tag:blogger.com,1999:blog-7934936204668876647.post2590619828190548039..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: നള പാചകം- മലപ്പുറം സ്റ്റൈല്‍!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger11125tag:blogger.com,1999:blog-7934936204668876647.post-51474191741956464262012-01-10T20:59:01.352+05:302012-01-10T20:59:01.352+05:30We bumped into your blog and we really liked it – ...We bumped into your blog and we really liked it – great recipes YUM YUM.prabihttps://www.blogger.com/profile/06730054563541535796noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56128872728611591442011-10-11T11:29:38.586+05:302011-10-11T11:29:38.586+05:30നല്ലത്......ഇക്ക
കൂടുതല്‍ വിഭവങ്ങളുമായി ഇനിയും ...നല്ലത്......ഇക്ക

കൂടുതല്‍ വിഭവങ്ങളുമായി ഇനിയും വരുക....Anonymoushttps://www.blogger.com/profile/08077336911798009139noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-13478487561030118552011-02-07T00:17:44.389+05:302011-02-07T00:17:44.389+05:30പാവക്കയോട് അല്‍പ്പം നീരസത്തിലാ..
ചുട്ടതായതിനാല് ഒ...പാവക്കയോട് അല്‍പ്പം നീരസത്തിലാ..
ചുട്ടതായതിനാല് ഒന്ന് പരീക്ഷിക്കാം അല്ലേ..
ചെമ്മീന്‍ മാങ്ങാ ചമ്മന്തി ഉപ്പാന്റെ ഇഷ്ടപ്പെട്ട ഇനമായതിനാല്‍ ഉമ്മ ഇപ്പോഴും മാങ്ങാകാലമായാല്‍ അരക്കാറുണ്ട്.
അപ്പൊ ചമ്മന്തി മാത്രേ ഉള്ളോ..കയ്യില്‍.
മറ്റിനങ്ങള്‍ക്ക് അടുക്കള കേറാറുണ്ടോ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-68431118223218249782011-02-06T21:00:54.316+05:302011-02-06T21:00:54.316+05:30പാവയ്ക്ക ആദ്യായിട്ടാ ചമ്മന്തിയിലെ ചേരുവ :)
ചെമ്മീന...പാവയ്ക്ക ആദ്യായിട്ടാ ചമ്മന്തിയിലെ ചേരുവ :)
ചെമ്മീന്‍+മാങ്ങ=വായില്‍ വെള്ളമൂറും :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-8458489035073354482010-07-28T01:20:56.681+05:302010-07-28T01:20:56.681+05:30Manoraj said..."റം കേക്ക് തിന്നുന്ന വായാടിക്ക...Manoraj said..."റം കേക്ക് തിന്നുന്ന വായാടിക്ക് കഞ്ഞിയെന്തിനാ റം ഒഴിച്ച് തിന്നാനാ?"
പിന്നെ റം ഒഴിച്ച കഞ്ഞി ആരും തിന്നില്യാട്ടാ, കുടിക്കേയുള്ളൂ..:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-44544374299100963992010-07-27T19:32:22.479+05:302010-07-27T19:32:22.479+05:30പാവക്ക എനിക്ക് ഇഷ്ടമല്ല. ഉണക്കചെമ്മീനിൽ വേണമെങ്കിൽ...പാവക്ക എനിക്ക് ഇഷ്ടമല്ല. ഉണക്കചെമ്മീനിൽ വേണമെങ്കിൽ ഒരു കൈ നോക്കാം.
റം കേക്ക് തിന്നുന്ന വായാടിക്ക് കഞ്ഞിയെന്തിനാ റം ഒഴിച്ച് തിന്നാനാ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-17030149678222963292010-07-27T12:16:08.399+05:302010-07-27T12:16:08.399+05:30ചൂടോടെ കഞ്ഞിയുടെ കൂടെ കഴിക്കുക.
ഈ പാവക്കാ ചമ്മന്തി...ചൂടോടെ കഞ്ഞിയുടെ കൂടെ കഴിക്കുക.
ഈ പാവക്കാ ചമ്മന്തി കഞ്ഞിയുടെ കൂടെ മാത്രമേ കഴിക്കാന്‍ പറ്റൂ എന്നുണ്ടോ ? ചോറിന്റെ കൂടെ കഴിച്ചുകൂടെ ?

ഇക്ക ഇപ്പോള്‍ അടുക്കളയില്‍ ആണല്ലെ ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69492550734628670472010-07-27T07:22:09.966+05:302010-07-27T07:22:09.966+05:30കൊള്ളാലോ ഇക്ക ഈ കഞ്ഞീം ചെമ്മീന്‍ ചമന്ധിയും...നിക്ക...കൊള്ളാലോ ഇക്ക ഈ കഞ്ഞീം ചെമ്മീന്‍ ചമന്ധിയും...നിക്ക് ചെമ്മീന്‍ പെരുത്ത് ഇഷ്ടാ :)Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-36993810629676925272010-07-27T07:20:00.864+05:302010-07-27T07:20:00.864+05:30@കുഞ്ഞൂസ്-"ഓ..... എങ്ങിനെ കൈ നക്കാതിരിക്കും?&...@കുഞ്ഞൂസ്-"ഓ..... എങ്ങിനെ കൈ നക്കാതിരിക്കും?"

ഉം....പുറം തിരിഞ്ഞ് നിന്ന് കൈ നക്കണത് കണ്ടില്ലേ? കള്ളി. തിരിഞ്ഞ് നിന്നാല്‍ നക്കിയാല്‍ ഞങ്ങള്‍ കാണില്യാന്നാ വിചാരം.:DVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73495084235184529782010-07-27T07:13:31.485+05:302010-07-27T07:13:31.485+05:30ഹാ..ഹാ..കുറേ നാളായി കഞ്ഞി കുടിച്ചിട്ട്. ഇക്കാ..കുറ...ഹാ..ഹാ..കുറേ നാളായി കഞ്ഞി കുടിച്ചിട്ട്. ഇക്കാ..കുറച്ച് കഞ്ഞീം, പാവയ്ക്ക ചമ്മന്തിം തര്യോ? വായില്‍ വെള്ളമൂറുന്നു!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-10601897661310837282010-01-03T23:32:14.604+05:302010-01-03T23:32:14.604+05:30അമ്മിയില്‍ അരക്കുന്ന ചമ്മന്തിയുടെ സ്വാദ്, ഓ..... എ...അമ്മിയില്‍ അരക്കുന്ന ചമ്മന്തിയുടെ സ്വാദ്, ഓ..... എങ്ങിനെ കൈ നക്കാതിരിക്കും?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com