tag:blogger.com,1999:blog-7934936204668876647.post1643373448290810541..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: Joy of giving!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger1125tag:blogger.com,1999:blog-7934936204668876647.post-77141558768300465332009-12-23T17:02:41.008+05:302009-12-23T17:02:41.008+05:30" GIVE AND SPEND, THEN GOD WILL SEND" എന..." GIVE AND SPEND, THEN GOD WILL SEND" എന്നാണല്ലോ പഴമൊഴി .
ചുരുങ്ങിയ സമയത്ത് വലിയ ഒരു സന്ദേശം ഇതിലുല്ക്കൊള്ളുന്നു.

സത്യത്തില്‍ , നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ ഇത്തരം ക്ലിപ്പുകള്‍ സംപ്രേഷണം ഇടക്കൊക്കെ ചെയ്യുന്നത് സമൂഹത്തിനു ഗുണം ചെയ്യും. അല്ലാതെ യുള്ള അസഹ്യമായ ചാനല്‍ ചര്‍ച്ചകളും 'പ്രതികാര' സിനിമകളും ആവര്‍ത്തിക്കുന്നത് നല്ലതാണോ എന്ന് അവര്‍ ചിന്തിക്കണം .മാധ്യമങ്ങള്‍ കാവല്‍ പട്ടികള്‍ ആണെന്നല്ലേ വെപ്പ്.

ഏതായാലും നന്നായി . ഭാവുകങ്ങള്‍ .ഈ ക്ലിപ്പ് കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഒരുതനെന്കിലും ഒരു രൂപ ദാനം ചെയ്താല്‍ താങ്കള്‍ക്കും അതിന്റെ പ്രതിഫലം ലഭിക്കുമെണ്ു ഞാന്‍ വിശ്വസിക്കുന്നുഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com