tag:blogger.com,1999:blog-7934936204668876647.post2587503812633688579..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ഇന്ത്യന്‍ റുപ്പീ.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger33125tag:blogger.com,1999:blog-7934936204668876647.post-70262809168386860832014-05-09T09:52:16.193+05:302014-05-09T09:52:16.193+05:30supersuperFun For Stephenhttps://www.blogger.com/profile/15857834743035672268noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-25914181886185124352014-05-09T09:51:53.700+05:302014-05-09T09:51:53.700+05:30Super.................Super.................Fun For Stephenhttps://www.blogger.com/profile/15857834743035672268noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-27804866906652728722014-04-20T06:12:41.409+05:302014-04-20T06:12:41.409+05:30ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമായിരിക്കുന്നു....ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമായിരിക്കുന്നു. പുതിയ തലമുറ ഇതൊക്കെ അറിഞ്ഞിരിക്കണം. ആ പോയ നല്ലകാലത്തെ ഓര്‍ക്കാതിരിക്കാന്‍ വയ്യ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45870475007434387182014-04-20T00:49:55.755+05:302014-04-20T00:49:55.755+05:30ഒരു കഷണം പൂട്ടും കറിയും ചായയും പത്തു പൈസക്ക്. ബസ്സ...ഒരു കഷണം പൂട്ടും കറിയും ചായയും പത്തു പൈസക്ക്. ബസ്സിൽ സ്കൂൾ കുട്ടികൾക്ക് 10 പൈസ. ഞങ്ങളുടെ സ്കൂൾ വിടുന്നതു വരെ കാത്ത് കിടന്ന് ഞങ്ങളേയു കൊണ്ടേ ബസ്സുകാരു പോകൂ.. 25 പൈസ കൊടുത്താൽ ബഞ്ചിലിരുന്ന് സിനിമ കാണാം. 5പൈസക്ക് ഒരു ആന ഉണ്ടൻപൊരി കിട്ടും. അന്നു പക്ഷേ, ഒരു രൂപക്ക് 100 പൈസ ആയിരുന്നു വില...! അന്നും ഞങ്ങൾ നാലഞ്ചു കിലോമീറ്റർ നടന്നേ പോകൂ സ്കൂളിലേക്ക്. കാരണം അന്ന് 10 പൈസ കിട്ടാൻ ഒരു വഴിയുമില്ലായിരുന്നു...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-54479316991069984712013-11-09T19:02:15.139+05:302013-11-09T19:02:15.139+05:3072 ല്‍ കോട്ടക്കൽ ജീവിക്കാൻ ഒരു ദിവസം
കാലത്ത് 3 ദോശ ...72 ല്‍ കോട്ടക്കൽ ജീവിക്കാൻ ഒരു ദിവസം
കാലത്ത് 3 ദോശ ചായ 40 പൈസ
ഉച്ചയ്ക്ക് ഊണ് 60 പൈസ
വൈകുന്നേരം ചായ 10 പൈസ
രാത്രി ഊണ് 60 പൈസ

ഇത്രയും മതിയായിരുന്നു

ഇന്നൊ !!!!ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32553676950229190832012-12-14T17:30:10.681+05:302012-12-14T17:30:10.681+05:30നമ്മുടെ കുട്ടിക്കാലവും ഇപ്പോള്‍ നമ്മളുടെ മക്കളുടെ ...നമ്മുടെ കുട്ടിക്കാലവും ഇപ്പോള്‍ നമ്മളുടെ മക്കളുടെ കുട്ടിക്കാലവും അജഗജാന്തരം.ഒരോ മാറ്റവും, ധാര്‍മ്മിക മൂല്യശോഷണം വരുത്തുന്നേടത്താണ് ദൌര്‍ഭാഗ്യങ്ങള്‍ ഉടലെടുക്കുന്നത്.നല്ല പോസ്റ്റ് ...ആശംസകള്‍ ! Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-50556342679285320162012-11-12T12:10:42.411+05:302012-11-12T12:10:42.411+05:3015 പൈസക്ക് ബസില്‍ പോയതും, 30 പൈസക്ക് ചായ കുടിച്ചതു...15 പൈസക്ക് ബസില്‍ പോയതും, 30 പൈസക്ക് ചായ കുടിച്ചതും , ഒരു രൂപയ്ക്കു സിനിമ കണ്ടതും, ഒന്നര രൂപയ്ക്ക് മുടി വെട്ടിച്ചതും,
14 രൂപയ്ക്ക് പെട്രോള്‍ അടിച്ചതും എനിക്കും ഓര്‍മയുണ്ട് .... എനിക്ക് 39 വയസേ ആയുള്ളൂ എന്ന് കൂടി അറിയിക്കുന്നു.
searchlighthttps://www.blogger.com/profile/12859044942689581059noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-80721849581027912412012-10-01T15:32:34.980+05:302012-10-01T15:32:34.980+05:30ഇന്ന് പണത്തിനു ഒരു വിലയും ഇല്ലാതായി കുട്ടിക്കാ... ...ഇന്ന് പണത്തിനു ഒരു വിലയും ഇല്ലാതായി കുട്ടിക്കാ... എന്റെ അപ്പ പറയുന്നത് കേള്‍ക്കാം പണ്ട് സെന്റിന് അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ സ്ഥലത്തിനു ഇന്ന് കോടിയാണ് വില എങ്കിലും വാങ്ങാന്‍ ഇഷ്ടം പോലെ ആളാണ് ...പണ്ടത്തെ പോലല്ലാ ഇപ്പൊ പൈസക്ക് ഒരു വിലയും ഇല്ലാ എന്ന് ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-63565399003695982332012-10-01T14:24:32.455+05:302012-10-01T14:24:32.455+05:30ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആണ് അ...ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ആണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പീടികയില്‍ പോകാന്‍ തുടങ്ങിയത്. (1982). അന്ന് 3 രൂപ ആയിരുന്നു അരിയുടെ വില. ഒരു തേങ്ങയ്ക്ക് മൂന്നര രൂപ വില കിട്ടിയിരുന്നു. ഒരു തേങ്ങ കൊടുത്താല്‍ ഒരു കിലോ അരിയും 10 പൈസയുടെ കപ്പലണ്ടി മിട്ടായിയും കഴിച്ചു ബാക്കി പൈസ കൈയ്യില്‍ കിട്ടുമായിരുന്നു. ഇന്ന് അരിക്ക് മുപ്പതു രൂപയായപ്പോള്‍ തേങ്ങയ്ക്ക് 5 രൂപയേ കിട്ടുന്നുള്ളൂ!Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-63761059344454566602012-10-01T14:23:06.645+05:302012-10-01T14:23:06.645+05:30This comment has been removed by the author.Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-28997040270096318362012-10-01T13:42:38.096+05:302012-10-01T13:42:38.096+05:305 പൈസയും, 10 പൈസയുമൊന്നും കാണാന്‍ പോലുമില്ല. ഇങ്ങന...5 പൈസയും, 10 പൈസയുമൊന്നും കാണാന്‍ പോലുമില്ല. ഇങ്ങനെയും പൈസയുണ്ടായിരുന്നെന്ന് മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പോലും ഇപ്പോള്‍ പറ്റില്ലല്ലോ.. Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-41773700844054798342012-10-01T09:22:58.113+05:302012-10-01T09:22:58.113+05:30നര്‍മ്മത്തില്‍ ചാലിച്ച ഗതകാലാനുഭവങ്ങള്‍. കാലത്തി...നര്‍മ്മത്തില്‍ ചാലിച്ച ഗതകാലാനുഭവങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം മാറി മറിഞ്ഞു കുട്ടി സാഹിബ് .
പിന്നെ, കോട്ടക്കലും ചേറൂരും അയല്‍ പ്രദേശങ്ങള്‍.നമുക്കൊന്ന് നേരില്‍ കാണാന്‍ താല്പര്യം.
moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-57668043227364186752012-09-30T10:29:54.827+05:302012-09-30T10:29:54.827+05:30അദ്ദാണ്..കാലം മാറുമ്പോ എല്ലാം മാറുന്നു കുട്ടിക്കാ-...അദ്ദാണ്..കാലം മാറുമ്പോ എല്ലാം മാറുന്നു കുട്ടിക്കാ-പിടിച്ചു നിറുത്താന്‍ ആവില്ലല്ലോ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-37588428940122087192012-09-30T05:38:34.580+05:302012-09-30T05:38:34.580+05:30ഇവിടെ വന്നു അഭിപ്രായം രേഖപെടുത്തിയ എല്ലാ സുഹൃത്തുക...ഇവിടെ വന്നു അഭിപ്രായം രേഖപെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അന്നു സ്വര്‍ണ്ണത്തിനു 250 രൂപയായിരുന്നു പവന്റെ വില.അപ്പോ എന്റെ ഒരു മാസത്തെ ശമ്പളത്തിനു എങ്ങനെയായാലും ഒരു പവന് വാങ്ങി വെക്കാമായിരുന്നു.ആ ബുദ്ധി അന്നു തോന്നിയില്ല.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-82326162388134584862012-09-30T04:51:07.980+05:302012-09-30T04:51:07.980+05:30(മുകളിൽ ഞാനിട്ട കമെന്റിൽ വന്ന പാകപ്പിഴ കാരണം അത് ഡ...(മുകളിൽ ഞാനിട്ട കമെന്റിൽ വന്ന പാകപ്പിഴ കാരണം അത് ഡിലീറ്റുന്നു... മൂല്യ ശോഷണം എന്നത് മൂല ശോഷണം എന്നായി :))))

ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണത്തെ കുറിച്ച് മനസ്സിലാക്കാനായി.

മൂല്യ തുലനം നടത്തിയാൽ അന്നത്തെ 3.50 രൂപയുടെ ടിക്കറ്റിന് ഇന്ന് 35ഉം 50ഉം 100ഉം രൂപയാണ് വില.

അന്ന് കുട്ടികയുടെ ശമ്പളം 240 രൂപയായിരുന്നേൽ ഇന്നത് 24500 ആയി...

എന്താണ് മൂല്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു കറൻസി കൊണ്ട് വാങ്ങാൻ കഴിയുന്ന സാധനങ്ങളുടെ അളവിനെയാണ് മൂല്യം എന്ന് വിളിക്കുന്നത്.,

എന്തായാലും കുട്ടിക്കയുടെ പഴയ കാല വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു.

ഇടക്കിടെ ഇജ്ജാതി പോസ്റ്റുമായി വരൂ, ക്രിഷിയിറക്കിയാലേ കമെന്റ് വിളവ് ലഭിക്കൂ... Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-81645343455259071182012-09-29T23:12:28.460+05:302012-09-29T23:12:28.460+05:30മനുഷ്യന്റെ മൂല്യം ഇടിയാതെ കാക്കുക. അത്ര തന്നെ..!മനുഷ്യന്റെ മൂല്യം ഇടിയാതെ കാക്കുക. അത്ര തന്നെ..!കരീം മാഷhttps://www.blogger.com/profile/02855213859286221129noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-52592940069269487042012-09-29T22:14:21.737+05:302012-09-29T22:14:21.737+05:30ഇക്കാ, ഇതൊരു പോസ്റ്റല്ല.. ഒരു വഴികാട്ടിയാണ്..
പണത...ഇക്കാ, ഇതൊരു പോസ്റ്റല്ല.. ഒരു വഴികാട്ടിയാണ്..
പണത്തിന്റെ മൂല്യം മാത്രമല്ല കുറഞ്ഞത്.. നന്മയുള്ള എല്ലാത്തിന്റെയും വില കുറഞ്ഞിരിക്കുന്നു..
എന്തായാലും ജീവിതത്തോടു പട പൊരുതി നടന്നു വന്ന ഒരാളുടെ ചങ്ങാതിയാണ് എന്ന് പറയാന്‍ ഒത്തിരി സന്തോഷം.. നാട്ടില്‍ കോട്ടക്കലില്‍ ആണ് താമസമെങ്കില്‍ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ഇക്കയെ കാണാന്‍ വരും.. ഇന്ഷാ അല്ലാഹുaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-28105584098694396132012-09-29T20:58:13.652+05:302012-09-29T20:58:13.652+05:30പഴയ കാലത്തെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത് നല്ലതാണ്....പഴയ കാലത്തെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത് നല്ലതാണ്.വില വ്യത്യാസം വ്യകതമായി മനസ്സിലാക്കാമല്ലോ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-31598074119426415272012-09-29T20:08:17.438+05:302012-09-29T20:08:17.438+05:30അഞ്ചു രൂപയോ പത്ത് രൂപയോ ബാക്കിയുണ്ടെങ്കില്‍ പോലും ...അഞ്ചു രൂപയോ പത്ത് രൂപയോ ബാക്കിയുണ്ടെങ്കില്‍ പോലും അത് ചോദിച്ച് തിരികെ വാങ്ങാന്‍ പോലും നാണക്കേടാണ് ഇപ്പോള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-83857443487445347992012-09-29T12:30:21.501+05:302012-09-29T12:30:21.501+05:30പഴയ് എഴുത്തുകൾ വായിക്കാൻ തന്നെ സുഖമാണ്പഴയ് എഴുത്തുകൾ വായിക്കാൻ തന്നെ സുഖമാണ്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-75574077367219498682012-09-29T12:22:15.588+05:302012-09-29T12:22:15.588+05:30എല്ലാവരുടെ കയ്യിലും ഇഷ്ടപോലെ പണം. അതുകൊണ്ട് തന്നെ ...എല്ലാവരുടെ കയ്യിലും ഇഷ്ടപോലെ പണം. അതുകൊണ്ട് തന്നെ ഇന്നത്തെ പണത്തിനു വിലയും ഇല്ല Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-46227427940222959842012-09-29T11:22:45.967+05:302012-09-29T11:22:45.967+05:30എല്ലാറ്റിന്റെയും മൂല്യങ്ങള്‍ ഇടിഞ്ഞു കൊണ്ടിരിക്കുന...എല്ലാറ്റിന്റെയും മൂല്യങ്ങള്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്നു ഇക്കാ....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-70031128689549886912012-09-29T11:22:02.993+05:302012-09-29T11:22:02.993+05:30അന്ന് പോക്കറ്റില്‍ കാശ് ഉള്ളത് കൊണ്ട് ചാക്ക് നിറയെ...അന്ന് പോക്കറ്റില്‍ കാശ് ഉള്ളത് കൊണ്ട് ചാക്ക് നിറയെ സാധനങ്ങള്‍ വാങ്ങാമായിരുന്നു
ഇന്ന് ചാക്ക് നിറയെ കാശുണ്ടെങ്കില്‍ കീശ നിറച്ചു സാധനങ്ങള്‍ കിട്ടും ...
എല്ലാത്തിനും 'മൂല്യശോഷണം'ഭവിക്കുന്ന ഈ കലികാലത്ത് റുപ്പിക്കു മാത്രം വിലയിടിയാതിരിക്കുന്നത് മോശമല്ലേഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-21725741435921509762012-09-29T10:46:34.166+05:302012-09-29T10:46:34.166+05:30Moollyangal ...!
Manoharam, Ashamsakal...!!!Moollyangal ...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-26399970997753810522012-09-29T09:37:51.992+05:302012-09-29T09:37:51.992+05:30പണ്ടെല്ലാം വെല്ലിമ്മ പറയും അവരുടെ കാലത്ത് ഒരു ഓട്ട...പണ്ടെല്ലാം വെല്ലിമ്മ പറയും അവരുടെ കാലത്ത് ഒരു ഓട്ട മുക്കാലുണ്ടെകില്, എന്തെല്ലാം കാര്യങ്ങള്‍ നടക്കുമായിരുന്നെന്നു.
പിന്നീട് ഉപ്പ പറയുന്നത് കേള്‍ക്കാം അവരുടെ ചെറുപ്പത്തില്‍ 100 രൂപ കൊടുത്താല്‍ ഒരു സെന്റ് സ്ഥലം കിട്ടുമായിരുന്നെന്നു.
ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ 250 രൂപയായിരുന്നു എന്റെ മാസ ഫീസ്.
ഇപ്പോള്‍ LKG യില്‍ പഠിക്കുന്ന മക്കള്‍ക്ക് മാത്രം വേണം ഒരു മാസം 1500 രൂപ.
ഇതിനായിരിക്കുമല്ലേ ഈ ജെനറേഷന് ഗാപ് എന്നെല്ലാം പറയുന്നത്.
എന്തായാലും നന്നായി പഴയ കാല ഓര്‍മ്മകള്‍ ഇവിടെ സ്മരിച്ചത്. ആശംസകള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.com