15:31:49.195+05:30ഇതു മുമ്പ് വായിച്ചിരുന്നില്ല. വായിക്കാൻ അവസരം ഒരുക...ഇതു മുമ്പ് വായിച്ചിരുന്നില്ല. വായിക്കാൻ അവസരം ഒരുക്കിത്തന്നതിനു നന്ദി. കടമ നിറവേറ്റി ക്ര്തഹസ്തനായിത്തീർന്ന മകൻ...., അത്തരം ഒരു മകനു ജന്മം നൽകാൻ സൌഭാഗ്യം സിദ്ധിച്ച പിതാവ്.... ജന്മപുണ്യം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-18808149070824988552010-11-08T08:50:30.381+05:302010-11-08T08:50:30.381+05:30ഇക്ക വായിച്ചു... "ബന്ധങ്ങളുടെ മഴവില്‍ ഭംഗി ആസ...ഇക്ക വായിച്ചു... "ബന്ധങ്ങളുടെ മഴവില്‍ ഭംഗി ആസ്വദിച്ചു... നന്ദിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-16384907616516863482010-11-08T01:34:25.524+05:302010-11-08T01:34:25.524+05:30വായിച്ചിരുന്നു.വായിച്ചിരുന്നു.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-43056565926781642882010-11-07T16:53:21.822+05:302010-11-07T16:53:21.822+05:30ഇവിടെ പരിചയ പ്പെടുത്തിയതില്‍ നന്ദിഇവിടെ പരിചയ പ്പെടുത്തിയതില്‍ നന്ദിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-21315528572965753022010-11-06T01:00:16.306+05:302010-11-06T01:00:16.306+05:30ഞാനും ഇപ്പോഴാണു വായിച്ചതു.ഞാനും ഇപ്പോഴാണു വായിച്ചതു.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-83073141664632329492010-11-05T00:22:29.450+05:302010-11-05T00:22:29.450+05:30ഇത് വായിച്ചിരുന്നില്ല. ബന്ധങ്ങളുടെ തീവ്രത അറിഞ്ഞവര...ഇത് വായിച്ചിരുന്നില്ല. ബന്ധങ്ങളുടെ തീവ്രത അറിഞ്ഞവരെ പരിച്ചയപെടുതിയത്തിനു ആശംസകള്‍.
പുരാണത്തില്‍ യയാതിയുടെ ജരാനരകള്‍ ഏറ്റുവാങ്ങുന്ന മകനെ ഓര്‍ത്തു പോയി.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69156490792169432072010-11-04T16:32:46.037+05:302010-11-04T16:32:46.037+05:30ഞാന്‍ വായിച്ചിരുന്നില്ല. ഇപ്പോള്‍ അവസരം കിട്ടിയതിന...ഞാന്‍ വായിച്ചിരുന്നില്ല. ഇപ്പോള്‍ അവസരം കിട്ടിയതിന് നന്ദി. ബന്ധത്തിന്റെ തീവ്രത... ഉപ്പയും മകനെയും കുറിച്ച് ആദ്യമായാണ് വായിക്കുന്നത്.
ഭാവുകങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56262280238126106212010-11-04T13:21:14.362+05:302010-11-04T13:21:14.362+05:30ഉപ്പയും മകനും തമ്മിലെ ബന്ധം എത്രമാത്രമെന്ന് ചിന്തി...ഉപ്പയും മകനും തമ്മിലെ ബന്ധം എത്രമാത്രമെന്ന് ചിന്തിപ്പിച്ച ഈ ലേഖനം മാധ്യം ചെപ്പില്‍ വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.. വായിക്കാത്തവര്‍ക്കായി സമര്‍പ്പിച്ച ഈ പോസ്റ്റ് നന്നായി ഇക്കാ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-66012105275193463382010-11-04T13:06:49.362+05:302010-11-04T13:06:49.362+05:30ഈശ്വരാ...!ഈശ്വരാ...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-29704678513533714092010-11-04T00:30:51.180+05:302010-11-04T00:30:51.180+05:30ഗുരുവായൂര്‍ സ്വദേശി ആയ യുവതി തന്റെ ഏഴു വയസുള്ള മകന...ഗുരുവായൂര്‍ സ്വദേശി ആയ യുവതി തന്റെ ഏഴു വയസുള്ള മകന് ശ്രീജിത്തിനു കരള്‍ പകുത്തു നല്കിയ സംഭവം ഞാന്‍ 2009 ല്‍ മനോരമക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ ആയിരുന്നു ഓപറേഷന് ..പക്ഷെ കുറച്ചു നാള് കഴിഞ്ഞു ആ കുട്ടി മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-28203190422933180772010-11-04T00:04:11.866+05:302010-11-04T00:04:11.866+05:30മാധ്യമത്തിൽ വായിച്ചിരുന്നു.എന്നാലും ഒന്നു കൂടിവായി...മാധ്യമത്തിൽ വായിച്ചിരുന്നു.എന്നാലും ഒന്നു കൂടിവായിച്ചു..Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-80627627834073930482010-11-03T17:15:51.544+05:302010-11-03T17:15:51.544+05:30ഞാന്‍ വായിച്ചിരുന്നില്ല ,അവസരം തന്നതിന് നന്ദി, ശരി...ഞാന്‍ വായിച്ചിരുന്നില്ല ,അവസരം തന്നതിന് നന്ദി, ശരിക്കും കണ്ണ് നനഞ്ഞു..ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടിയ നല്ലൊരു ആര്‍ട്ടിക്കിള്‍...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-33910020982560283692010-11-03T14:15:20.219+05:302010-11-03T14:15:20.219+05:30വായിച്ചിരിന്നു. ഇങ്ങനെയും ബന്ധങ്ങൾ ഉണ്ട് എന്ന് ബോധ...വായിച്ചിരിന്നു. ഇങ്ങനെയും ബന്ധങ്ങൾ ഉണ്ട് എന്ന് ബോധ്യപെടുത്തുന്നു.
ദൈവം (പടച്ചവൻ) പ്രതീക്ഷയാണെന്ന് ഞാൻ തിരിച്ചറിയുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-90434370421945546172010-11-03T13:38:30.865+05:302010-11-03T13:38:30.865+05:30മനസ്സിനെ വേദനിപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയ...മനസ്സിനെ വേദനിപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയുന്ന ലേഖനം.
ബന്ധങ്ങളുടെ വിലയറിഞ്ഞ മകന്!
കടപ്പാടുകള്‍ പറഞ്ഞറിയിക്കാന്‍ അശക്തനായ പിതാവ്!
അവരെ പരിചയപ്പെടുത്തിയതിനു നന്ദി ഇക്കാ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-9771170408170282822010-11-03T12:55:04.533+05:302010-11-03T12:55:04.533+05:30വായിച്ചിരുന്നു.
വളരെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്...വായിച്ചിരുന്നു.
വളരെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-70341074367333161542010-11-03T12:47:04.163+05:302010-11-03T12:47:04.163+05:30Ella achanmaarkkum...!
Prarthanakal...!!!Ella achanmaarkkum...!

Prarthanakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-59181561988826855672010-11-03T12:20:13.553+05:302010-11-03T12:20:13.553+05:30മാധ്യമത്തില്‍ വായിച്ചിരുന്നു.ഹൃദയസ്പൃക്കായ അനുഭവം....മാധ്യമത്തില്‍ വായിച്ചിരുന്നു.ഹൃദയസ്പൃക്കായ അനുഭവം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-34505575265571177222010-11-03T06:27:49.746+05:302010-11-03T06:27:49.746+05:30വായിച്ചു,,,!വായിച്ചു,,,!mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45043475854787146822010-11-03T02:40:43.063+05:302010-11-03T02:40:43.063+05:30ഈ വാപ്പയേയും മകനേയും പറ്റി ആദ്യമായി അറിയുകയാണ് കേട...ഈ വാപ്പയേയും മകനേയും പറ്റി ആദ്യമായി അറിയുകയാണ് കേട്ടൊ
ഇവിടെയൊക്കെ സഡൻ ഡെത്ത് സംഭവിക്കുന്നവരുടെ എല്ലാ അവയവങ്ങളൂം ഡോനർ ഫോറം ഒപ്പിട്ടിട്ടുള്ളവനാണെങ്കിൽ എടൂത്ത് ആവശ്യ്യക്കാർക്ക് കൊടൂക്കുന്ന ഒരു പരിപാടിയുമുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com