tag:blogger.com,1999:blog-7934936204668876647.post8982249560468631839..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: Sold: An MTV EXIT Special by Nirmala Nair.Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger22125tag:blogger.com,1999:blog-7934936204668876647.post-78300492635530029912010-06-07T10:32:17.237+05:302010-06-07T10:32:17.237+05:30മുഹമ്മദ് കുട്ടിക്കാ,അസ്സലായിട്ടുണ്ട് കേട്ടോ.
റിട്...മുഹമ്മദ് കുട്ടിക്കാ,അസ്സലായിട്ടുണ്ട് കേട്ടോ.
റിട്ടയര്‍ ചെയ്തു കഴിഞ്ഞാലും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാം എന്നുള്ളതിന് താങ്കള്‍ ഒരു ഉത്തമ ഉദാഹരണമാണ്.
ആശംസകളോടെ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69500323424761510452010-05-27T15:54:06.555+05:302010-05-27T15:54:06.555+05:30ഇത് ആല്‍ത്തറയില്‍ വായിച്ചിരുന്നു. ഇവിടെ നിന്ന് പുറ...ഇത് ആല്‍ത്തറയില്‍ വായിച്ചിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് മാത്രമല്ല, പുറത്ത് നിന്ന് ഇവിടേക്ക് കൊണ്ടുവന്നും പീഡിപ്പിക്കുന്നു. ഈയിടെ കേട്ടില്ലേ, ഒരു തമിഴ്നാട്ടുകാരി കുരുന്നിനോട് ഒരു കേരളീയവനിത കാട്ടിയ ക്രൂരത? അതും ഒരു ജഡ്ജിയുടെ മരുമകള്‍. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും കേള്‍ക്കുന്നില്ല. ഏതു കേസും കാശുണ്ടെങ്കില്‍ തേച്ചു മായ്ച്ചു കളയാമല്ലോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32556339288301901962010-05-26T11:06:49.348+05:302010-05-26T11:06:49.348+05:30സാമൂഹിക നന്മയും മാനുഷീക മൂല്യങ്ങളും വാക്കുകളിൽ മാത...സാമൂഹിക നന്മയും മാനുഷീക മൂല്യങ്ങളും വാക്കുകളിൽ മാത്രം ഒതുങ്ങി കൂടുന്ന ഇക്കാലത്ത് ജീവൻ നില നിർത്താൻ വേണ്ടി പാവം കുരുന്നുകൾ അറിഞ്ഞു അറിയാതേയും ഇത്തരം ചതിക്കുഴികളിൽ ചെന്നെത്തി തീരുന്നു.. ചെറു പ്രായത്തിൽ തന്നെ പല തരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്തു കാലം കഴിക്കുന്ന കുരുന്നു ബാല്യങ്ങൾ.. ഇത്തരം ക്രൂര കൃത്യങ്ങൽ കണ്ടിട്ടും അതിനു നേരെ കണ്ണടക്കുന്ന ഭരണ നേതൃത്വം ഇങ്ങനെയുള്ള ചൂഷണങ്ങൾക്കെതിരെയുള്ള ഇത്തരം പോസ്റ്റുകൾ ഇനിയുമുണ്ടാകട്ടെ എന്നു ആശംസിക്കുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-35104379108281330972010-05-24T05:04:24.201+05:302010-05-24T05:04:24.201+05:30ഇക്കാ നല്ല പോസ്റ്റു കാലികം അഭിനന്ദനങ്ങള്‍ ഇക്കാഇക്കാ നല്ല പോസ്റ്റു കാലികം അഭിനന്ദനങ്ങള്‍ ഇക്കാസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-24533571514283086862010-05-21T06:02:27.441+05:302010-05-21T06:02:27.441+05:30ഈ വഴി വന്ന എല്ലാ വായനക്കാര്‍ക്കും നന്ദി!.തുടര്‍ന്ന...ഈ വഴി വന്ന എല്ലാ വായനക്കാര്‍ക്കും നന്ദി!.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-72366129368817714952010-05-21T02:51:41.748+05:302010-05-21T02:51:41.748+05:30അവസരോചിതമായ പോസ്റ്റ് ...നന്ദി ഇക്കഅവസരോചിതമായ പോസ്റ്റ് ...നന്ദി ഇക്കAnonymousnoreply@blogger.comtag:blogger.com,1999:blog-7934936204668876647.post-10536362012525742192010-05-17T11:54:48.693+05:302010-05-17T11:54:48.693+05:30good attempt to let more know
congrats...good attempt to let more know
congrats...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-62342031944334901482010-05-16T14:02:59.620+05:302010-05-16T14:02:59.620+05:30ഇക്ക ഞമ്മളും വായിച്ചിരുന്നുഇക്ക ഞമ്മളും വായിച്ചിരുന്നുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-74482896836264179652010-05-14T20:16:26.738+05:302010-05-14T20:16:26.738+05:30താങ്കളുടെ ബ്ലോഗിൽ ഇതിനുമുൻപും ഞാൻ വന്നിട്ടുണ്ട്. പ...താങ്കളുടെ ബ്ലോഗിൽ ഇതിനുമുൻപും ഞാൻ വന്നിട്ടുണ്ട്. പക്ഷ് എകമന്റ് ഇടുന്നതാദ്യമാണെന്ന് തോന്നുന്നു.. നല്ലൊരു പോസ്റ്റ് മാഷേ..ഇത്തരം പോസ്റ്റുകൾ ബ്ലോഗുകളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. കൂടുതൽ ഒന്നും പറയുന്നില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-20885604946528019162010-05-14T19:56:56.187+05:302010-05-14T19:56:56.187+05:30ആദ്യമായിട്ടാണ് ഇവിടെആദ്യമായിട്ടാണ് ഇവിടെAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-35619866383626570242010-05-13T19:01:33.251+05:302010-05-13T19:01:33.251+05:30ഇത്തരം ചൂഷണങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്ന് ക്രിമിന...ഇത്തരം ചൂഷണങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്ന് ക്രിമിനലുകളെ അഴികള്ക്കുള്ളിലാക്കേണ്ടത് അത്യാവശ്യം തന്നെയാണ്..!!

അഭിനന്ദനങ്ങള്‍ ഇക്കാ..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-29967506264199717552010-05-13T00:03:16.830+05:302010-05-13T00:03:16.830+05:30നന്നായി , വളരെ വളരെ നന്നായി . ഇത്തരം തിന്മകൾക്കെതി...നന്നായി , വളരെ വളരെ നന്നായി . ഇത്തരം തിന്മകൾക്കെതിരെ
പ്രതികരിക്കേണ്ടതും , ഗതികേട്കെണ്ട് ഇത്തരം ചതിക്കുഴികളിൽ
അകപ്പെടുന്ന ഹതഭാഗ്യർക്ക് തണലാകേണ്ടതുമുണ്ട്.
ശക്തമായ ബോധവൽക്കരണവും അനിവാര്യം തന്നെ. ചിന്തിക്കേണ്ട
വിഷയം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-14043681475017518792010-05-12T22:38:16.601+05:302010-05-12T22:38:16.601+05:30ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56258380384686624942010-05-12T19:14:40.819+05:302010-05-12T19:14:40.819+05:30നന്നായി ഇക്കാ....
ഈ വിവരം എത്രയും കൂടുതല്‍ ആളുകളില...നന്നായി ഇക്കാ....
ഈ വിവരം എത്രയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍,അവരെ ബോധവാന്മാരാക്കാന് കഴിഞ്ഞാല്‍......കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-68612735252402739402010-05-12T16:50:21.457+05:302010-05-12T16:50:21.457+05:30വായിച്ചിരുന്നു. ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടത...വായിച്ചിരുന്നു. ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്. ആ വഴിക്കുള്ള ശ്രമങ്ങൾക്ക് ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-43607184856702424742010-05-12T14:53:07.140+05:302010-05-12T14:53:07.140+05:30മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത...മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരം ചതിക്കുഴികളില്‍ അവന് അറിഞ്ഞും അറിയാതെയും ചെന്ന് ചാടുന്നു. എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടാന്‍ വേണ്ടി, വീട്ടുകാരെ ഒരു കരയ്ക്കെത്തിക്കാന്‍ വേണ്ടി, അവന് നിലയില്ലാ കയത്തിലിറങ്ങുന്നു.

ബോധവല്‍ക്കരണം നല്ല കാര്യം തന്നെ ഇക്കാ, ഒപ്പം അധികാരപ്പെട്ടവര്‍ അതിനു പ്രതിവിധിയും കണ്ടെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-32090895901669505602010-05-12T12:52:49.345+05:302010-05-12T12:52:49.345+05:30ഇപ്പോഴാണ് വായിച്ചത്. നന്ദിഇപ്പോഴാണ് വായിച്ചത്. നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-59300644829446660262010-05-12T12:16:22.130+05:302010-05-12T12:16:22.130+05:30വായിച്ചിരുന്നു. നല്ല കാര്യം ഇക്കാ.!!വായിച്ചിരുന്നു. നല്ല കാര്യം ഇക്കാ.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-54599696110585051232010-05-12T08:52:51.106+05:302010-05-12T08:52:51.106+05:30ആല്‍ത്തറയില്‍ വായിച്ചിരുന്നു.. :)ആല്‍ത്തറയില്‍ വായിച്ചിരുന്നു.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-18130063623209286052010-05-12T08:21:53.713+05:302010-05-12T08:21:53.713+05:30അറിയാതെ,ശ്രദ്ധിക്കാതെ പോയേക്കാവുന്നൊരു
സുപ്രധാന വ...അറിയാതെ,ശ്രദ്ധിക്കാതെ പോയേക്കാവുന്നൊരു
സുപ്രധാന വിഷയം ബ്ലോഗിലൂടെ പരിചയപ്പെടുത്താന്‍
നിങ്ങള്‍ കാണിക്കുന്ന കവിഞ്ഞതാല്പര്യത്തെ ഞാന്‍
വല്ലാതെ മാനിക്കുന്നു! നമുക്ക് എന്ത് ചെയ്യാനാവും മുഹമ്മദ്കുട്ടിക്കാ,ഇതൊക്കെ കണ്ടും കേട്ടും മരവ്വീച്ച
നിസ്സംഗസമൂഹത്തില്ന്റ്റെ ഭാഗമാണല്ലോ ഇതിലെ
ഇരകള്‍ !! വേട്ടക്കാരും അവര്‍ തന്നെ !!
അധികാരി വരഗ്ഗവും,ഒരുപാട് മന്ഷ്യാവകാശക്കാരും
നടത്തുന്ന ശ്രമങ്ങള്‍ ഇത്തരം മാഫിയാ ഏജന്‍സികള്‍ക്കും
കുറ്റവാളികളായ വ്യക്തികള്‍ക്കും തടയിടാനാവുന്നില്ല.
സാമൂഹിക നീതിയും,സദാചാര ബോധവും കൈമോശം
വന്ന സമൂഹം,കളഞ്ഞ്പോയ ധാരമികമൂല്യങ്ങളെ
പുന:സ്ഥാപിക്കാതെ രക്ഷപ്പെടില്ല തന്നെ..!
പക്ഷെ,പഴഞ്ചന്‍ മൂല്യങ്ങള്‍ ആര്‍ക്കും വേണ്ട !!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-22838497523459838392010-05-12T07:33:31.259+05:302010-05-12T07:33:31.259+05:30ഇക്കാ, വളരെ നല്ല ഉദ്യമം.. എല്ലാവരും അരിഞിരിക്കെന്ദ...ഇക്കാ, വളരെ നല്ല ഉദ്യമം.. എല്ലാവരും അരിഞിരിക്കെന്ദ കാര്യങള്. ചതിക്കുഴികള്‍..
നന്ദി..
ശുഭദിനം നേരുന്നു..unnikrishnanhttps://www.blogger.com/profile/17257431983330835666noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-8301428462269871502010-05-12T07:32:10.841+05:302010-05-12T07:32:10.841+05:30ദാരിദ്ര്യം തന്നെയാണ് അടിസ്ഥാന പ്രശ്നം; പരിഹാരം സാമ...ദാരിദ്ര്യം തന്നെയാണ് അടിസ്ഥാന പ്രശ്നം; പരിഹാരം സാമൂഹ്യനീതിയിലധിഷ്ടിതവും.
അതാകട്ടെ വിവേകപൂർവ്വമുള്ള രാഷ്ട്രീയ - സാംസ്ക്കാരിക നേത്ര്ത്വത്താൽ മാത്രം സാക്ഷാത്ക്കരിക്കപ്പെടാവുന്നതാണ് താനും. പരസ്പരസംഹാരത്തിനു കോപ്പുകൂട്ടുന്ന ലോകനേത്ര്ത്വത്തിൽ നിന്ന് ആശാവഹമായ നീക്കങ്ങൾ പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ല.ചിന്തകൾ നൈരാശ്യത്തിന്റെ അമാവാസിയിലേക്ക് ഉത്തരം കിട്ടാതെ നീളുന്നു.....
നന്മയുടെ സ്ഫുലിംഗങ്ങൾ ഉണർത്തുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ പ്രസക്തം തന്നെ.
നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.com