tag:blogger.com,1999:blog-7934936204668876647.post8595961360296882266..comments2023-05-29T20:42:43.636+05:30Comments on ഓര്‍മച്ചെപ്പ്.: ടാറ്റയും ബിര്‍ളയും എന്റെ മോനും!Mohamedkutty മുഹമ്മദുകുട്ടിhttp://www.blogger.com/profile/01468950060535383346noreply@blogger.comBlogger28125tag:blogger.com,1999:blog-7934936204668876647.post-54086638954294610352010-08-26T23:16:14.395+05:302010-08-26T23:16:14.395+05:30ഇങ്ങനത്തെ കാളുകള്‍ വരുന്ന നമ്പറുകള്‍ ഞാന്‍ സേവ് ച...ഇങ്ങനത്തെ കാളുകള്‍ വരുന്ന നമ്പറുകള്‍ ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്.. അതിനു ഒരു സ്പെഷ്യല്‍ ടോണ്‍ കൊടുക്കാന്‍ കുറെ കാലമായി വിചാരിക്കുന്നു... ആംബുലന്‍സ് റിംഗ് ടോണ്‍ ആണ് അതിനു ഏറ്റവും അനുയോജ്യം.... ആശയം തന്നതിന് നന്ദിയുണ്ട്...thasneemalihttps://www.blogger.com/profile/09755425392785538103noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-58586531740401108262010-08-04T16:43:40.038+05:302010-08-04T16:43:40.038+05:30ഞാന്‍ ഈയിടെയായി കുറെ ബ്ലോഗുകള്‍ വായിച്ചു.അതിലെ കമന...ഞാന്‍ ഈയിടെയായി കുറെ ബ്ലോഗുകള്‍ വായിച്ചു.അതിലെ കമന്റ്സും
എല്ലാവരും ആ കൂതറ ഹാഷിമിനിട്ടാണല്ലൊ പണിയുന്നത്..എന്താ പുള്ളി അത്രക്കു കൂതറയാണോ?
പോസ്റ്റ് കലക്കീട്ടാ..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69506616867007732112010-08-04T16:41:16.562+05:302010-08-04T16:41:16.562+05:30This comment has been removed by the author.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-4034721980138702352010-07-07T01:58:51.892+05:302010-07-07T01:58:51.892+05:30മാര്‍ക്കെറ്റിംഗ് ആള്‍ക്കാരെക്കൊണ്ട് ശല്യമായി..ല്ലേ...മാര്‍ക്കെറ്റിംഗ് ആള്‍ക്കാരെക്കൊണ്ട് ശല്യമായി..ല്ലേ..!!

എഴുത്ത് രസിച്ചു..വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-12386001031721660942010-07-01T02:38:55.030+05:302010-07-01T02:38:55.030+05:30അറിഞ്ഞില്ലേ, ഒരു വോട്ടെടുപ്പ് നടക്കുന്നു. ഒന്ന് വന...അറിഞ്ഞില്ലേ, ഒരു വോട്ടെടുപ്പ് നടക്കുന്നു. ഒന്ന് വന്നു സഹായിച്ചിട്ടു പോകെന്നെ.
http://fivewordsperday.blogspot.com/2010/06/29062010.htmlSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-45721205864747209532010-06-28T14:53:44.907+05:302010-06-28T14:53:44.907+05:30ഹാ....ഹാ ... കൊള്ളാം ...
കഥ കലക്കി ..റിംഗ് ടൂണു...ഹാ....ഹാ ... കൊള്ളാം ...
കഥ കലക്കി ..റിംഗ് ടൂണും....തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-80986703364496191282010-06-18T23:40:38.730+05:302010-06-18T23:40:38.730+05:30ഞാന്‍ ഫോണില്‍ ഒരു കൂതറ റിപ്പലെന്റ് സോഫ്റ്റ് വെയര്‍...ഞാന്‍ ഫോണില്‍ ഒരു കൂതറ റിപ്പലെന്റ് സോഫ്റ്റ് വെയര്‍ ഇട്ടിട്ടുള്ളത് കൊണ്ട് നോ കൂതറ അറ്റാക്ക്!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-40106280364339589652010-06-18T20:58:31.332+05:302010-06-18T20:58:31.332+05:30കൂതറക്കു വേണ്ടി നമ്പര്‍ എടുത്തു വെച്ചതു നന്നായി.ഇന...കൂതറക്കു വേണ്ടി നമ്പര്‍ എടുത്തു വെച്ചതു നന്നായി.ഇന്നും ആ പെണ്ണ് വിളിച്ചിരുന്നു.”ജംഷീദ് സാറിന്റെ വീടാണോ?” എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു “അല്ല, ബിര്‍ല ഗ്രൂപ്പിന്റെ വീടാണ് ”. അതോടെ ഫോണ്‍ കട്ട്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-46287834544895252762010-06-17T18:33:09.343+05:302010-06-17T18:33:09.343+05:30നന്നായി മുഹമ്മദ് കുട്ടിക്കാ..നന്നായി മുഹമ്മദ് കുട്ടിക്കാ..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-8024280491188739862010-06-17T14:44:56.733+05:302010-06-17T14:44:56.733+05:30ടാറ്റ കല്ലിവല്ലി.
ബിര്‍ലയും കല്ലിവല്ലി.
(ഇങ്ങളെ ട...ടാറ്റ കല്ലിവല്ലി.
ബിര്‍ലയും കല്ലിവല്ലി.

(ഇങ്ങളെ ടെറസ്സില്‍ കയറ്റിയ ശ്രീമതിയെ സമ്മതിച്ചു.)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-6371851605805687412010-06-17T00:29:38.894+05:302010-06-17T00:29:38.894+05:30പൊളപ്പന്‍....പൊളപ്പന്‍....അശോകന് പടിയില്‍https://www.blogger.com/profile/12704662656173335028noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-35030504247389118742010-06-16T23:56:35.878+05:302010-06-16T23:56:35.878+05:30തീക്കട്ടയില്‍ ഉറുമ്പരിയ്ക്കുന്നോ...?!!!!തീക്കട്ടയില്‍ ഉറുമ്പരിയ്ക്കുന്നോ...?!!!!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-27417783781169417502010-06-16T21:16:40.507+05:302010-06-16T21:16:40.507+05:30ഇക്കാ കൂതറയെ ഇനി വിളിച്ചാ കിട്ടില്ല.. ഇക്കാ ആ പെണ്...ഇക്കാ കൂതറയെ ഇനി വിളിച്ചാ കിട്ടില്ല.. ഇക്കാ ആ പെണ്‍കൊച്ചിന്റെ നംബര് അവനു കൊടുത്തില്ലെ ..ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69209090472592571372010-06-16T19:29:31.517+05:302010-06-16T19:29:31.517+05:30പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പു...പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പുറത്ത് പോയി രാത്രി വൈകി വരുമ്പോള്‍ കാളിങ്ങ് ബെല്ലായി ഉപയോഗിക്കും....
ഹായ് ഇതു ഞാന്‍ വീട്ടില്‍ ചെയ്യുന്നതാ ഒന്നുകൂടെ ഓര്മിപ്പിച്ചതിനു നന്ദിAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-73845507421330490562010-06-15T23:15:27.711+05:302010-06-15T23:15:27.711+05:30അങ്ങേ തലക്കല്‍ നിന്നുമൊരു കിളി മൊഴി.
ആ മൊഴി… ഈ മൊ...അങ്ങേ തലക്കല്‍ നിന്നുമൊരു കിളി മൊഴി.

ആ മൊഴി… ഈ മൊഴി… കളിമൊഴി….
നല്ല രസമുണ്ടായിരുന്നുsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56791747878851468722010-06-15T22:53:23.280+05:302010-06-15T22:53:23.280+05:30ഈ കുട്ടിക്കാന്റെ ഒരു കാര്യേ..കത്തീം വാളും
ഒക്കെയാ...ഈ കുട്ടിക്കാന്റെ ഒരു കാര്യേ..കത്തീം വാളും
ഒക്കെയായിട്ടാ നടപ്പ്!
അതൊക്കെ പോട്ടെ,ആ “കുണാപ്പി” ഫിറ്റിംഗ്
ഒന്നെനിക്കും ചെയ്യാനെന്താ ചെയ്യണ്ടേ...?ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-88491701364997659242010-06-15T20:32:07.552+05:302010-06-15T20:32:07.552+05:30സംഭവം നടന്നത് ഇന്നുച്ചക്കാണ്,ഇതൊരു ഇന്‍സ്റ്റന്റ് പ...സംഭവം നടന്നത് ഇന്നുച്ചക്കാണ്,ഇതൊരു ഇന്‍സ്റ്റന്റ് പോസ്റ്റായിരുന്നു!.കൂതറക്കു വേണ്ടി നമ്പരിതാ : 9388370656 .പോസ്റ്റ് വായിച്ചവര്‍ക്ക് നന്ദി അറിയിക്കട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-69965314546430976742010-06-15T20:11:05.124+05:302010-06-15T20:11:05.124+05:30ആംബുലന്‍സിന്റെ സൈറണ്‍ റിംഗ് ടോണ്‍! ആശയം കൊള്ളാമല്ല...ആംബുലന്‍സിന്റെ സൈറണ്‍ റിംഗ് ടോണ്‍! ആശയം കൊള്ളാമല്ലോ...
പിന്നെ, കല്യാണപ്രായമായ മകനെയല്ലായിരുന്നോ, കിളിമൊഴിക്ക് വേണ്ടിയിരുന്നത്...ഇക്ക ഇടയില്‍ക്കേറി ഒക്കെ കുളമാക്കിയല്ലേ?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-81704102049844494072010-06-15T19:59:39.038+05:302010-06-15T19:59:39.038+05:30സത്യമാ പറഞ്ഞത്. ചിലപ്പോള്‍ വളരെ തിരക്കിട്ട ജോലിയില...സത്യമാ പറഞ്ഞത്. ചിലപ്പോള്‍ വളരെ തിരക്കിട്ട ജോലിയില്‍ നിന്ന് ഓടി പിടിച്ചു ചെന്നങ്ങു എടുക്കുമ്പോള്‍ കേള്‍ക്കുന്നത് "ശോ, നിങ്ങളിപ്പോഴും ആ പഴയ റിംഗ് ടോണ്‍ തന്നെയാണോ ഉപയോഗിക്കുന്നത്. ഞങ്ങളുടെ പുതിയ റിംഗ് ടോണിനു ഒന്ന് എന്ന് പ്രസ് ചെയ്യൂ..." ചൂടാവാതെ ഇരിക്കുമോ?
പക്ഷെ ഇത് കൊണ്ട് ഒരിക്കല്‍ എനിക്ക് ഉപകാരവും ഉണ്ടായിട്ടോ. "കെട്ട്യോള്" ഒരിക്കല്‍ പിണങ്ങി ആകെ ചൂടിലിരിക്കുകയാ. (പുറത്തു പോകാമെന്ന് പറഞ്ഞിട്ട് ഡ്രെസ്സും മാറ്റി കാത്തിരുന്നിട്ടു, പിന്നെ രാത്രി അങ്ങിനെ കയറി ചെന്നാല്‍... ആരായാലും ചൂടായി പോകും) അപ്പോഴാ ഈ ഫോണ്‍. ഞാന്‍ നേരെ അങ്ങ് കൊടുത്തു. ആദ്യം എന്നെയൊന്നു ദേഷ്യത്തോടെ നോകിയെങ്കിലും. ഈ ടയലോഗ് കേട്ടതോടെ എല്ലാം പമ്പ കടന്നു.
ഏറ്റവും ഇഷ്ടായത് അമ്ബുലന്സിന്റെ റിംഗ് ടോണാ. അത് ഗംഭീരം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-19930064388016681932010-06-15T19:37:57.195+05:302010-06-15T19:37:57.195+05:30നന്നായി മുഹമ്മദ് കുട്ടിക്കാ..
ഇത്തരം ഫോണ്‍ വിളികള...നന്നായി മുഹമ്മദ് കുട്ടിക്കാ..
ഇത്തരം ഫോണ്‍ വിളികളില്‍ മടുത്തിരിക്കുന്ന ഒരാളാണ് ഞാന്‍.recording msg ന്റെ കാര്യം പറയണ്ട!
ഫോണില്‍ എട്ടു നമ്പരുകള്‍ recording എന്ന പേരില്‍ സേവ് ചെയ്തിട്ടാണുള്ളത്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-22228328967832876812010-06-15T18:52:42.782+05:302010-06-15T18:52:42.782+05:30ഇക്ക പറഞ്ഞില്ലെലല്ലേ അത്ഭുദം അത് ഞാനായിരുന്നു.
പിന...ഇക്ക പറഞ്ഞില്ലെലല്ലേ അത്ഭുദം അത് ഞാനായിരുന്നു.
പിന്നേ കുതരക്ക് നമ്പര്‍ കൊടുക്കല്ലേ
സകലമാനം അനിയത്തിമാരും തിര്‍ന്നു പോകും
പിന്നെ വല്ലവളുമാരും വിളിച്ചാല്‍ ഒന്ന് മുട്ടി നോക്ക് ഇക്കാസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-24928546419824219002010-06-15T18:16:12.222+05:302010-06-15T18:16:12.222+05:30ഇക്കാ ജംഷീദ് സാറിനെ അല്ലെ അവള് ചോദിച്ചത് ഫോണ്‍ ...ഇക്കാ ജംഷീദ് സാറിനെ അല്ലെ അവള് ചോദിച്ചത് ഫോണ്‍ നിങ്ങള്‍ എടുത്തതാ കുഴപ്പമായത്. കിളിമൊഴികേള്ക്കണ്ട പ്രായത്തില്‍ കേട്ട് മടുത്തതല്ലെ . ഇനിയിപ്പോള്‍ അതിലൊന്നും കാര്യമില്ല.. ഹ ഹ ഹ...
ആ നമ്പര്‍ അറിയുമെങ്കില്‍ കൂതറക്ക് കൊടുക്കൂ ബാക്കി അവന് കൈകാര്യം ചെയ്തു കൊള്ളുംഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-87700921657086416142010-06-15T17:41:32.956+05:302010-06-15T17:41:32.956+05:30അവരു അവരുടെ ജോലി ചെയ്യുകയല്ലേ ഇക്കാ...
പിന്നെ താല്...അവരു അവരുടെ ജോലി ചെയ്യുകയല്ലേ ഇക്കാ...
പിന്നെ താല്പര്യമില്ലെങ്കിൽ ഒഴിവാക്കാൻ എന്തെല്ലാം ഓപ്ഷനുകളുണ്ട്,.
പിന്നെ ആംബുലൻസ് റിംഗ്ടോൺ കലക്കി..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56819337086716681652010-06-15T16:40:25.890+05:302010-06-15T16:40:25.890+05:30വെറുതെയല്ല ഞാന്‍ വിളിക്കുംബം നിങള്‍ ഫോണെടുക്കാത്തത...വെറുതെയല്ല ഞാന്‍ വിളിക്കുംബം നിങള്‍ ഫോണെടുക്കാത്തത് . അതേതു റിംഗ്ടോണാ ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7934936204668876647.post-56786278612527453282010-06-15T16:35:53.586+05:302010-06-15T16:35:53.586+05:30ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇക്കാ.
...ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇക്കാ.

നന്നായിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com